Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിഎംഎസ് പ്രതിനിധിസംഘം കേന്ദ്രതൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 10:49 am IST
in India
കേന്ദ്ര തൊഴില്‍മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയ്ക്ക് ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘം നിവേദനം സമര്‍പ്പിക്കുന്നു

കേന്ദ്ര തൊഴില്‍മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയ്ക്ക് ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘം നിവേദനം സമര്‍പ്പിക്കുന്നു

ന്യൂദല്‍ഹി: ഇഎസ്ഐ, ഇപിഎഫ് പരിധി വര്‍ദ്ധിപ്പിക്കുക, മിനിമം പെന്‍ഷന്‍ തുക ആയിരം രൂപയില്‍ നിന്ന് ഉയര്‍ത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെയുടെ നേതൃത്വത്തിലുള്ള ബിഎംഎസ് പ്രതിനിധി സംഘം കേന്ദ്ര തൊഴില്‍മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള നിവേദനവും സംഘം മന്ത്രിക്ക് സമര്‍പ്പിച്ചു.

ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് എത്രയും വേഗം വിളിച്ചുകൂട്ടണമെന്ന് ബിഎംഎസ് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇപിഎഫ്, ഇഎസ്ഐ പരിധി വര്‍ദ്ധിപ്പിക്കുക, ബോണസ് കണക്കുകൂട്ടല്‍ പരിധി വര്‍ധിപ്പിക്കുക, ഗ്രാറ്റുവിറ്റി അവകാശ പരിധി 15 ദിവസത്തില്‍ നിന്ന് 30 ദിവസമായി ഉയര്‍ത്തുക, മിനിമം പെന്‍ഷന്‍ തുക ആയിരം രൂപയില്‍ നിന്ന് ഗണ്യമായി വര്‍ധിപ്പിക്കുക, എല്ലാ സ്‌കീം തൊഴിലാളികളുടെയും ഓണറേറിയവും ഇന്‍സെന്റീവുകളും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ മേഖലകളിലെ വിവിധ കരാര്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളും ബിഎംഎസ് സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഏതൊരു സ്ഥാപനത്തിലും തൊഴിലുടമ നിയമിക്കുന്ന സ്ഥിരം തൊഴിലാളിക്ക് തുല്യമായ വേതനം കരാര്‍ തൊഴിലാളിക്കും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടി വേണം. നിയമങ്ങള്‍ ലംഘിക്കുന്ന, കരാര്‍ തൊഴിലാളികളെ ഉപദ്രവിക്കുന്ന, ചൂഷണം ചെയ്യുന്ന കരാറുകാര്‍ക്കും കരാര്‍ ഏജന്‍സികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

ഐഒസിഎല്‍, സ്വകാര്യ ടെലികോം, സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍, ഇഎസ്ഐസി, എയര്‍ ഇന്ത്യ എക്സ്പ്രസ്, കൂടംകുളം ആണവനിലയം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംഘം വിശദീകരിച്ചു. സ്വകാര്യ മേഖലയിലെ എല്ലാ ഡ്രൈവര്‍മാര്‍ക്കുമായി ഒരു ക്ഷേമ ബോര്‍ഡ് രൂപീകരിക്കണമെന്നും ബിഎംഎസ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

ബിഎംഎസ് ഉന്നയിച്ച ആവശ്യങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നും എത്രയും വേഗം നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കി. റീജിയണല്‍ റൂറല്‍ ബാങ്കുകളിലെ (ആര്‍ആര്‍ബി) ഐപിഒ സംബന്ധിച്ച പ്രശ്നം മുഖ്യതൊഴില്‍ കമ്മീഷണറുടെ (സെന്‍ട്രല്‍) മുമ്പാകെ നിലനില്‍ക്കുന്നതിനാല്‍, ഈ പ്രശ്നം പരിഹരിക്കുന്നതിന് ധനകാര്യ മന്ത്രിയുമായി സംസാരിക്കുമെന്ന് മന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കി. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുരേന്ദ്ര കുമാര്‍ പാണ്ഡെ, സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍, ദേശീയ സെക്രട്ടറിമാരായ ഗിരീഷ് ആര്യ, രാംനാഥ് ഗണേശെ, ക്ഷേത്രീയ സംഘടനാ സെക്രട്ടറി അനുപം എന്നിവരും പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുന്നു.

Tags: BMSIndian Labour ConferenceUnion Minister of Labour
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെഎസ്ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസം ബിഎംഎസ് ദേശീയ
ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓട് പൊളിച്ച് വന്നവരല്ല; ഡിഎ നല്‍കുന്നതിലെ സര്‍ക്കാര്‍ ഇരട്ടത്താപ്പ് മൗലികാവകാശ ലംഘനം: ബിഎംഎസ്

കേരളാ പ്രദേശ് ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ തകര്‍ക്കരുത്: ബിഎംഎസ്

ബിഎംഎസില്‍ ചേര്‍ന്ന തൊഴിലാളികള്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി ജി. ഗോപകുമാറിനും മറ്റു നേതാക്കള്‍ക്കും ഒപ്പം
Kerala

സിഐടിയു തൊഴിലാളികള്‍ കൂട്ടത്തോടെ ബിഎംഎസില്‍

Kerala

വ്യാഴാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ്,നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍, കേരളത്തിലേ ഇത് നടക്കൂ

Kerala

പണിമുടക്ക് രാഷ്‌ട്രീയപ്രേരിതം; ബിഎംഎസ് പങ്കെടുക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.