Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വെനിസ്വേല ഭരിക്കുന്നത് ഇവിടുത്തെ സര്‍ക്കാര്‍, വിദേശ ശക്തികളല്ല: ഡെല്‍സി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 06:33 am IST
inWorld

കാരക്കസ്: വെനിസ്വേല ഭരിക്കുന്നത് ഇവിടുത്തെ സര്‍ക്കാരാണ്, വിദേശ ശക്തികളല്ലെന്ന് ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്. വെനിസ്വേലയില്‍ യുഎസിന്റെ നിയന്ത്രണമുണ്ടാകുമെന്ന ട്രംപിന്റെ അവകാശ വാദങ്ങളും അവര്‍ തള്ളി. ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഡെല്‍സി.

വെനിസ്വേലന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നാണ് രാജ്യം ഭരിക്കുന്നത്. അതില്‍ ബാഹ്യശക്തികളുടെ ഇടപെടലുകളൊന്നുമില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. യുഎസ് തട്ടിക്കൊണ്ടുപോയ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ളോറസിനെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അലയിടിക്കുന്നുണ്ട്. ഇത് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ്. വെനിസ്വേല വിദേശ ശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല.

വെനിസ്വേലയുടെ നിയമവും അന്താരാഷ്‌ട്ര നിയമങ്ങളും ലംഘിച്ചാണ് മഡുറോയെ യുഎസ് പിടികൂടിയത്. യുഎസ് കോടതിയില്‍ ഹാജരാക്കിയ മഡുറോ താന്‍ ഒരു യുദ്ധത്തടവുകാരനാണെന്നും താന്‍ നിരപരാധിയാണെന്നും, രാഷ്‌ട്രത്തലവന്‍ എന്ന നിലയില്‍ മാന്യനായ വ്യക്തിയാണെന്നും പ്രഖ്യാപിച്ചു. വിദേശ ശക്തികള്‍ക്ക് മുന്നില്‍ രാജ്യം തലകുനിക്കില്ല. ഡെല്‍സി കൂട്ടിച്ചേര്‍ത്തു.

Tags: Delcy Rodríguezvenezuela news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഡൂറോയെ അമേരിക്കന്‍ സൈന്യം സ്ഥാനഭ്രഷ്ടനാക്കിയ ശേഷം വെനസ്വേലയുടെ പ്രസിഡന്‍റായി അധികാരമേറ്റ ഡെല്‍സി റൊഡ്രിഗസ് (ഇടത്ത്)
India

തീര്‍ന്നില്ലേ വെനസ്വേലയുടെ ട്രംപിനെതിരായ ചെറുത്തുനില്‍പ്? ട്രംപിനെ വെല്ലുവിളിക്കുന്ന ഡെല്‍സി റൊഡ്രിഗസിന്റെ വീഡിയോ പുറത്ത്

World

ചൈന, റഷ്യ, ഇറാന്‍, ക്യൂബ സാമ്പത്തിക ബന്ധം വേണ്ട; എണ്ണ വ്യാപാരത്തില്‍ യുഎസിന് മുന്‍ തൂക്കം വേണം: ട്രംപ്

World

ലക്ഷ്യം സഫലം… വെനസ്വേലയിൽ നിന്ന് 50 ദശലക്ഷം ബാരൽ എണ്ണ യുഎസിലേക്ക്; പ്രഖ്യാപനവുമായി ട്രംപ്

World

വെനിസ്വേലയുടെ പുതിയ വനിതാ പ്രസിഡന്റ് ഡെൽസി റോഡ്രിഗസും സത്യസായി ബാബയുടെ ഭക്ത : പുട്ടവർത്തിയിലെ ആശ്രമം സന്ദർശിച്ചത് നിരവധി തവണ

World

മഡുറോയുടെ അറസ്റ്റില്‍ ഡെല്‍സിക്ക് പങ്കെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.