Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

64-ാമത് സ്‌കൂള്‍ കലോത്സവം: തിക്കും തിരക്കുമില്ല ഒറ്റ ക്ലിക്കിന്റെ ദൂരം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 11:53 am IST
in Kerala

തൃശൂര്‍: തിക്കും തിരക്കുമില്ലാതെ ഒറ്റ ക്ലിക്കിന്റെ ദൂരത്തില്‍ താമസസൗകര്യങ്ങളിലേക്ക് എത്താന്‍ ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഡിജിറ്റല്‍ അക്കമഡേഷന്‍ ഒരുങ്ങുകയാണ്. പതിനായിരത്തിലേറെ മത്സരാര്‍ഥികള്‍ എത്തുന്ന സംസ്ഥാന കലോത്സവത്തില്‍ എല്ലാ വര്‍ഷവും നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് താമസസൗകര്യങ്ങളിലേക്കുള്ള വഴിയറിയാതെയുള്ള നടത്തം. ഇത്തവണ ഇതിന് ഒരു പരിഹാരം കണ്ടെത്തുകയാണ് സംസ്ഥാന കലോത്സവ കമ്മിറ്റി.

മത്സരാര്‍ഥികളുടെയും അധ്യാപകരുടെയും താമസം നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ അക്കമഡേഷന്‍ സംവിധാനം പൂര്‍ണമായി നടപ്പാക്കുകയാണ് സംഘാടകര്‍. കിടക്കകള്‍ അടക്കം അടിസ്ഥാന സൗകര്യങ്ങളോടെ 20 സ്‌കൂളുകളാണ് താമസകേന്ദ്രങ്ങളായി ഒരുക്കിയിരിക്കുന്നത്. ഇവയുടെ പൂര്‍ണ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്യു ആര്‍ കോഡ് വഴി കൈമാറും. സ്‌കൂളുകളുടെ പേര് ഉള്‍പ്പെടുത്തിയ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി അവിടേക്കുള്ള വഴി തെളിയും. നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ടാപ്പ് ചെയ്താല്‍ നേരിട്ട് ആ നമ്പറിലേക്ക് കോള്‍ പോകും. അടിസ്ഥാന വിവരങ്ങള്‍ അറിയാനും ആവശ്യങ്ങള്‍ അറിയിക്കാനും ഈ സംവിധാനം ഏറെ ഉപകാരപ്രദമാകും.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 10 സ്‌കൂളുകള്‍ വീതമാണ് അനുവദിച്ചിട്ടുള്ളത്. അഞ്ച് സ്‌കൂളുകള്‍ റിസര്‍വ് പട്ടികയിലും ഉള്‍പ്പെടുന്നുണ്ട്. കുടിവെള്ളം, ചുക്കുകാപ്പി തുടങ്ങിയവയും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കും. എന്‍എസ്എസ്, എസ്പിസി വോളന്റിയര്‍മാരുടെ സാന്നിധ്യം 24 മണിക്കൂറും ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകളും ഉണ്ടാകും. താമസകേന്ദ്രങ്ങളില്‍നിന്ന് മത്സരവേദിയിലേക്കും ഭക്ഷണശാലയിലേക്കും വാഹനസൗകര്യം ലഭ്യമാകും. എല്ലാ കേന്ദ്രങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതോടൊപ്പം പ്ലാസ്റ്റിക് ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. വ്യക്തിഗത ഇനങ്ങളെക്കാള്‍ ഗ്രൂപ്പ് ഇനങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ താമസസൗകര്യം കൂടുതലായി ഉപയോഗിക്കുമെന്ന വിലയിരുത്തലിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

Tags: 64th State School Kalolsavam64-ാമത് സ്‌കൂള്‍ കലോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌കൂള്‍ കലോത്സവത്തിന്റെ നാടോടിനൃത്ത അരങ്ങില്‍
നീലിയായി എത്തിയ റിഷിക രാകേഷ്
Kerala

നീലിവരുന്നുണ്ടേ…. അമ്മമാരുടെ കണ്ണീരൊപ്പാന്‍

Kerala

വഞ്ചിപ്പാട്ടിന് താളംപിടിക്കാന്‍ മൂന്നുവയസ്സുകാരന്‍

മങ്ങലംകളിയില്‍ എ ഗ്രേഡ് നേടിയ കോഴിക്കോട് ഇരിങ്ങന്നൂര്‍ എച്ച്എസ്എസ്
Kerala

കലോത്സവവേദി കീഴടക്കി കാടിറങ്ങി വന്ന കലകള്‍

Kerala

ശുദ്ധസംഗീതത്തിന്റെ രാഗരസത്തില്‍ അഷ്ടപദി

Kerala

64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം: വേദിയില്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.