Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്തു; തൃപ്പൂണിത്തുറയില്‍ ഇടത്, വലത് ജനവഞ്ചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 11:41 am IST
in Kerala

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അവിശുദ്ധ സഖ്യം. നഗരസഭയില്‍ 21 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഭരണം പിടിച്ചിരുന്നു. ഇതില്‍ അസഹിഷ്ണുത പൂണ്ടാണ് ഇരു മുന്നണികളും ഒന്നിച്ചത്. സിപിഎമ്മിന് ഇരുപതും കോണ്‍ഗ്രസിന് പന്ത്രണ്ടും അംഗങ്ങളാണുള്ളത്.

ആറ് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ഇന്‍ഡി മുന്നണി ഒന്നിച്ച് ബിജെപിക്കെതിരായി മത്സരിച്ചത്. ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്ക് ഓരോ വനിതാ അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഒഴികെ എല്ലാവരും ഏതെങ്കിലും സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്ക് മത്സരിക്കേണ്ടവരാണ്. എന്നാല്‍ ധനകാര്യം, വികസനം, ക്ഷേമകാര്യം, വിദ്യാഭ്യാസം എന്നീ നാല് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ സിപിഎം പ്രതിനിധിയെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രതിനിധി മത്സരിച്ചില്ല. വോട്ടെണ്ണിയപ്പോള്‍ ബിജെപിക്ക് 21 സിപിഎമ്മിന് 32. തിരിച്ച് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായി ആരോഗ്യം, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ മത്സരിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 21 വോട്ടും ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്ക് 32 വോട്ടും ലഭിച്ചു. യാതൊരു ഉളുപ്പുമില്ലാതെ കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ സിപിഎമ്മിനും സിപിഎമ്മിന്റെ പ്രതിനിധികള്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്തു. മൂന്ന് പാര്‍ട്ടികളും തനിച്ച് മത്സരിച്ചെങ്കില്‍ ബിജെപിക്ക് മൂന്ന് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വരെ ലഭിക്കാമായിരുന്നു.

ആദ്യഘട്ടത്തിലെ നടപടിക്ക് ശേഷം ഓരോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും തെരഞ്ഞെടുക്കപ്പെടേണ്ട മറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കൂടി നടന്നു. എല്ലാത്തിലും പരസ്പരം വോട്ട് ചെയ്ത് സിപിഎമ്മും കോണ്‍ഗ്രസും ഭൂരിപക്ഷം സീറ്റുകളിലും ജയിച്ചു. നിയമപ്രകാരം ഭരിക്കുന്ന പാര്‍ട്ടിക്ക് ലഭിക്കേണ്ടതായിട്ടുള്ള ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി മാത്രം ബിജെപിക്കും ബാക്കി അഞ്ച് സ്റ്റാന്‍ഡിങ് കമ്മിറ്റികളും കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം വീതംവെച്ച് എടുത്തു. ഒന്‍പതാം തീയതിയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനെ തെരഞ്ഞെടുക്കുന്നത്.

തൃപ്പൂണിത്തുറയുടെ സമഗ്രവികസനം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇന്‍ഡി സഖ്യം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. കൗണ്‍സിലില്‍ ഇഷ്ടമുള്ളവര്‍ക്ക് നിങ്ങള്‍ക്ക് വോട്ട് ചെയ്യാം. പക്ഷേ പുറത്ത് ജനങ്ങളോട് തങ്ങള്‍ പരസ്പരം ശത്രുതയാണെന്ന് പറയുകയും അകത്ത് ഒന്നിച്ചിരുന്ന് വോട്ട് ചെയ്യുകയും വീതം വയ്‌ക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്. അത് മനസിലാക്കേണ്ട ഉത്തരവാദിത്വവും ബാധ്യതയും പൊതുജനങ്ങള്‍ക്കാണ്. അവര്‍ മനസിലാക്കട്ടെ. അവര്‍ തിരുത്തട്ടെയെന്നും ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീക്കുട്ടന്‍ തുണ്ടത്തില്‍ പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം ജനക്ഷേമം മാത്രമാണ്. ഇത് തകര്‍ക്കാനുള്ള സിപിഎം- കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ഏത് ശ്രമവും ശക്തമായി കൗണ്‍സിലിലും പുറത്തും ബിജെപി നേരിടും. വികസിത തൃപ്പൂണിത്തുറ എന്ന ലക്ഷ്യത്തോടെ ബിജെപി മുന്നോട്ടുപോകുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ യു. മധുസൂദനന്‍ പറഞ്ഞു.

Tags: Standing Committee ElectionCPM-Congress allianceTripunithura Municipality
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍

Article

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

Main Article

അന്ത ഭയം ഇരിക്കണം

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

ജന്മഭൂമി സന്ദര്‍ശിച്ച തൃപ്പൂണിത്തുറ നഗരസഭ ചെയര്‍മാന്‍ അഡ്വ. പി.എല്‍. ബാബുവിനെ എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി പൊന്നാട ചാര്‍ത്തി ആദരിക്കുന്നു. ഡെ. ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ്, യൂണിറ്റ് മാനേജര്‍ എന്‍.എസ്. ബാബു, മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

തൃപ്പൂണിത്തുറ നഗരസഭ ചെയര്‍മാന്‍ ജന്മഭൂമി സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.