Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ 2025ലും കൊള്ളക്ക് ശ്രമം നടന്നു? 1,048 പവന്‍സ്വര്‍ണം പല ഘട്ടങ്ങളിലായി പാളികളില്‍ നിന്നും വേര്‍തിരിച്ചു

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Jan 10, 2026, 08:25 am IST
in Kerala

പത്തനംതിട്ട: ശബരിമലയില്‍ 2025-ലും സ്വര്‍ണക്കൊള്ള നടത്താന്‍ ശ്രമം നടന്നതായി സംശയം. ഇതിന്റെ ഭാഗമായാണോ നിറംമങ്ങി എന്ന പേരില്‍ ദ്വാരപാലകപാളികള്‍ കഴിഞ്ഞ സപ്തംബര്‍ ഏഴിന് അതീവ രഹസ്യമായി കടത്തിയതെന്ന് എസ്‌ഐടി പരിശോധിക്കും.

2019-ല്‍ ഉദ്ദേശ്യം 1,048 പവന്‍ (8 കിലോയില്‍ അധികം) സ്വര്‍ണം പല ഘട്ടങ്ങളിലായി പാളികളില്‍ നിന്നും വേര്‍തിരിച്ചു മാറ്റിയെന്നാണ് കണ്ടെത്തല്‍. മല്യ നല്‍കിയതില്‍ ബാക്കിയുള്ള 22 കിലോ സ്വര്‍ണവും കൂടി ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും ലക്ഷ്യമിട്ടിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നാണ് എസ്‌ഐടി കരുതുന്നത്.

ദ്വാരപാലകപാളികള്‍ വീണ്ടും ചെന്നൈയ്‌ക്ക് കൊടുത്തുവിടുന്നതിനായി കഴിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തയാറാക്കിയ കത്ത് നേരത്തെ ജന്മഭൂമി പുറത്തുവിട്ടിരുന്നു. ഇതില്‍ ശ്രീകോവില്‍ മേല്‍ക്കൂര ചോരുന്നതായും പാര്‍ശ്വ ഭിത്തികളിലൂടെ മഴവെള്ളം ഉള്ളിലേക്ക് ഒലിച്ചിറങ്ങുന്നതായും സൂചിപ്പിച്ചിരുന്നു. ചോര്‍ച്ച മാറ്റുന്നതിനായി മേല്‍ക്കൂര ഇളക്കുമ്പോള്‍, നാഗപാളികള്‍ക്ക് മുകളിലെ ചെമ്പുപാളികളില്‍ പൊതിഞ്ഞ സ്വര്‍ണം കടത്താനും ലക്ഷ്യമിട്ടിരുന്നതായാണ് സംശയം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ പി.എസ്. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. മൊഴികള്‍ തൃപ്തികരമല്ലെങ്കില്‍ അറസ്റ്റിനും സാധ്യതയുണ്ട്.

ശ്രീകോവില്‍ മേല്‍ക്കൂരയില്‍ 15.219 കിലോഗ്രാം സ്വര്‍ണം പൊതിഞ്ഞതായാണ് യുബി ഗ്രൂപ്പ് 2018-ല്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയ രേഖകളിലുള്ളത്. ശ്രീകോവിലില്‍ ഏറ്റവുമധികം സ്വര്‍ണം പൊതിഞ്ഞിട്ടുള്ളതും മേല്‍ക്കൂരയിലാണ്. ഹുണ്ടിക്കുമുകളിലെ റെയിന്‍ഗട്ടറില്‍ 1.155 കിലോഗ്രാം, സോപാനത്തിന് മുന്നിലെ ഹുണ്ടിയില്‍ 1.014 കിലോഗ്രാം, ശ്രീകോവില്‍ വശങ്ങളിലെ അയ്യപ്പചരിതം കൊത്തിയ പാളികളില്‍ 1.750 കിലോഗ്രാം, ഓരോ ഭിത്തിയിലുമുള്ള മൂന്ന് അലങ്കാര വാതിലുകളില്‍ 1.609 കിലോഗ്രാം വീതവും സ്വര്‍ണമാണ് പൊതിഞ്ഞിട്ടുള്ളത്. കൂടാതെ 1.154 കിലോഗ്രാം സ്വര്‍ണം പൊതിഞ്ഞ അഞ്ച് കലശങ്ങളുമുണ്ട്.

1998-ല്‍ വിജയ് മല്യ 30.291 കിലോഗ്രാം സ്വര്‍ണം ഉപയോഗിച്ചാണ് ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. ഇതില്‍ കട്ടിളപ്പാളികളില്‍ മാത്രം 2.520 കിലോഗ്രാം (314.97 പവന്‍) സ്വര്‍ണം പൊതിഞ്ഞിരുന്നു. ആദ്യം കൊള്ളയടിച്ച ഈ സ്വര്‍ണത്തിന്റെ ഒരു തരിപോലും കണ്ടെത്താന്‍ എസ്‌ഐടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കൂടാതെ ശ്രീകോവിലിന്റെ ചുറ്റുമുള്ള എട്ട് തൂണുകള്‍ പൊതിഞ്ഞ പാളികളും കൊള്ള യടിച്ചതായാണ് വിവരം. ഇതില്‍ 4.303 കിലോഗ്രാം (537.83 പവന്‍) സ്വര്‍ണമാണ് ഉള്ളത്.

ഗോവര്‍ദ്ധന്‍ തന്നെയാണ് ഈ സ്വര്‍ണവും വാങ്ങിയതെന്ന് എസ്‌ഐടി കരുതുമ്പോഴും ഇക്കാര്യം അയാള്‍ സമ്മതിക്കുന്നില്ല. സമാന അളവിലുള്ള സ്വര്‍ണം എസ്‌ഐടി കണ്ടെത്തിയിട്ടുമില്ല. രണ്ട് ദ്വാരപാലക ശില്‍പ്പപാളികളിലായി പൊതിഞ്ഞിരുന്നത് 195.52 പവന്‍ സ്വര്‍ണമാണ്.

ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധനില്‍ നിന്നും സമാന അളവില്‍ 474.960 ഗ്രാം സ്വര്‍ണവും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയില്‍ നിന്നും 109. 243 ഗ്രാം സ്വര്‍ണവും മാത്രമാണ് ഇതുവരെ വീണ്ടെടുത്തത്.

കട്ടിളപ്പാളികള്‍ക്ക് മുകളിലുള്ള ദശാവതാരം, രാശി ചിഹ്നങ്ങള്‍ എന്നിവ കൊത്തിയ ഏഴ് പാളികളില്‍ എത്ര അളവില്‍ സ്വര്‍ണം ഉണ്ടായിരുന്നു എന്നതില്‍ ഇനിയും വ്യക്തതയില്ല.

Tags: ഉണ്ണികൃഷ്ണന്‍ പോറ്റി#SabarimalaGoldശബരിമല സ്വര്‍ണക്കൊള്ളദ്വാരപാലകപാളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം
Kerala

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

Kerala

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

Kerala

മുഖം രക്ഷിക്കാന്‍ നടപടിക്ക് നീക്കം; ഒറ്റപ്പെടുത്തിയാല്‍ ദു:ഖിക്കേണ്ടി വരുമെന്ന് പത്മകുമാര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.