Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വനിതാ പ്രീമിയര്‍ ലീഗ്: ആവേശപ്പോരില്‍ ജയന്റ്‌സ് ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 05:33 am IST
in Cricket
വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ യുപി വാരിയേഴ്‌സ് ബാറ്റര്‍ ഫോബ് ലിച്ച്ഫീല്‍ഡിന്റെ പോരാട്ടം

വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ യുപി വാരിയേഴ്‌സ് ബാറ്റര്‍ ഫോബ് ലിച്ച്ഫീല്‍ഡിന്റെ പോരാട്ടം

നവി മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് നാലാം സീസണിലെ രണ്ടാം പോരാട്ടത്തില്‍ ഗുജറാത്ത് ജയന്റ്‌സ് ജയം സ്വന്തമാക്കി. ആവേശപോരാട്ടത്തില്‍ യുപി വാരിയേഴ്‌സിനെ പത്ത് റണ്‍സിന് തോല്‍പ്പിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. ഇതിനെതിരെ ഫോബ് ലിച്ച്ഫീല്‍ഡിന്റെ ബലത്തില്‍ മികച്ച പ്രകടനം കാഴ്‌ച്ചവച്ച യുപി വാരിയേഴ്‌സിന്റെ പോരാട്ട വീര്യം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെന്ന നിലയില്‍ അവസാനിച്ചു.

ഗുജറാത്ത് മുന്നില്‍ വച്ച 208 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യുപിക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി നേരിട്ടു. ഒരു റണ്‍സെടുത്ത ഓപ്പണര്‍ കിരന്‍ നാവ്ഗിറെ(ഒന്ന്)യെ നഷ്ടപ്പെട്ടു. തുടര്‍ന്ന് ക്രീസിലേക്ക് ഓസ്‌ട്രേലിയന്‍ ഇടംകൈ ബാറ്റര്‍ ഫോബ് ലിച്ച്ഫീല്‍ഡ് എത്തിയതോടെ കളി മാറി. മികച്ച റണ്‍നിരക്കോടെ കളി പുരോഗമിച്ചു നില്‍ക്കെ മറ്റൊരു ഓപ്പണറും ക്യാപ്റ്റനുമായ മെഗ് ലാനിങ്ങി(30)നെ നഷ്ടമായി. പിന്നീട് ഇടയ്‌ക്കിടെ യുപിക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നെങ്കിലും ലിച്ച്ഫീല്‍ഡ് പൊരുതി നിന്നത് പ്രതീക്ഷ പകര്‍ന്നു. 40 പന്തില്‍ 78 റണ്‍സെടുച്ച ലിച്ച്ഫീല്‍ഡ് 15.4-ാം ഓവറില്‍ പുറത്തായതോടെ യുപിയുടെ പ്രതീക്ഷകള്‍ മങ്ങി. യുപിക്കായി സ്വേത ഷെറാവത്തും(25) ആശാ ശോഭനയും(പുറത്താകാതെ 27) മികച്ചു നിന്നു. ഗുജറാത്തിന് വേണ്ടി രേണുക സിങ് താക്കൂര്‍, സോഫീ ഡിവൈന്‍, ജോര്‍ജിയ വെയര്‍ഹാം എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സോഫീ ഡിവൈന്‍(38) അനുഷ്‌ക ശര്‍മ(44), ക്യാപ്റ്റന്‍ ആഷ്‌ലീ ഗാര്‍ഡ്‌നര്‍(65), ജോര്‍ജിയ വെയര്‍ഹാം(27) എന്നിവരുടെ പ്രകടന മികവിലാണ് 200 മേലുള്ള ടോട്ടല്‍ പടുത്തത്. യുപിക്കായി സോഫീ എക്ക്‌ലെസ്റ്റോണ്‍ രണ്ട് വിക്കറ്റ് നേടി. ഓള്‍റൗണ്ട് പ്രകടനം കാഴ്‌ച്ചവച്ച ജോര്‍ജിയ വെയര്‍ഹാം കളിയിലെ താരമായി.

Tags: Women Premier LeagueUP WarriorsGujarat gaints
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ പ്രീമിയര്‍ ലീഗ്: ആവേശ ഫൈനലില്‍ ആര്‍സിബിക്ക് കിരീടം

Cricket

ഡബ്ല്യുപിഎല്‍: ഡി ക്ലർക്കിന്റെ പോരാട്ടത്തെ വാനോളം പുകഴ്‌ത്തി സ്മൃതി മന്ദാന

Cricket

വനിതാ പ്രീമിയർ ലീഗ്: ആശ ശോഭന റെക്കോർഡ് തുകയ്‌ക്ക് യുപി വാരിയേഴ്‌സിലേക്ക്; സ്വന്തമാക്കിയത് 1.1 കോടി രൂപയ്‌ക്ക്

Cricket

ഡബ്ല്യുപിഎല്‍ പാതിവഴി കഴിയുമ്പോള്‍ ഒപ്പത്തിനൊപ്പം ദല്‍ഹി, മുംബൈ

Cricket

മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ഡെല്‍ഹി ക്യാപിറ്റല്‍സ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.