Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒഎന്‍ജിസി എണ്ണക്കിണറിലെ തീപ്പിടിത്തം; രണ്ടാം ദിവസവും വന്‍തോതില്‍ വാതകച്ചോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 06:58 am IST
in India

കാക്കിനട: ആന്ധ്രപ്രദേശിലെ ഒഎന്‍ജിസിയുടെ എണ്ണക്കിണറിലെ വാതകച്ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാനുള്ള നടപടി പുരോഗമിക്കുന്നതിനിടെ ഇന്നലെ വീണ്ടും വാതകച്ചോര്‍ച്ച. തീ നിയന്ത്രണ വിധേയമാക്കാന്‍ അന്താരാഷ്‌ട്ര വിദഗ്ധരുമായി കൂടിയാലോചിക്കുകയാണ്. ഡ്രില്ലിങ്ങിനിടെ പൈപ്പ് ലൈനില്‍ വിള്ളലുണ്ടാകുകയും ക്രൂഡ് ഓയില്‍ പുറത്തേക്ക് തെറിക്കുകയും തീപ്പിടിച്ച് സ്‌ഫോടനമുണ്ടാകുകയുമായിരുന്നു.

സംഭവ സ്ഥലത്ത് നൂറടിയിലധികം ഉയരത്തില്‍ തീ പടര്‍ന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കട്ടിയുള്ള കറുത്ത പുക മൂടിയിരിക്കുകയാണ്. അടുത്തുള്ള തെങ്ങിന്‍ തോട്ടങ്ങളിലേക്കും മത്സ്യക്കുളങ്ങളിലേക്കും തീ പടരുന്നത് തടയാനും, എണ്ണക്കിണറിന്റെ മുന്‍ഭാഗം തണുപ്പിക്കുന്നതിനും അഗ്നിശമന സേനാംഗങ്ങള്‍ പ്രയത്‌നിക്കുകയാണ്.

ജില്ലാ ഭരണകൂടം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിരോധിത മേഖലയാക്കി. സമീപ ഗ്രാമങ്ങളില്‍ നിന്ന് 300 കുടുംബങ്ങളില്‍ നിന്നായി 600ലധികം താമസക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ദല്‍ഹിയില്‍ നിന്നുള്ള ക്രൈസിസ് മാനേജ്‌മെന്റ് വിദഗ്ധരുടെ സംഘം തീ നിയന്ത്രണത്തിനു നേതൃത്വമേകുന്നു. അഗ്നിശമന സംഘങ്ങള്‍ നാലു ഭാഗങ്ങളില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്ത് കിണറിന്റെ മുകള്‍ ഭാഗം തണുപ്പിക്കുന്നതിനും തീ പടരുന്നത് തടയാനും ഉയര്‍ന്ന സമ്മര്‍ദമുള്ള പൈപ്പുകള്‍ ഉപയോഗിക്കുന്നു. കിണറിന്റെ മുന്‍ഭാഗം അമിതമായി ചൂടാകുകയോ വളയുകയോ ചെയ്യുന്നത് തടയാന്‍, അഗ്‌നിശമന സേനയും എന്‍ഡിആര്‍എഫ് സംഘങ്ങളും നൈട്രജന്‍ ടാങ്കറുകളും വലിയ ജല മോണിറ്ററുകളും ഉപയോഗിച്ച് സൈറ്റിന് മുകളില്‍ തുടര്‍ച്ചയായി ജല കര്‍ട്ടന്‍ നിലനിര്‍ത്തുന്നു. ഭൂഗര്‍ഭ മര്‍ദം കുറയുകയോ പൈപ്പ് ലൈന്‍ സംവിധാനം തകരുകയോ ചെയ്യുന്നതുവരെ തീ തുടരുമെന്നും പടരാനുള്ള സാധ്യതയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതുജന സുരക്ഷ ഉറപ്പാക്കാനും പരിഭ്രാന്തി തടയാനും കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ അവശ്യപ്പെട്ടു.

Tags: Massive gas leakONGCFire breaks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ കാർ വാഷിങ് സെന്‍ററിൽ വൻ അഗ്നിബാധ; വാഹനങ്ങൾ കത്തിനശിച്ചു

News

ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം ; 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് : നിരവധി പേർ ആശുപത്രിയിൽ

Business

എണ്ണശുദ്ധീകരണത്തില്‍ ആഗോള ഹബ്ബായി മാറാന്‍ ഇന്ത്യ;സൗദി ആരാം കോ ഇന്ത്യയില്‍ ഒഎന്‍ജിസിയിലും ഭാരത് പെട്രോളിയത്തിലും നിക്ഷേപത്തിനൊരുങ്ങുന്നു

India

ഡല്‍ഹിയില്‍ താജ് എക്‌സ്പ്രസില്‍ തീപിടിത്തം; നാല് കോച്ചുകള്‍ കത്തി നശിച്ചു

Kerala

നേത്രാവതി എക്‌സ്പ്രസിൽ തീപിടിത്തം; ട്രെയിൻ ആലുവയിൽ പിടിച്ചിട്ടു

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.