Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാധീനിക്കാന്‍ പറ്റുന്ന ബെഞ്ചില്‍ ഉമര്‍ഖാലിദിന്റെ കേസെത്തിക്കാന്‍ നോക്കി, മംദാനിയെയും യുഎസ് അംഗങ്ങളെയും ഇറക്കി, എന്നിട്ടും കപില്‍ സിബല്‍ തോറ്റു ..

ഫയല്‍ ചെയ്ത കേസ് അതേ അഭിഭാഷകന്‍ തന്നെ പിന്‍വലിക്കുക എന്നത് അസാധാരണമായ നടപടിയാണ്. ഇത് അന്ന് കപില്‍ സിബലിന്റെ തന്ത്രമായാണ്  കണക്കാക്കപ്പെട്ടിരുന്നത്. കേസ് വിജയിക്കുമെന്ന് ആത്മവിശ്വാസം തോന്നിക്കുന്ന ഒരു ബെഞ്ചിലേക്ക് കേസെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അന്ന് ജാമ്യാപേക്ഷ പിന്‍വലിച്ച തന്ത്രമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 11:50 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു ഒരു കാലത്ത് സുപ്രീംകോടതി. സുപ്രീംകോടതിയുടെ ഏത് ബെഞ്ചിനെയും സ്വാധീനിക്കാന്‍ പി.ചിദംബരം, കപില്‍ സിബല്‍, അഭിഷേക് മനുസിംഘ് വി, സല്‍മാന്‍ ഖുര്‍ഷിദ് കുടങ്ങി കോണ്‍ഗ്രസ് അഭിഭാഷകരുടെ ഒരു നീണ്ട നിരയ്‌ക്ക് കഴിയുമായിരുന്നു എന്ന ദല്‍ഹിയിലെ സ്വകാര്യ രാഷ്‌ട്രീയവൃത്തങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന അടക്കം പറച്ചിലായിരുന്നു.

പല രീതികള്‍ അനുവര്‍ത്തിച്ചാണ് ഇവര്‍ കേസ് വിജയിക്കുന്നതെന്നും പറഞ്ഞുകേട്ടിരുന്നു. ഇവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ബെഞ്ചുകളിലേക്ക് കേസെത്തിക്കലാണ് അതില്‍ ഒരു തന്ത്രമെന്ന് പൊതുവേ ഇവര്‍ക്കെതിരെ പറഞ്ഞുകേട്ടിരുന്ന ആരോപണമായിരുന്നു. മാത്രമല്ല, ദീര്‍ഘകാലം കേന്ദ്രത്തില്‍ ഭരണം നടത്തിയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ എന്ന നിലയില്‍ അധികാരത്തിന്റെ തണല്‍ നല്കുന്ന പവറും ഇവരെ പല രീതികളില്‍ കേസ് നടത്തിപ്പില്‍ സഹായിച്ചതായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകേള്‍ക്കാറുണ്ട്.

എന്തായാലും ഉമര്‍ഖാലിദിന്റെ കേസിലും ഇത് തന്നെ സംഭവിച്ചു. പല തവണ കേസില്‍ ജാമ്യപേക്ഷ ഫയല്‍ ചെയ്യുന്നത് നീട്ടി നീട്ടിക്കൊണ്ടുപോയിരുന്നു കപില്‍ സിബല്‍. ഒരു തവണ, അതായത് 2024 ഫെബ്രുവരി 24ന് കേസിന്റെ സാഹചര്യങ്ങള്‍ മാറി എന്ന കാരണം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യാപേക്ഷ പിന്‍വലിക്കുക പോലും ചെയ്തിരുന്നു. ഫയല്‍ ചെയ്ത കേസ് അതേ അഭിഭാഷകന്‍ തന്നെ പിന്‍വലിക്കുക എന്നത് അസാധാരണമായ നടപടിയാണ്. ഇത് അന്ന് കപില്‍ സിബലിന്റെ തന്ത്രമായാണ്  കണക്കാക്കപ്പെട്ടിരുന്നത്. കേസ് വിജയിക്കുമെന്ന് ആത്മവിശ്വാസം തോന്നിക്കുന്ന ഒരു ബെഞ്ചിലേക്ക് കേസെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അന്ന് ജാമ്യാപേക്ഷ പിന്‍വലിച്ച തന്ത്രമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പിന്നീട് വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷയുമായി പോയെങ്കിലും സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്പേയി കപില്‍ സിബലിന്റെ കേസ് തള്ളി. ഇതുവരെ കേസ് സുപ്രീംകോടതിയില്‍ നീട്ടി നീട്ടിക്കൊണ്ടുപോയത് കപില്‍ സിബലിന്റെ കുറ്റമാണെന്നായിരുന്നു ജഡ്ജി അന്ന് പറഞ്ഞത്. 2024 ഡിസംബറില്‍ കൂടുംബവീട്ടില്‍ വിവാഹമെന്ന് പറഞ്ഞ് എട്ട് ദിവസത്തെ ഇടക്കാല ജാമ്യം ഉമര്‍ ഖാലിദിന് വാങ്ങിക്കൊടുത്തു. 2025 ഡിസംബറിലും സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്ന് പറഞ്ഞ് വീണ്ടും ഇടക്കാല ജാമ്യം കപില്‍ സിബല്‍ സംഘടിപ്പിച്ച് കൊടുത്തു. ഏറ്റവുമൊടുവില്‍ സുപ്രീംകോടതി ബെഞ്ച് വിധി പുറപ്പെടുവിക്കുന്നതിന് മുന്‍പ് ജഡ്ജിമാരെ സ്വാധീനിക്കാന്‍ ന്യൂയോര്‍ക്ക് മേയറായ സൊഹ്റാന്‍ മംദാനി ഉമര്‍ ഖാലിദിന് അനുകൂലമായി പറഞ്ഞ കുറിപ്പ് വൈറലാക്കി. അതിന് പിന്നാലെ യുഎസില്‍ എട്ട് കോണ്‍ഗ്രസ് അംഗങ്ങളെക്കൊണ്ട് ഉമര്‍ഖാലിദിന് ജാമ്യം നല്കണമെന്ന പ്രസ്താവന ഇറക്കുകയും അത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു.

പക്ഷെ ഇതൊന്നും സുപ്രീംകോടതി ബെഞ്ചിന് മുന്‍പില്‍ ഇത്തവണ ഫലിച്ചില്ല. ദല്‍ഹികലാപസമയത്ത് ഉമര്‍ ഖാലിദ് ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന വാദമുയര്‍ത്തിയായിരുന്നു ജാമ്യം സംഘടിപ്പിച്ച് കൊടുക്കാന്‍ കപില്‍ സിബല്‍ ശ്രമിച്ചത്. പക്ഷെ ഇതിനെതിരെ ഉമര്‍ ഖാലിദിന് 63 പേര്‍ കൊല്ലപ്പെട്ട ദല്‍ ഹി കലാപത്തില്‍ പങ്കുണ്ടായിരുന്നു എന്നതിന് തെളിവുകള്‍ സഹിയം ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഉമര്‍ഖാലിദിനെതിരെ വാദിച്ച തുഷാര്‍ മേത്തയും എസ് വി രാജുവും ഉമര്‍ഖാലിദ് പലയിടങ്ങളിലായി ഈ കലാപനാളില്‍ നടത്തിയ പ്രസംഗങ്ങളും അതിന്റെ സ്ഫോടനാത്മകമായ ഉള്ളടക്കങ്ങളും തുറന്നുകാണിച്ചു. എത്ര വലിയ രാജ്യദ്രോഹപ്രവര്‍ത്തനമാണ് ഉമര്‍ ഖാലിദും ഷെര്‍ജീല്‍ ഇമാമും ചെയ്തത് എന്ന കാര്യം സുപ്രീംകോടതിയ്‌ക്ക് ബോധ്യമായി. അതാണ് അവര്‍ക്ക് ജാമ്യം നിഷേധിക്കുന്നതിന് സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.

Tags: umar-khalidSupreme CourtbailTushar MehtaKapil sibalShajeel ImamSV Raju
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

Kerala

പീഡനക്കേസ് : പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.