Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയാഗാന്ധി സിയാചിന്‍ ചൈനയ്‌ക്ക് കൊടുക്കാന്‍ നോക്കിയപ്പോള്‍ തടഞ്ഞത് ആരാണ്?

യുപിഎ ഭരണകാലത്ത് മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരുന്നെങ്കിലും പിന്നണിയില്‍ കരുക്കള്‍ നീക്കയത് സോണിയാഗാന്ധിയായിരുന്നു. അന്ന് ഇന്ത്യയുടെ തന്ത്രപ്രധാനസ്ഥലമായ സിയാചിന്‍ ചൈനയ്‌ക്ക് വിട്ടുകൊടുക്കാന്‍ സോണിയാഗാന്ധി ഒരു നിര്‍ദേശം വെച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 12:26 am IST
in India
യുപിഎ ഭരണകാലത്ത് കരസേനമേധാവിയായിരുന്ന ജെജെ സിങ്ങ് (വലത്ത്)

യുപിഎ ഭരണകാലത്ത് കരസേനമേധാവിയായിരുന്ന ജെജെ സിങ്ങ് (വലത്ത്)

ന്യൂദല്‍ഹി: യുപിഎ ഭരണകാലത്ത് മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരുന്നെങ്കിലും പിന്നണിയില്‍ കരുക്കള്‍ നീക്കയത് സോണിയാഗാന്ധിയായിരുന്നു. അന്ന് ഇന്ത്യയുടെ തന്ത്രപ്രധാനസ്ഥലമായ സിയാചിന്‍ ചൈനയ്‌ക്ക് വിട്ടുകൊടുക്കാന്‍ സോണിയാഗാന്ധി ഒരു നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍ അതിനെ എതിര്‍ത്ത് തോല്‍പിച്ചത് അന്ന് കരസേനാമേധാവിയായി കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച ആളാണ് ജെ.ജെ. സിങ്ങ് ആണ്.

ഈയിടെ റിപ്പബ്ലിക് ടിവിയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ജെ.ജെ. സിങ്ങ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് സോണിയാഗാന്ധിയുടെ തീരുമാനമായിരുന്നു അവസാനവാക്ക്. സിയാചിന്‍ ചൈനയ്‌ക്ക് നല്‍കാന്‍ സോണിയാഗാന്ധി നിര്‍ദേശിച്ചപ്പോള്‍ ആ ഉത്തരവില്‍ ഒപ്പിടാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് തയ്യാറായി. ആ സമയത്താണ് കരസേനയില്‍ നിന്നും അതിശക്തമായ എതിര്‍പ്പ് ഉണ്ടായത്. കാരണം സിയാചിന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോലം അതീവപ്രാധാന്യമുള്ള പ്രദേശമാണെന്ന് കരസേനാമേഥാവിയ്‌ക്ക് അറിയാമായിരുന്നു.

തങ്ങള്‍ നിയമിച്ച കരസേന മേധാവി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചത് സോണിയാഗാന്ധിയെപ്പോലും ഞെട്ടിച്ചുകളഞ്ഞു. സൈന്യത്തിന്റെ വെറുപ്പ് വാങ്ങി വെയ്‌ക്കേണ്ടെന്ന് കരുതി ഈ നിര്‍ദേശം അന്ന് സോണിയ ഗാന്ധി പിന്‍വലിക്കുകയായിരുന്നു. .

സോണിയാഗാന്ധിയുടെ ചൈനാബന്ധം

സോണിയാഗാന്ധിയുടെ ചൈനാബന്ധം കുപ്രസിദ്ധമാണ്. 2007ല്‍ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചൈനയിലേക്ക് ഒരു പ്രതിനിധി സംഘം പോയി. അന്ന് പ്രസിഡന്‍റ് ഹു ജിന്‍റാവോയെയും പ്രധാനമന്ത്രി വെന്‍ ജെബാവോയെയും കണ്ടു. 2008ല്‍ ബെയ്ജിംഗ് ഒളിമ്പിക്സില്‍ ഉദ്ഘാടന പരിപാടിയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം സോണിയ ചൈനയില്‍ പോയി പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം തുറന്ന ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന് പ്രഖ്യാപിച്ച സോണിയ സിയാചിന്‍ ചൈനയ്‌ക്ക് വിട്ടുകൊടുക്കാനുള്ള നിര്‍ദേശം മുന്നോട്ട് വെച്ചു. ഇതിനെയാണ് സേന എതിര്‍ത്തത്. 2014ല്‍ ചൈനയുടെ ഷീ ജിന്‍പിങ്ങ് ഇന്ത്യയില്‍ എത്തി സോണിയാഗാന്ധിയെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും കണ്ടിരുന്നു. 2000ല്‍ ചൈന എംബസിയില്‍ നിന്നും ചൈനീസ് സര്‍ക്കാരില്‍ നിന്നും വന്‍തുക സോണിയാഗാന്ധിക്ക് ലഭിച്ചിരുന്നു. ഇത് വലിയ രാഷ്‌ട്രീയവിവാദമായി.2006ല്‍ ചൈന ചാരിറ്റി ഫൗണ്ടേഷന്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന് 10 ലക്ഷം രൂപ സംഭാവന നല‍്കിയതും വിവാദമായി.

Tags: chinaSonia GandhiIndia ChinaIndian army chiefJJ SinghSiachin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

India

പാര്‍ലമെന്‍റിനെ ചായക്കടയാക്കിയ രാഹുലിനെ വിമര്‍ശിച്ച് ദേവഗൗഡ എഴുതിയ കത്ത് സോണിയയുടെ മനസ്സ് തകര്‍ത്തോ? ഗുരുതര രോഗാവസ്ഥയ്‌ക്ക് പിന്നിലെന്ത്?

India

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.