Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയുടെ സ്വഭാവം മാറുന്നു; ഇപ്പോള്‍ പഴയ പപ്പുവല്ല, വിദേശികളുമായി ചേര്‍ന്ന് ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന വില്ലന്‍

രാഹുല്‍ ഗാന്ധിയുടെ സ്വഭാവത്തില്‍ മാറ്റം വന്നിരിക്കുന്നുവെന്ന സൂചനകളുമായി ബിജെപി നേതാവ് സുധാംശു ത്രിവേദി. പണ്ട് രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച സുധാംശു ത്രിവേദി ഇപ്പോഴത്തെ രാഹുല്‍ ഗാന്ധിയെ വില്ലന്‍ എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 05:44 pm IST
in India
സുധാംശു ചതുര്‍വേദി (ഇടത്ത്) രാഹുല്‍ഗാന്ധി യുഎസില്‍ ജോര്‍ജ്ജ് സോറോസിന്‍റെ അനുയായിയായ സുനിത വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുന്നു (വലത്ത്)

സുധാംശു ചതുര്‍വേദി (ഇടത്ത്) രാഹുല്‍ഗാന്ധി യുഎസില്‍ ജോര്‍ജ്ജ് സോറോസിന്‍റെ അനുയായിയായ സുനിത വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുന്നു (വലത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സ്വഭാവത്തില്‍ മാറ്റം വന്നിരിക്കുന്നുവെന്ന സൂചനകളുമായി ബിജെപി നേതാവ് സുധാംശു ത്രിവേദി. പണ്ട് രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച സുധാംശു ത്രിവേദി ഇപ്പോഴത്തെ രാഹുല്‍ ഗാന്ധിയെ വില്ലന്‍ എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്.

ഇതിന് പിന്നില്‍ രാഹുല്‍ ഗാന്ധി വിദേശരാജ്യങ്ങളില്‍ നടത്തുന്ന യാത്രകളാണ്. അവിടങ്ങളില്‍ വെച്ച് വിദേശശക്തികളുമായി ചേര്‍ന്നുള്ള ഗൂഢാലോചനയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ടെന്നും ലക്ഷ്യം രാജ്യത്തെ അസ്ഥിരപ്പെടുത്തലാണെന്നും സുധാംശു ത്രിവേദി പറയുന്നു.

രാഹുല്‍ ഗാന്ധി രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അന്താരാഷ്‌ട്ര ഗൂഢാലോചനകളില്‍ സജീവമായി ഏര്‍പ്പെടുകയാണെന്ന് അതുകൊണ്ട് പണ്ട് വിളിച്ചതുപോലെ ബുദ്ധിയുള്ള വിഡ്ഡി എന്ന് രാഹുല്‍ ഗാന്ധിയെ വിളിക്കാന്‍ സാധിക്കില്ലെന്നാണ് ഐഎഎന്‍എസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിച്ച സുധാംശു ത്രിവേദി പറയുന്നത്.

2018ല്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ചവരുടെ കൂട്ടത്തില്‍ സുധാംശു ത്രിവേദിയും ഉണ്ടായിരുന്നു. പണ്ട് ബ്രിട്ടനിലെ ജെയിംസ് രാജാവ് ബക്കിംഗ് ഹാമിലെ യുവാവായ പ്രഭുവിനെ വിശേഷിപ്പിച്ച വാചകം കടമെടുത്ത് രാഹുല്‍ ഗാന്ധിയെ ബുദ്ധിയുള്ള വിഡ്ഡി എന്ന്വ വിളിക്കുന്നവരുടെ കൂട്ടത്തില്‍ സുധാംശു ത്രിവേദിയും ഉണ്ടായിരുന്നു. പക്ഷെ പിന്നീട് രാഹുല്‍ ഗാന്ധിയുടെ സ്വഭാവത്തില്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ മാറ്റം.വന്നു.

2023ല്‍ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയുടെ ജനാധിപത്യത്തെ പരിഹസിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇതെല്ലാം മോദി ഭരണത്തെ അട്ടിമറിക്കുമെന്ന് പ്രഖ്യാപനം നടത്തിയ യുഎസിലെ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ പിന്തുണയോടെയാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് പറയപ്പെടുന്നു. ജോര്‍ജ്ജ് സോറോസിന്റെ പല എന്‍ജിഒ സംഘടനകളുടെയും ചുമതലയുള്ളവരുമായി പല രാജ്യങ്ങളിലും രാഹുല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈയിടെ ജര്‍മ്മനിയില്‍ പോയപ്പോള്‍ നിരവധി ജോര്‍ജ്ജ് സോറോസ് സംഘടനകളുടെ പ്രതിനിധികളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ ജോര്‍ജ്ജ് സോറോസിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായ ഇന്ത്യക്കാരിയായ സുനിത വിശ്വനാഥുമായി രാഹുല്‍ ഗാന്ധി അമേരിക്കയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഹിന്ദുത്വ ചിന്താഗതികളേയും ആശയങ്ങളേയും തകര്‍ക്കുന്ന അജണ്ട ഏറ്റെടുത്ത വ്യക്തിയാണ് സുനിത വിശ്വനാഥ്.

ഇന്ത്യയില്‍ നടത്തിയ ഭാരത് ജോഡോ യാത്രയിലും രാഹുല്‍ ഗാന്ധിക്ക് ജോര്‍ജ്ജ് സോറോസിന്റെയും അമേരിക്കയിലെ സമാന്തര അധികാരവ്യവസ്ഥയായ ഡീപ് സ്റ്റേറ്റിന്റെയും പിന്തുണ ഉണ്ടായിരുന്നു. അടിക്കടിയുള്ള രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകള്‍ സംഘടിപ്പിക്കുന്നതും പ്രസംഗിക്കുന്ന അജണ്ട തയ്യാറാക്കുന്നതും ഈ വിദേശശക്തികളാണ്. ജെന്‍സീ തലമുറയെ കലാപത്തിലേക്ക് തള്ളിവിടാന്‍ രാഹുല്‍ ഗാന്ധി അടിക്കടി ശ്രമിക്കുന്നത് ഈ അജണ്ടയുടെ ഭാഗമാണ്. വോട്ട് ചോരി എന്ന ആരോപണവും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. കര്‍ഷക കലാപം, പൗരത്വ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ പ്രക്ഷോഭങ്ങള്‍ ഇതിന്റെ തുടക്കമായിരുന്നു.

അപകടകാരിയായ രാഹുല്‍ ഗാന്ധിയുടെ ഈ മുഖം ഇതുവരെ പരിചിതമായ മുഖമല്ല. അതിനാലാണ് രാഹുല്‍ ഗാന്ധി അന്താരാഷ്‌ട്ര ശക്തികളുമായി ചേര്‍ന്ന് ഇന്ത്യയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വില്ലനായ വ്യക്തിയാണെന്നും സുധാംശു ത്രിവേദി അഭിപ്രായപ്പെട്ടത്.

 

Tags: George SorosDeep stateSudhamshu TrivediSunitha Viswanathan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

India

നേപ്പാളിലെ ബാലെന്‍ ഷാ ഡീപ് സ്റ്റേറ്റ് പ്രതിനിധി; അഖണ്ഡഭാരതത്തെ വെല്ലുവിളിക്കുന്ന ‘ഗ്രേറ്റര്‍ നേപ്പാള്‍’ നടപ്പാക്കുമോ? ബാലെന്‍ ഷാ വിനയാകുമോ?

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

ഇന്ത്യയില്‍ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍. ഇയാളുടെ കയ്യിലുെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന് പരിഹസിക്കുന്ന ചിത്രം (ഇടത്ത്)
India

അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച നോട്ടീസ് മോദി പൂഴ്‌ത്തിവെച്ചുവെന്ന രാഹുലിന്റെ അടുത്ത നുണബോംബ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.