Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലാറ്റിനമേരിക്കയുടെ വികാരമായി മാറി മഡൂറോയുടെ മകന്‍ ഗുവേര; പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞ് ഗുവേര; ട്രംപിന്റെ സാഹസത്തിന് വലിയ വില കൊടുക്കേണ്ടിവരും?

നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയയെയും അമേരിക്ക ബന്ദികളാക്കി തട്ടിക്കൊണ്ടുപോയതിന് ശേഷം ചേര്‍ന്ന വെനസ്വേല അസംബ്ലിയില്‍ മഡൂറോയുടെ മകന്‍ ഗുവേര നടത്തിയ പ്രസംഗം ലാറ്റിനമേരിക്കന്‍ രാഷ്‌ട്രങ്ങളെ മുഴുവന്‍ പിടിച്ചുകുലുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 11:11 pm IST
in World
നിക്കോളാസ് മഡൂറോയുടെ മകന്‍ ഗുവേര (വലത്ത്)

നിക്കോളാസ് മഡൂറോയുടെ മകന്‍ ഗുവേര (വലത്ത്)

കാരക്കാസ് : നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയയെയും അമേരിക്ക ബന്ദികളാക്കി തട്ടിക്കൊണ്ടുപോയതിന് ശേഷം ചേര്‍ന്ന വെനസ്വേല അസംബ്ലിയില്‍ മഡൂറോയുടെ മകന്‍ ഗുവേര നടത്തിയ പ്രസംഗം ലാറ്റിനമേരിക്കന്‍ രാഷ്‌ട്രങ്ങളെ മുഴുവന്‍ പിടിച്ചുകുലുക്കി.

Maduro's son at the legislature:

"Dad, you made all of us int the family strong people. Here we are, fulfilling our duty until you return.

The motherland is in good hands, Dad." pic.twitter.com/6Eq7pUXzV1

— COMBATE |🇵🇷 (@upholdreality) January 5, 2026

വെനസ്വേലയില്‍ പുതിയ പ്രസിഡന്‍റായി ഡെല്‍സി റോഡ്രിഗ്സ് സ്ഥാനമേറ്റ ശേഷമായിരുന്നു വെനസ്വേല ദേശീയ അസംബ്ലിയില്‍ ലാറ്റിനമേരിക്കയുടെ വീര്യമുണര്‍ത്തുന്ന ഗുവേരയുടെ ഈ പ്രസംഗം. കണ്ണീരും വൈകാരിതകയും ട്രംപിനെതിരായ വെല്ലുവിളിയും നിറഞ്ഞ പ്രസംഗത്തിന് ലോകമെങ്ങും കയ്യടി ഉയരുകയാണ്. ഈ ട്രംപ് വിരുദ്ധ, അമേരിക്കന്‍ വിരുദ്ധ വികാരം ഭാവിയില്‍ എന്താകും എന്ന് കണ്ടറിയേണ്ടിരിക്കുന്നു. അമേരിക്കയുടെ കോടികള്‍ വിലമതിക്കുന്ന സ്റ്റെല്‍ത് യുദ്ധവിമാനങ്ങള്‍ വര്‍ഷിച്ച ബോംബുകളേക്കാള്‍ കരുത്തോടെയാണ് ഗുവേരയുടെ വാക്കുകള്‍ മുഴങ്ങിയത്.

മറ്റൊരു പരമാധികാരരാഷ്‌ട്രത്തില്‍ കടന്നുകയറി ട്രംപിന്റെ നിര്‍ദേശപ്രകാരം അമേരിക്ക നടത്തിയ കയ്യേറ്റത്തെ ഗുവേര വെല്ലുവിളിച്ചു. അമേരിക്കന്‍ പട്ടാളക്കാര്‍ മഡൂറോയെ പിടിച്ചുകൊണ്ടുപോയതിന് ശേഷം പുതുതായി ചുമതലയേറ്റ പ്രസിഡന്‍റ് സില്‍വിയ റോഡ്രിഗസിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന ആദ്യ ദേശീയ അസംബ്ലി യോഗത്തില്‍ ഗുവേര പൊട്ടിക്കരഞ്ഞത് ലോകത്തി‍ന്റെ മുഴുവന്‍ കണ്ണുകളെ ഈറനണിയിച്ചു. ഇതോടെ അമേരിക്കയ്‌ക്കും ട്രംപിനും എതിരെ വെറുപ്പ് നുരഞ്ഞുപൊന്തുകയാണ്.

തന്റെ പിതാവ് നിക്കോളാസ് മഡൂറോയെയും അമ്മ സിലിയ ഫ്ളോര്‍സിനെയും ഗുവേര ഓര്‍മ്മിച്ചു. പുതിയ പ്രസിഡന്‍റ് സില്‍വിയ റോഡ്രിഗസിന് പിന്തുണ പ്രഖ്യാപിച്ച ഗുവേര വെനസ്വേലയുടെ നേതൃത്വത്തെ മുഴുവന്‍ ജനങ്ങളും പിന്തുണയ്‌ക്കണമെന്നും ആഹ്വാനം ചെയ്തു. തട്ടിക്കൊണ്ടുപോയ നേതാക്കളെ അമേരിക്ക മോചിപ്പിക്കണമെന്നും ഗുവേര ആവശ്യപ്പെട്ടപ്പോള്‍ വെനസ്വേല അസംബ്ലിയില്‍ പലരുടേയും കണ്ണുകള്‍ നിറഞ്ഞു.

തന്റെ അച്ഛനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഗുവേരയുെട വാക്കുകളും സാകൂതം എല്ലാവരും കേട്ടിരുന്നു. “അച്ഛന്‍ ശക്തമായ ഒരു കുടുംബത്തെയാണ് വളര്‍ത്തിയത്. ഈ രാജ്യത്തിന്റെ ക്ഷേമത്തിനായി ഞങ്ങല്‍ ഓരോരുത്തരും ആവുന്നത് ചെയ്യും. അച്ഛനെ വൈകാതെ ഈ രാജ്യത്ത് വെച്ച് കാണാമെന്ന് പ്രത്യാശിക്കുന്നു. നമ്മള്‍ വൈകാതെ പരസ്പരം ആലിംഗനം ചെയ്യും. സിലിയ (അമ്മ), നിങ്ങളും വൈകാതെ ഞങ്ങളെ കാണും.വെനസ്വേല നീണാള്‍ വാഴട്ടെ, മാതൃരാജ്യം നീണാള്‍ വാഴട്ടെ”- ഗുവേര പറഞ്ഞു. നിര്‍ത്തിയപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

 

 

Tags: VenezuelaLatin AmericaGuveraNicolas Maduro GuveraTrump Guvera warDelcy RodríguezCilia flores
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയുടെ ബലിസ്റ്റിക് മിസൈലായ ഡോങ്ഫെംഗ് 5സി മിസൈലിന് യുഎസിലെ ന്യൂയോര്‍ക്ക് നഗരം ചാമ്പലാക്കാന്‍ എത്ര സമയം വേണ്ടിവരും?

India

ഇന്ത്യ -യുഎസ് മഞ്ഞുരുകുന്നോ? ഇനി വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ട്രംപ്; പ്രഖ്യാപനം മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

World

ഡിസ്കോംബോബുലേറ്ററും എനര്‍ജി വെപ്പണും….മഡൂറോയെയും ഭാര്യയെയും 20 യുഎസ് പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയ രാത്രിയില്‍ സംഭവിച്ചത് ഇതാണ്

മഡൂറോയെ അമേരിക്കന്‍ സൈന്യം സ്ഥാനഭ്രഷ്ടനാക്കിയ ശേഷം വെനസ്വേലയുടെ പ്രസിഡന്‍റായി അധികാരമേറ്റ ഡെല്‍സി റൊഡ്രിഗസ് (ഇടത്ത്)
India

തീര്‍ന്നില്ലേ വെനസ്വേലയുടെ ട്രംപിനെതിരായ ചെറുത്തുനില്‍പ്? ട്രംപിനെ വെല്ലുവിളിക്കുന്ന ഡെല്‍സി റൊഡ്രിഗസിന്റെ വീഡിയോ പുറത്ത്

World

വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തിന് ശേഷം ക്യൂബയ്‌ക്ക് എന്ത് സംഭവിക്കും ? ഭയന്ന് വിറച്ച് കമ്മ്യൂണിസ്റ്റ് രാജ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.