Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി കോർപ്പറേഷനിലെ തുരുത്തി, കോന്തുരിത്തി നിവാസികൾക്കു വേണ്ടി പണിത ഫ്‌ളാറ്റുകൾ അനുവദിച്ചത് മുസ്ലീങ്ങൾക്ക് മാത്രം! 108 കുടുംബങ്ങൾക്ക് രേഖയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 11:45 am IST
in Kerala

കൊച്ചി തുരുത്തി ഫ്ലാറ്റ് ഒരു മത വിഭാഗത്തിൽ പെട്ടവർക്ക് മാത്രമുള്ളതാണോ?
കൊച്ചി കോർപ്പറേഷനിലെ തുരുത്തി കോളനി വാസികൾക്കും ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന കോന്തുരിത്തി വാസികൾക്കും വേണ്ടി പണി കഴിപ്പിച്ചതാണ് തുരുത്തിയിലെ 394 ഫ്ലാറ്റുകളടങ്ങുന്ന രണ്ട് കൂറ്റൻ ടവറുകൾ. രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരം പണി തുടങ്ങിയെങ്കിലും ഒരു ടവറിന്റെ പകുതിപ്പണി മാത്രമേ പൂർത്തിയാക്കാനായുള്ളു. പിന്നീട് CSML പദ്ധതിയിൽ ഉൾപ്പെടുത്തി 40 കോടിയോളം രൂപ മുടക്കിയാണ് പണി പൂർത്തീകരിച്ചത്. 50 ശതമാനം കേന്ദ്ര ഫണ്ടും 40% സംസ്ഥാന വിഹിതവും 10% കോർപ്പറേഷൻ വിഹിതവും ചേർന്നാണ് കോർപ്പറേഷൻ ഈ പദ്ധതി പൂർത്തിയാക്കിയത്.

ഇപ്പോൾ തുരുത്തി കോളനിയിലെ 214 കുടുംബംഗങ്ങൾക്ക് ഫ്ലാറ്റ് അനുവദിച്ചു. എല്ലാവരും മുസ്ലീം മത വിഭാഗത്തിൽ പെട്ടവർ !!! ഉപഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ട 108 മുസ്ലീം കുടുംബങ്ങൾക്ക് അവരുടെ ഒരു അവകാശവും സ്ഥാപിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാനായിട്ടില്ല. എന്ന് വച്ചാൽ അവർ ഈ ഫ്ലാറ്റ് ലഭിക്കാൻ അർഹതയില്ലാത്തവരാണ് എന്നർത്ഥം. കോന്തുരുത്തിക്കാർക്കും കൂടി വേണ്ടിയാണ് ഈ ഫ്ലാറ്റ് നിർമ്മിച്ചതെങ്കിലും അവർക്ക് ഈ ഫ്ലാറ്റ് അനുവദിക്കാൻ ചില സ്ഥാപിത മതവർഗീയവാദികൾ അതിന് എതിര് നിൽക്കുന്നതായി പറയുന്നു. കോർപ്പറേഷനിലെ ഒരു മുസ്ലീം ലീഗ് കൗൺസിലറുടെ പിടിവാശി മൂലം മസ്ലീങ്ങളല്ലാത്തവരെ അവിടെ പാർപ്പിക്കാൻ കഴിയുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഭവനരഹിതർക്കായി കേന്ദ്ര സഹായത്തോടെ പണിത കോർപ്പറേഷന്റെ ഫ്ലാറ്റ് ഒരു മത വിഭാഗത്തിന് വേണ്ടി മാത്രമായുള്ള താവുന്നതെങ്ങനെയെന്ന് കൊച്ചി മേയർ വ്യക്തമാക്കണം .

ആർ.വി.ബാബു
സംസ്ഥാന അദ്ധ്യക്ഷൻ
ഹിന്ദു ഐക്യവേദി കേരളം

Tags: FlatCochin CorporationRV BabuThuruthi colonykonthuruthiHindu Aikyavedi kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Kerala

ത്രീ ബിഎച്ച്കെ ഫ്ളാറ്റ് വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ടു ബിഎച്ച് കെ പോരെ എന്ന് പരാതിക്കാരി ,സാമ്പത്തിക ചൂഷണവും നടത്തി

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

ഫ്‌ലാറ്റില്‍ കുടുങ്ങിയ കുഞ്ഞുങ്ങള്‍ക്ക് അഗ്‌നിരക്ഷാസേന രക്ഷകരായി

Kerala

ഫ്‌ളാറ്റില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.