Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Food

ഗുണനിലവാരം ഉറപ്പു വരുത്തി നന്മ സർട്ടിഫിക്കേഷൻ ലഭിച്ച ‘മലയോരം’ വെളിച്ചെണ്ണക്ക് മന്ത്രി പി രാജീവിന്റെ പ്രശംസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 04:56 pm IST
in Food, Business

കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയായ പി.രാജീവിന്റെ നേതൃത്തിൽ ആരംഭം കുറിച്ച കേരളത്തിലെ ഗുണ നിലവാരം ഉറപ്പു വരുത്തുന്ന ബ്രാന്റുകൾക്ക് ലഭിക്കുന്ന നന്മ സർട്ടിഫിക്കേഷൻ സ്വന്തമാക്കി മികച്ച സേവനം ഉറപ്പു വരുത്തിയ ‘മലയോരം’ വെളിച്ചെണ്ണക്ക്‌ മന്ത്രി പി രാജീവിന്റെ പ്രശംസ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മന്ത്രി മലയോരം വെളിച്ചെണ്ണയുടെ പ്രോസസ്സിംഗ് വീഡിയോ ഷെയർ ചെയ്തു.

കണ്ണൂർ ജില്ലയിലെ ആലക്കോട് സ്ഥിതി ചെയ്യുന്ന KM Oil Industries ആണ് ‘മലയോരം വെളിച്ചെണ്ണ’ നിർമ്മിക്കുന്നത്. 40 വർഷത്തിലേറെ പാരമ്പര്യവും, 25-ലധികം രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നതുമാണ് മലയോരം വെളിച്ചെണ്ണ.ദിവസം 60 മെട്രിക് ടൺ ഉൽപ്പാദന ശേഷിയുള്ള സ്വന്തം യൂണിറ്റിലാണ് മലയോരം പ്രവർത്തിക്കുന്നത്.

കേരള സർക്കാരിന്റെ നന്മ സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യത്തെ വെളിച്ചെണ്ണ ബ്രാൻഡ് ആണ് മലയോരം. കൂടാതെ ഐഎസ്ഐ, അഗ്മാര്‍ക്ക്, എന്നീ സർട്ടിഫിക്കേഷൻസുകളും മലയോരത്തിന് ലഭിച്ചിട്ടുണ്ട്. മായം കലർന്ന വെളിച്ചെണ്ണകൾ വിപണിയിൽ എത്തുന്നതിനെ തടയാൻ സർക്കാർ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യം ഉയരുമ്പോഴാണ് ‘നന്മ’ സർട്ടിഫിക്കേഷൻസിന്റെ പ്രസക്തി.

വിപണിയിൽ കൃത്യമായ പരിശോധന നടത്തി മായം കലർന്ന വെളിച്ചെണ്ണകളെ പൂർണമായി ഇല്ലാതാക്കാനാണ്‌ 2024-ല്‍ സർക്കാര്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

 

Tags: P.RajeevCoconut OilNanmaMalayoram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

ശബരിമല സത്യവാങ്മൂലം: മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധം, വിശ്വാസികളെ കബളിപ്പിക്കാന്‍ ബോധപൂര്‍വമുള്ള അസത്യപ്രചാരണം

Health

വെളിച്ചെണ്ണ ഇത്തരത്തിൽ രണ്ടാഴ്ച ഉപയോഗിച്ചാൽ ഒരു ബ്യൂട്ടീഷനും വേണ്ട, പ്രായം പത്തുവയസ്സ് കുറയും

Health

ദന്തസംരക്ഷണത്തിന് ഏത് ടൂത്ത് പേസ്റ്റിനേക്കാളും മികച്ചത് വെളിച്ചെണ്ണ?

Kerala

സപ്ലൈകോ ശബരി വെളിച്ചെണ്ണ വില കുറച്ചു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.