Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വെനിസ്വേലന്‍ ഓഹരി വിപണി മുന്നേറ്റത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 10:59 am IST
inWorld, Business

കാരക്കസ്: പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം ജയിലിലാക്കിയെങ്കിലും വെനിസ്വേലന്‍ ഓഹരി വിപണി മുന്നേറ്റത്തില്‍. കാരക്കസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ ബോല്‍സ ഡി വലോറെസ് ഡി കാരക്കാസ് (ബിവിസി) 17 ശതമാനം മുന്നേറി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിവിസി നേടിയ ഏറ്റവും വലിയ വളര്‍ച്ചയാണിത്. വെനിസ്വേലയില്‍ സ്ഥിരം സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് വരെ ഭരണത്തില്‍ യുഎസിന്റെ മേല്‍നോട്ടമുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെയാണ് ഓഹരി വിപണി ഇത്തരത്തില്‍ മുന്നേറിയത്.

യുഎസ് പിന്തുണയ്‌ക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധികള്‍ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോളസ് ഡി വെനിസ്വേലയും (പിഡിവിഎസ്എ) ഓഹരി വില്‍പനയില്‍ നേട്ടമുണ്ടാക്കി. ഭരണംമാറുന്നതോടെ വെനിസ്വേലയില്‍ വലിയ വിദേശ നിക്ഷേപങ്ങളുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. 1947ലാണ് ബോല്‍സ ഡി വലോറെസ് ഡി കാരക്കാസ് (ബിവിസി) എന്ന വെനിസ്വേലന്‍ ഓഹരി വിപണി സ്ഥാപിച്ചത്. തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ ഓഹരി വിപണിയാണിത്. 15 കമ്പനികള്‍ മാത്രമാണ് ഇവിടെയുള്ളത്.

യുഎസ് ഉപരോധത്തെ തുടര്‍ന്ന് വെനിസ്വേലയുടെ എണ്ണ വിപണി തകര്‍ച്ചയിലാണ്. എന്നാല്‍ യുഎസ് കമ്പനികള്‍ വെനിസ്വേലന്‍ എണ്ണവിപണിയുടെ നിയന്ത്രണം ഏറ്റെടുത്ത് നിക്ഷേപിക്കുമെന്ന് ട്രംപ് അറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും സജീവമാകാനുള്ള ശ്രമത്തിലാണ്. ലോകത്ത് ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് വെനിസ്വേല. വെള്ളി അടക്കമുള്ള ലോഹങ്ങളുടെ ശേഖരവും ഇവിടെയുണ്ട്.

Tags: Nicolás MaduroCaracas Stock Exchange (BVC)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വെനസ്വേല പ്രസിഡന്‍റ് മഡൂറോയെ വിലങ്ങുവെച്ച് അമേരിക്കന്‍ പട്ടാളക്കാര്‍ കൊണ്ടുപോകുന്നു (ഇടത്ത്)
World

ഒരു പൂപറിക്കുന്നതുപോലെ ഈസിയായി മഡൂറോയെ പിടിച്ചുകൊണ്ടുപോയി…പക്ഷെ ഇറാനെ തൊടാന്‍ അമേരിക്കയ്‌ക്ക് പേടി;മഡൂറോയല്ല ഖമേനി

World

യുഎസ് തട്ടിയെടുക്കുമെന്ന് മഡുറോ അറിഞ്ഞിരുന്നു; അഭയം നല്‍കാനുള്ള വാഗ്ദാനങ്ങള്‍ നിരസിച്ചു

World

മഡുറോയുടെ അറസ്റ്റില്‍ ഡെല്‍സിക്ക് പങ്കെന്ന് റിപ്പോര്‍ട്ട്

World

ഒരു രാജ്യവും ലോകപൊലീസ് ചമയേണ്ട, നിക്കോളാസ് മഡൂറോയെയും ഭാര്യയേയും വിട്ടയയ്‌ക്കണം: ട്രംപിനെതിരെ ആഞ്ഞടിച്ച് ചൈന

India

വെനസ്വേലയിലെ അമേരിക്കന്‍ ഇടപെടലിനെ അപലപിച്ച് ഇന്ത്യ; കടുത്ത ആശങ്ക പങ്കുവെച്ച് വിദേശകാര്യമന്ത്രാലയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.