Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മഡുറോയുടെ അറസ്റ്റില്‍ ഡെല്‍സിക്ക് പങ്കെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 05:34 am IST
inWorld

കാരക്കസ്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്ളോറസിനേയും യുഎസ് തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍. ദീര്‍ഘകാലമായി വെനിസ്വേലന്‍ പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്ന മഡുറോയെ അട്ടിമറിച്ച് ഭരണം നേടുന്നതിനായി ഡെല്‍സി യുഎസിന്റെ സഹായം തേടിയെന്നും യുഎസില്‍ മഡുറോയ്‌ക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍ ആയുധമാക്കിയാണെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു രാജ്യത്തെ പ്രസിഡന്റിനെയാണ് ഔദ്യോഗിക വസതിയില്‍ നിന്നും എതിര്‍പ്പുകളേതുമില്ലാതെ അനായാസം ഒരു രാത്രികൊണ്ട് യുഎസിലെത്തിച്ചത്. യുഎസ് സൈന്യം തലസ്ഥാനമായ കാരക്കസിലെ ഏഴ് സ്ഥലങ്ങളില്‍ വ്യോമാക്രമണം നടത്തിയാണ് മഡുറോയുമായി ന്യൂയോര്‍ക്കിലേക്ക് പറക്കുന്നത്. പ്രതിരോധിക്കാന്‍ വെനിസ്വേലന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം അറബ് സഖ്യകക്ഷികളുടെ മധ്യസ്ഥതയില്‍ ഡെല്‍സിയും സഹോദരനും ദേശീയ അസംബ്ലി അധ്യക്ഷനുമായ ജോര്‍ജ് റോഡ്രിഗസും ട്രംപ് ഭരണകൂടവുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മഡുറോയുടെ വിശ്വസ്തയായിരുന്നു ഡെല്‍സി.

അതേസമയം വെനിസ്വേലന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നത് ചൈനീസ് റഡാറുകളാണെന്നും ഇത് വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. തിങ്കളാഴ്ചയും കാരക്കസില്‍ യുഎസ് ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്, ഇത് യുഎസ് തള്ളി.

വെനിസ്വേലന്‍ ഇടക്കാല പ്രസിഡന്റായി ഡെല്‍സി ചുമതലയേറ്റു. പാര്‍ലമെന്റും സൈന്യവും ഇവരെ പിന്തുണച്ചതോടെയാണ് ഡെല്‍സി ചുമതലേറ്റത്. ഡെല്‍സിയെ പിന്തണയ്‌ക്കുന്നതായി മഡുറോയുടെ മകനും അറിയിച്ചു. തുടര്‍ന്ന് നാഷണല്‍ അസംബ്ലിയില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. സഹോദരന്‍ ജോര്‍ജിനെ പാര്‍ലമെന്റ് സ്പീക്കറായും തെരഞ്ഞെടുത്തു.

അതേസമയം ന്യൂയോര്‍ക്കിലെ കോടതില്‍ ഹാജരാക്കിയ മഡുറോ താന്‍ നിരപരാധിയാണ് കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് അറിയിച്ചു. ഭാര്യ സിലിയയും നിരപരാധിയാണെന്ന് കോടതിയില്‍ അറിയിച്ചു. മാര്‍ച്ച് 17ന് ഇരുവരേയും വീണ്ടും വിചാരണയ്‌ക്കായി കോടതിയില്‍ ഹാജരാക്കും.

Tags: Nicolás MaduroDelcy Rodríguez
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഡൂറോയെ അമേരിക്കന്‍ സൈന്യം സ്ഥാനഭ്രഷ്ടനാക്കിയ ശേഷം വെനസ്വേലയുടെ പ്രസിഡന്‍റായി അധികാരമേറ്റ ഡെല്‍സി റൊഡ്രിഗസ് (ഇടത്ത്)
India

തീര്‍ന്നില്ലേ വെനസ്വേലയുടെ ട്രംപിനെതിരായ ചെറുത്തുനില്‍പ്? ട്രംപിനെ വെല്ലുവിളിക്കുന്ന ഡെല്‍സി റൊഡ്രിഗസിന്റെ വീഡിയോ പുറത്ത്

വെനസ്വേല പ്രസിഡന്‍റ് മഡൂറോയെ വിലങ്ങുവെച്ച് അമേരിക്കന്‍ പട്ടാളക്കാര്‍ കൊണ്ടുപോകുന്നു (ഇടത്ത്)
World

ഒരു പൂപറിക്കുന്നതുപോലെ ഈസിയായി മഡൂറോയെ പിടിച്ചുകൊണ്ടുപോയി…പക്ഷെ ഇറാനെ തൊടാന്‍ അമേരിക്കയ്‌ക്ക് പേടി;മഡൂറോയല്ല ഖമേനി

World

യുഎസ് തട്ടിയെടുക്കുമെന്ന് മഡുറോ അറിഞ്ഞിരുന്നു; അഭയം നല്‍കാനുള്ള വാഗ്ദാനങ്ങള്‍ നിരസിച്ചു

World

വെനിസ്വേല ഭരിക്കുന്നത് ഇവിടുത്തെ സര്‍ക്കാര്‍, വിദേശ ശക്തികളല്ല: ഡെല്‍സി

World

ചൈന, റഷ്യ, ഇറാന്‍, ക്യൂബ സാമ്പത്തിക ബന്ധം വേണ്ട; എണ്ണ വ്യാപാരത്തില്‍ യുഎസിന് മുന്‍ തൂക്കം വേണം: ട്രംപ്

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.