Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വെനസ്വേലയെ വിറപ്പിച്ച ട്രംപിന് റഷ്യയെ തൊടാന്‍ പേടി, ഷാഡോ കപ്പലായിട്ടും റഷ്യയുടേതാണ് എന്നറിഞ്ഞപ്പോള്‍ യുഎസ് യുദ്ധവിമാനങ്ങള്‍ പിന്‍മാറി

വെനസ്വേലയില്‍ നിന്നും എണ്ണയെടുത്ത് പോകുന്ന ഷാഡോക്കപ്പലുകളെ അമേരിക്ക പിടിച്ചെടുക്കുകയാണ്. വെനസ്വേല എണ്ണ വില്‍ക്കുന്നതിന് ഉപരോധമുള്ളതിനാല്‍, അതിനെ മറികടന്ന് എണ്ണവില്‍പന നടത്തുന്ന കപ്പലുകളെയാണ് ഷാഡോ കപ്പലുകള്‍ എന്ന് വിളിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 12:14 am IST
in World
റഷ്യന്‍ പാതകയുമേന്തിപ്പോകുന്ന ഷാഡോ കപ്പല്‍

റഷ്യന്‍ പാതകയുമേന്തിപ്പോകുന്ന ഷാഡോ കപ്പല്‍

കാരക്കാസ് :വെനസ്വേലയില്‍ നിന്നും എണ്ണയെടുത്ത് പോകുന്ന ഷാഡോക്കപ്പലുകളെ അമേരിക്ക പിടിച്ചെടുക്കുകയാണ്. വെനസ്വേല എണ്ണ വില്‍ക്കുന്നതിന് ഉപരോധമുള്ളതിനാല്‍, അതിനെ മറികടന്ന് എണ്ണവില്‍പന നടത്തുന്ന കപ്പലുകളെയാണ് ഷാഡോ കപ്പലുകള്‍ എന്ന് വിളിക്കുന്നത്.

കഴിഞ്ഞ ദിവസം വെനിസ്വേലയില്‍ നിന്നും പുറപ്പെടുന്ന ബെല്ലാ വണ്‍ എന്ന ഷാഡോ കപ്പലിനെ പിടിച്ചെടുക്കാന്‍ അമേരിക്ക ശ്രമിച്ചെങ്കിലും ബെല്ലാ വണ്‍ അതിവേഗം അവിടെ നിന്നും യുകെയുടെ കടല്‍ മേഖലയിലേക്ക് കടന്നു.

പക്ഷെ അപ്പോഴേക്കും ആ കപ്പലില്‍ ഒരു കൊടി ഉയര്‍ന്നു. റഷ്യയുടെ കൊടി ആയിരുന്നു ഇത്. ഈ കപ്പലിനെ പിടികൂടാനായി അതിന് പിന്നാലെ പാഞ്ഞ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ആ കൊടി കണ്ടതോടെ പിന്‍മാറി. ഈ കപ്പല്‍ റഷ്യയുടേതാണെന്നും അതിനെ തൊടരുതെന്ന് റഷ്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ബെല്ലയെ പിടികൂടാനായി പിന്നാലെ പാഞ്ഞ അമേരിക്കന്‍ കപ്പലുകളും യുദ്ധവിമാനങ്ങളും പിന്‍മാറിയത്.

Tags: Russia US warRussia US fightBella 1Russian shadow fleet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആര്‍ക്കും തടയാന്‍ കഴിയാത്തെ പുടിന്റെ ആണവായുധം, ഒറെഷ്നിക് ആണവമിസൈല്‍ കൂട്ടത്തോടെ നിര്‍മ്മിക്കാന്‍ റഷ്യ; യുഎസ് ചാമ്പലാകുമോ?

India

രജിസ്റ്റര്‍ ചെയ്ത കപ്പല്‍ പിടിച്ചെടുക്കാന്‍ ഒരു രാജ്യത്തിനും അധികാരമില്ലെന്ന് യുഎസിന് റഷ്യയുടെ ഭീഷണി

World

റഷ്യയുടെ കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക; യുഎസ് – റഷ്യ യുദ്ധത്തിലേക്കോ? ലോകം ഭീതിയില്‍

അലി ഖൊമേനി (ഇടത്ത്) പുടിന്‍ (നടുവില്‍) ബാഷര്‍ അല്‍ അസ്സാദ് (വലത്ത്)
India

ഇറാന്‍ നേതാവ് അലി ഖൊമേനിയും റഷ്യയ്‌ക്ക് പോകുന്നു…എന്തിനാണ് അമേരിക്കയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നേതാക്കള്‍ റഷ്യയ്‌ക്ക് പോകുന്നത്?

World

ഇറാഖിലെ റഷ്യയുടെ എണ്ണക്കിണറുകള്‍ അമേരിക്ക ഏറ്റടുക്കുന്നു…പരസ്യമായ എണ്ണക്കൊള്ളയെന്ന് ചില രാഷ്‌ട്രീയ നിരീക്ഷകര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.