Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി സാംസ്‌കാരിക നഗരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 11:48 am IST
in Kerala

തൃശൂര്‍ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ സാംസ്‌കാരിക നഗരി പൂര്‍ണ്ണമായും ഒരുങ്ങിക്കഴിഞ്ഞു.

കലോത്സവവുമായി ബന്ധപ്പെട്ട് പാചകത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ട കുടിവെള്ളം തൃശൂര്‍ കോര്‍പ്പറേഷന്‍ ടാങ്കര്‍ ലോറികളില്‍ ലഭ്യമാക്കും. ഈ ദിവസങ്ങളില്‍ ഒരു മുടക്കവും കൂടാതെ വൈദ്യുതി വിതരണം നടത്തുന്നതിനുള്ള ഉത്തരവാദിത്വവും തൃശൂര്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നതായി മേയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ശുചീകരണത്തിനായി കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തികൊണ്ട് കലോത്സവം തീരുന്നത് വരെ ശുചീകരണത്തിന്റെ ഉത്തരവാദിത്വം കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നതായി മേയര്‍ പറഞ്ഞു .

കോര്‍പ്പറേഷന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍പ്പ്‌ലൈന്‍ ഡെസ്‌കും കോര്‍പ്പറേഷന്‍ കണ്‍ട്രോള്‍ റൂമും തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയാണ്. വടക്കേചിറ സ്റ്റാന്‍ഡിനടുത്തുള്ള അഞ്ചാം സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസിലാണ് അത് പ്രവര്‍ത്തിക്കുക.

0487 2331629 എന്ന നമ്പറില്‍ ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടാം. തെരുവ് വിളക്കുകള്‍ ഉള്‍പ്പടെയുള്ള വെളിച്ച സംവിധാനങ്ങള്‍, ഗതാഗതം, എമര്‍ജന്‍സി ഫയര്‍ ആന്റ് റെസ്‌ക്യൂ, ക്രമസമാധാനം എന്നീ കാര്യങ്ങളില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയതായും പ്രൈവറ്റ് ആശുപത്രികളുമായി ബന്ധപ്പെട്ട് എമര്‍ജന്‍സി ഹെല്‍ത്ത് കെയറിന് ആംബുലന്‍സുകള്‍ ലഭ്യമാക്കുമെന്നും എമര്‍ജന്‍സി മെഡിക്കല്‍ കെയറിന് ആവശ്യമായ മെഡിക്കല്‍ ടീമിനെ സജ്ജമാക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ടതായും മേയര്‍ ഡോ. നിജി ജസ്റ്റിന്‍ അറിയിച്ചു.

സുരക്ഷയെ മുന്‍നിര്‍ത്തി തൃശൂര്‍ ടൗണില്‍ സ്റ്റേജുമായി ബന്ധപ്പെട്ട ഏഴ് സോണുകള്‍ക്ക് പുറമേ ട്രാഫിക് , ഭക്ഷണവും താമസവും, സ്‌ട്രൈക്കറുകള്‍, പാര്‍ക്കിംഗും ഹെല്‍പ്‌ഡെസ്‌കും ഉള്‍പ്പെടെ 11 പോലീസ് സോണുകളായി തിരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 1200 ലധികം പോലീസ് ഉദ്യോഗസ്ഥരേയും പത്തിലധികം ഡി വൈ എസ് പി മാരെയും 25ലധികം ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ പോലീസ് സുരക്ഷയുണ്ടാകും . കലോത്സവവുമായി ബന്ധപ്പെട്ട് മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും അവരുടെ കൂടെയുള്ളവര്‍ക്കുമായി ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും 24 മണിക്കൂറും പോലീസ് ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. നഗരത്തില്‍ അറുപതിലധികം പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് ഇതെല്ലാം ബന്ധപ്പെടുത്തി എല്‍ എം വി വാഹനങ്ങള്‍ , ഹെവി വാഹനങ്ങള്‍ , ഇരു ചക്ര വാഹനങ്ങള്‍ എന്ന് തരം തിരിച്ച് ക്യു ആര്‍ കോഡോടു കൂടിയ റൂട്ട് മാപ്പ് പ്രസിധീകരിക്കും.

പിങ്ക് ഓട്ടോ സേഫ് ഓട്ടോ എന്ന സുരക്ഷിത യാത്ര പദ്ധതി ജനുവരി 12നു രാവിലെ ആരംഭിക്കും. യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ല എന്ന് പോലീസ് സ്ഥിരീകരിച്ച് പിങ്ക് സ്റ്റിക്കര്‍ പതിച്ച ഓട്ടോകളാണ് പദ്ധതിയുടെ ഭാഗമാകുക. എല്ലാ വേദികളിലും പോലീസ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. എല്ലാ അക്കോമഡേഷന്‍ സെന്ററുകളിലും പോലീസ് സുരക്ഷ ഉറപ്പാക്കും. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിനായി കേരളത്തിലുടനീളമുള്ള മഫ്ടി പോലീസ് സേവനം ലഭ്യമാക്കും. അതിഥികളായി എത്തുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി എസ് പി സി, എന്‍ സി സി, സ്‌കൗട്ട് ഗൈഡ് വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും . ആര്‍ക്കെങ്കിലും സഹായം ആവശ്യമാണെങ്കില്‍ സ്‌ട്രൈക്കറുമായി ബന്ധപ്പെട്ട് അത് ലഭ്യമാക്കും . പോലീസ് സഹായങ്ങള്‍ക്കായി 8086100100 എന്ന നമ്പറില്‍ ഹെല്‍പ് ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്.

Tags: Thrissur64-ാമത് കേരള സ്‌കൂള്‍ കലോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.