Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈദരാബാദിൽ പിടിച്ചെടുത്തത് ആടുകളുടെ 1,000 ലിറ്റർ രക്തം ; ശേഖരിച്ചത് ജീവനുള്ള ആടുകളിൽ നിന്ന് ; ദുരൂഹമായ മെഡിക്കൽ ഗവേഷണങ്ങൾക്കെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 03:45 pm IST
in India

ഹൈദരാബാദ് ; തെലങ്കാനയിൽ അനധികൃതമായി മൃഗങ്ങളുടെ രക്തം ശേഖരിക്കുന്നതായി റിപ്പോർട്ട് . ഹൈദരാബാദ് സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ ചെമ്മരിയാടുകളുടെ അടക്കം 1,000 ലിറ്റർ രക്തം കണ്ടെത്തി . കാച്ചിഗുഡയിലെ “CNK ഇംപോർട്ട് ആൻഡ് എക്സ്പോർട്ട്” എന്ന സ്ഥാപനത്തിലാണ് നിയമവിരുദ്ധമായി മൃഗങ്ങളുടെ രക്തം ശേഖരിച്ച് വച്ചതായി കണ്ടെത്തിയത്.

പോലീസ് സ്ഥലം റെയ്ഡ് ചെയ്തപ്പോൾ, രക്തം അടങ്ങിയ പായ്‌ക്കറ്റുകൾ കയറ്റുമതിയ്‌ക്കായി തയ്യാറാക്കി അടുക്കി വച്ചിരിക്കുകയായിരുന്നു. കശാപ്പുശാലയിൽ നിന്നല്ല, ജീവനുള്ള മൃഗങ്ങളിൽ നിന്നാണ് രക്തം വേർതിരിച്ചെടുക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൃഗക്ഷേമ നിയമങ്ങൾ പ്രകാരം ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. മൃഗങ്ങളെ ചൂഷണം ചെയ്യുന്നതും നിയമവിരുദ്ധമായ ബയോമെഡിക്കൽ വിതരണ ശൃംഖലകൾ നടത്തുന്നതുമായ ഏറ്റവും വലിയ കേസാണിതെന്ന് പൊലീസ് പറയുന്നു.

ജീവനുള്ള മൃഗങ്ങളിൽ നിന്ന് രക്തം ശേഖരിച്ച് ഹരിയാന ഹരിയാനയിലെ ഒരു സ്ഥാപനത്തിലേക്ക് രക്തം കയറ്റി അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. എന്നാൽ ഇത് എന്തിന് വേണ്ടിയാണെന്ന് വ്യക്തമല്ല. നിയമവിരുദ്ധമായ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇത് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. അനധികൃത മെഡിക്കൽ ഗവേഷണങ്ങളിൽ ബദലായി ഇത് ഉപയോഗിക്കുന്നുവെന്നും സംശയമുണ്ട്.

റെയ്ഡിന് ശേഷം സിഎൻകെ ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് ഉടമയായ നികേഷ് ഒളിവിലാണ്. മൃഗ ക്രൂരത, നിയമവിരുദ്ധ വ്യാപാരം, ബയോമെഡിക്കൽ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. പിടിച്ചെടുത്ത രക്തസാമ്പിളുകൾ ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.

Tags: blood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിനാലൂരില്‍ പരിക്കേറ്റ നിലയില്‍ ബീഹാര്‍ സ്വദേശി, കൈയില്‍ ചോരപുരണ്ടനിലയില്‍ സ്ത്രീയുടെ അടിവസ്ത്രം

xr:d:DAFQuiTUFIY:34,j:43965076149,t:22122019
Health

അറിയുക, പണമോ മറ്റ് പാരിതോഷികങ്ങളോ വാങ്ങിയുള്ള രക്തദാനം അവയവദാനം പോലെ നിയമവിരുദ്ധം

Kerala

ഉമ തോമസ് എം എല്‍ എ വെന്റിലേറ്ററില്‍, മസ്തിഷ്‌കത്തിനും നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്ക്

സന്തോഷ് വെങ്കി (ഇടത്ത്) ഉണ്ണി മുകന്ദന്‍ മാര്‍കോയില്‍ (നടുവില്‍) ഡാബ് സീ (വലത്ത്)
Music

ഡാബ്സിയുടെ ശബ്ദത്തില്‍ തൃപ്തിയില്ല, മാര്‍ക്കോ ടീം പകരം മറ്റൊരു ഗായകന്‍ സന്തോഷ് വെങ്കിയെ കൊണ്ടുവന്നു; ഇതോടെ മുറവിളിയുമായി ഡാബ്സി ഫാന്‍സ് രംഗത്ത്

Kerala

കോട്ടയത്ത് മാതാപിതാക്കളെ കൊലപ്പെടുത്തി മകന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.