Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂദല്‍ഹി അന്താരാഷ്‌ട്ര പുസ്തകമേളയ്‌ക്ക് നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 10:20 am IST
inIndia

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ന്യൂദല്‍ഹി അന്താരാഷ്‌ട്ര പുസ്തകമേളയ്‌ക്ക് നാളെ ഭാരത മണ്ഡപത്തില്‍ തുടക്കമാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബുക്ക് ട്രസ്റ്റാണ് മേളയുടെ സംഘാടകര്‍. 18ന് സമാപിക്കും.

മേളയുടെ ചരിത്രത്തില്‍ ആദ്യമായി പ്രവേശനം സൗജന്യമാക്കി. ഒമ്പത് ദിവസത്തെ മേളയില്‍ 35ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പ്രസാധകര്‍ പങ്കെടുക്കും. പുസ്തക പ്രകാശനങ്ങള്‍ക്കുപുറമെ പ്രതിരോധരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ആയിരത്തിലധികം പ്രഭാഷകര്‍ വിവിധ ദിവസങ്ങളിലായി നടക്കുന്ന 600ലധികം പരിപാടികളില്‍ പങ്കെടുക്കും. മേള ഇരുപതു ലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ഉദ്ഘാടനം ചെയ്യും.

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ സൈന്യത്തിന് ആദരമായി ‘ഭാരത സൈനിക ചരിത്രം: വീര്യവും ജ്ഞാനവും @75’ എന്ന പ്രമേയത്തിലാണ് മേള സംഘടിപ്പിക്കുന്നതെന്ന് പ്രൊഫ. മിലിന്ദ് സുധാകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാഷ്‌ട്രനിര്‍മ്മാണത്തിനും പ്രതിരോധത്തിനും ഐക്യത്തിനും അവര്‍ നല്‍കിയ സംഭാവനകളെ ആദരിക്കുകയാണിവിടെയെന്നും അദ്ദേഹം പറഞ്ഞു. 2026 വര്‍ഷം പുസ്തകങ്ങളിലൂടെ ആരംഭിക്കുകയാണെന്ന് എന്‍ബിടി ഡയറക്ടര്‍ യുവരാജ് മാലിക് പറഞ്ഞു. യുവാക്കളെ കൂടുത ലായി പുസ്തക ലോകത്തേക്ക് ക്ഷണിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനുമായാണ് പ്രവേശനം പൂര്‍ണമായും സൗജന്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ഹസന്‍ ജാബിര്‍ അല്‍ ജാബര്‍, ദോഹ അന്താരാഷ്‌ട്ര പുസ്തകമേള ഡയറക്ടര്‍ ജാസിം അഹമ്മദ് അല്‍ ബുഐനൈന്‍, ഐടിപിഒ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രേംജിത് ലാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: New Delhi International Book Fairന്യൂദല്‍ഹി അന്താരാഷ്ട്ര പുസ്തകമേളNational Book TrustBharat Mandap
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി അന്താരാഷ്ട്ര പുസ്തകമേള കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ഉദ്ഘാടനം ചെയ്യുന്നു. ഖത്തര്‍ സാംസ്‌കാരിക മന്ത്രി അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ അല്‍താനി, സ്പെയിന്‍ സാംസ്‌കാരിക മന്ത്രി ഏണസ്റ്റ് ഉര്‍താസുന്‍ ഡൊമെനെക് എന്നിവര്‍ സമീപം
India

ന്യൂദല്‍ഹി അന്താരാഷ്‌ട്ര പുസ്തകമേളയ്‌ക്ക് തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.