Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രത്തിന്റെ അടിത്തറ സശക്തസമാജം: ലഫ്. കേണല്‍ ഹിമാന്‍ഷി സിങ്

ഭാരതീയ ആവുക ജീവിതസൗഭാഗ്യം: ശാന്തക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 07:18 am IST
in India
ജബല്‍പൂര്‍ മഹാനഗര്‍ ശാഖാ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക
വി. ശാന്തകുമാരി ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ലഫ്. കേണല്‍ ഹിമാന്‍ഷി സിങ് സമീപം

ജബല്‍പൂര്‍ മഹാനഗര്‍ ശാഖാ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ലഫ്. കേണല്‍ ഹിമാന്‍ഷി സിങ് സമീപം

ജബല്‍പൂര്‍ (മധ്യപ്രദേശ്): ഭാരതത്തില്‍ പിറക്കുക എന്നത് ഏറ്റവും സൗഭാഗ്യകരമാണെന്ന് രാഷ്‌ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി (ശാന്തക്ക). പരസ്പര സഹകരണത്തിലൂടെ വ്യക്തിയെ സമാജവ്യക്തിത്വത്തിലേക്ക് നയിക്കുകയാണ് ശാഖകളിലൂടെ സമിതി ചെയ്യുന്നത്. ഇവിടെ പിറന്നുവീഴുന്ന ഓരോ വ്യക്തിയും ഈ രാഷ്‌ട്രത്തിന്റെ തന്നെ അവയവങ്ങളാണെന്ന് ശാന്തക്ക ഓര്‍മ്മിപ്പിച്ചു. മകരസംക്രമ മഹോത്സവത്തോടനുബന്ധിച്ച് മഹാറാണി ലക്ഷ്മിഭായ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജബല്‍പൂര്‍ മഹാനഗര്‍ ശാഖാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്ചടക്കമുള്ള ജീവിതം സമൂഹത്തിന് അര്‍ത്ഥവത്തായ ദിശാബോധം നല്‍കുന്നു. എല്ലാവരും നമ്മുടെ സ്വന്തമാണെന്ന ഭാവം ശാഖയിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഒരു ചെടി വളരാന്‍ പരിപാലനം ആവശ്യമാണ്. എന്നാല്‍ വളര്‍ന്ന് മരമായാല്‍ പിന്നെ അത് സ്വയം പരിപാലനത്തിന് സജ്ജമാകും. സമാനമാണ് സമാജനിര്‍മിതിയും. പരസ്പര പൂരകങ്ങളാണ് നമ്മളെല്ലാം. നമ്മുടെ ഉള്ളിലുള്ള ഐക്യബോധമാണ് വസുധൈവ കുടുംബകം, ആദര്‍ശത്തിന്റെ അകക്കാമ്പ്, ശാന്തക്ക പറഞ്ഞു. സമൂഹത്തെയും രാഷ്‌ട്രത്തെയും ബലമുള്ളതാക്കുന്നത് നമ്മുടെ കുടുംബസംവിധാനമാണ്. സംസ്‌കാരത്തിന്റെയും സ്നേഹത്തിന്റെയും അടിത്തറയില്‍ അതിനെ സംരക്ഷിക്കേണ്ട ചുമതല ഓരോ വ്യക്തിക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് എന്നത് കേവലം സംഘടനയല്ല, രാഷ്‌ട്രനിര്‍മാണത്തിനുള്ള പവിത്രമായ ബലിപീഠമാണെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായ ലഫ്. കേണല്‍ ഹിമാന്‍ഷി സിങ് പറഞ്ഞു. കുടുംബത്തോടുള്ള ഉത്തരവാദിത്തവും രാഷ്‌ട്രസേവനവും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയും. ശത്രുവിനെ നേരിടുന്നതിന്റെ ജാഗ്രത തന്നെ കുടുംബത്തെ നിലനിര്‍ത്തുന്നതിലും വേണമെന്ന് അദ്ദേഹം പറഞ്ഞു. മുഴുവന്‍ പ്രപഞ്ചത്തെയും ഒരു കുടുംബമായി കണക്കാക്കുന്ന ശാസ്ത്രമാണ് സനാതനധര്‍മം. ലോകത്ത് ഇരുട്ട് വര്‍ധിക്കുമ്പോഴെല്ലാം അറിവിന്റെയും സംസ്‌കാരത്തിന്റെയും സൂര്യനായി ഭാരതം നയിച്ചിട്ടുണ്ട്. ഭാഷ, വിദ്യാഭ്യാസം, മൂല്യങ്ങള്‍, സംസ്‌കാരം തുടങ്ങിയ നമ്മുടെ വേരുകളില്‍ നിന്ന് ഛേദിക്കപ്പെട്ടാല്‍ സമൂഹം ദുര്‍ബലമാകും. വേരറ്റാല്‍ ഏത് വലിയ വൃക്ഷവും കടപുഴകി വീഴും.

എല്ലാവരും സ്വന്തം മേഖലകളില്‍ മികവ് പുലര്‍ത്തുകയാണ് രാഷ്‌ട്രത്തിന് വേണ്ടി ചെയ്യേണ്ടത്. ശക്തമായ ഒരു സമൂഹമാണ് ശക്തമായ ഒരു രാഷ്‌ട്രത്തിന്റെ അടിത്തറ. ഓരോ പ്രവൃത്തിയിലും, ഓരോ ശ്വാസത്തിലും ഓരോ സ്വപ്നത്തിലും ഭാരതം ഒന്നാമതായിരിക്കുമെന്ന് നമ്മള്‍ പ്രതിജ്ഞയെടുക്കണം, ഹിമാന്‍ഷി സിങ് പറഞ്ഞു. സമിതി പ്രാന്ത കാര്യവാഹിക സുമേധാപാലും പരിപാടിയില്‍ സംസാരിച്ചു.

Tags: രാഷ്ട്രസേവികാ സമിതിRashtra Sevika SamitiV. ShanthakumariLt. Col. Himanshi Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘത്തിന്റെ സ്വീകാര്യത സ്വയംസേവകരുടെ സമര്‍പ്പണത്തിന്റെ ഫലം: അല്‍ക തായ്

India

നാരിയില്‍ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകള്‍ സജ്ജരാകണം: വി. ശാന്തകുമാരി

India

ഇച്ഛാ, ജ്ഞാന, ക്രിയാശക്തികൾ സ്ത്രീകളിൽ അന്തർലീനം: രാഷ്‌ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്ത കുമാരി

India

പ്രമീളാ തായ് മേഢെയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർ; ഭൗതിക ശരീരം എയിംസിലേക്ക് ദാനം ചെയ്യും

Kerala

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവര്‍ഗുകള്‍ സമാപിച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.