Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി ഉടനെന്ന് നിതിന്‍ ഗഡ്കരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 02:08 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തുടനീളം റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പണരഹിത ചികിത്സാ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

2024 മാര്‍ച്ച് 14 ന് ഗതാഗത മന്ത്രാലയം ചണ്ഡീഗഡില്‍ ഇതിന്റെ ഒരു പൈലറ്റ് പരിപാടി ആരംഭിച്ചിരുന്നു. പിന്നീട് ആറ് സംസ്ഥാനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗതാഗത മന്ത്രിമാരുടെ വാര്‍ഷിക യോഗത്തിന് അധ്യക്ഷത വഹിച്ച ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഗഡ്കരി ഇത് വ്യക്തമാക്കിയത്.

കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതുമൂലം റോഡപകടങ്ങളില്‍ വര്‍ഷം തോറും ഉണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറയ്‌ക്കുക എന്നതാണ് പണരഹിത ചികിത്സാ പദ്ധതി ലക്ഷ്യമിടുന്നത്.

2025-ലെ റോഡ് അപകട ഇരകളുടെ പണരഹിത ചികിത്സാ പദ്ധതി പ്രകാരം, അപകടം നടന്ന തിയതി മുതല്‍ പരമാവധി 7 ദിവസത്തേക്ക് ഓരോ അപകടത്തിനും ഇരയ്‌ക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സയ്‌ക്ക് അര്‍ഹതയുണ്ട്.

ഏതെങ്കിലും വിഭാഗത്തിലുള്ള റോഡുകളില്‍ മോട്ടോര്‍ വാഹന ഉപയോഗം മൂലമുണ്ടാകുന്ന എല്ലാ റോഡ് അപകടങ്ങള്‍ക്കും ഈ പദ്ധതി ബാധകമാണ്.

2024 മാര്‍ച്ചില്‍ പൈലറ്റ് രീതിയില്‍ പദ്ധതി ആരംഭിച്ചതിനുശേഷം, അപകടത്തില്‍പ്പെട്ടവര്‍ ഉന്നയിച്ച പണരഹിത ചികിത്സാ അഭ്യര്‍ത്ഥനകളില്‍ ഏകദേശം 20 ശതമാനം നിരസിക്കപ്പെട്ടിരുന്നു.

മോട്ടോര്‍ വാഹന അപകട ഫണ്ടിന് കീഴില്‍ ആകെ 73,88,848 രൂപ വിതരണം ചെയ്തതായും ഗഡ്കരി പറഞ്ഞു.

Tags: road accidentUnion Minister Nitin Gadkariപണരഹിത ചികിത്സാ പദ്ധതിCashless treatment plan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജ​ഗതി ശ്രീകുമാർ കാരണം അപകടമുണ്ടായ റോഡ് നന്നായി , എല്ലാം മനസിലാകുന്നുണ്ട്, അന്ധവിശ്വാസമാകാം, പക്ഷെ ജാതകത്തിൽ പറയുന്നത്: പിസി ജോർജ്

Kerala

വാഹനാപകടത്തില്‍ മരിച്ച സിആര്‍പിഎഫ് ജവാന്‌റെ അവകാശികള്‍ക്ക് 1.60 കോടി രൂപ നഷ്ടപരിഹാരം

India

കാറിന്റെ മിററിൽ ബൈക്ക് തട്ടി; ദമ്പതികൾ ബൈക്ക് യാത്രികനെ രണ്ട് കിലോമീറ്ററോളം ദൂരം പിന്തുടർന്ന് കൊലപ്പെടുത്തി

India

ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്‌ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

Kerala

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.