Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എഎംസി മുടങ്ങിയതോടെ അറ്റകുറ്റപ്പണികള്‍ നടത്തിയില്ല; കേന്ദ്രം സൗജന്യമായി നല്‍കിയ ലോ ഫ്‌ളോര്‍ ബസുകള്‍ കെഎസ്ആര്‍ടിസി നശിപ്പിച്ചു

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Jan 5, 2026, 02:01 pm IST
in Thiruvananthapuram, Kerala

തിരുവനന്തപുരം: കേന്ദ്രം സൗജന്യമായി നല്‍കിയ ലോ ഫ്‌ളോര്‍ ബസുകള്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താതെയും സ്‌പെയര്‍ പാര്‍ട്ടുകള്‍ മാറാതെയും നശിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജെഎന്‍എന്‍യുആര്‍എം) സ്‌കീമില്‍ രണ്ടു ഘട്ടമായി നരേന്ദ്രമോദി സര്‍ക്കാര്‍ 750 ബസ്സുകളാണ് കേരളത്തിനു സൗജന്യമായി നല്‍കിയത്.

260 വോള്‍വോ എസി ലോ ഫ്‌ളോര്‍ ബസുകളും, അശോക് ലൈലാന്‍ഡ്, ടാറ്റാ കമ്പനികളുടെ 490 നോണ്‍ എസി ലോ ഫ്‌ളോര്‍ ബസുകളുമാണ് ലഭിച്ചത്. സിറ്റിയില്‍ ഓടിക്കാന്‍ സൗകര്യ പ്രദമായ ലോ ഫ്‌ളോര്‍ ബസുകളായിരുന്നു അതില്‍ ഭൂരിഭാഗവും. അത് ദീര്‍ഘദൂര സര്‍വീസ്സിന് ഉപയോഗിക്കാന്‍ വേണ്ടി ആയിരുന്നില്ല. ദീര്‍ഘദൂര സര്‍വീസ് നടത്താനുള്ള ഘടനയായിരുന്നില്ല അവയ്‌ക്കുണ്ടായിരുന്നത്. എന്നാല്‍ ലാഭം മാത്രം ലക്ഷ്യമിട്ട് എ സി ലോ ഫ്‌ളോര്‍ ബസുകള്‍ കേരളത്തിലങ്ങോളമിങ്ങോളം സര്‍വീസ് നടത്തി.

2014ലാണ് കേന്ദ്ര സര്‍ക്കാര്‍ ലോ ഫ്‌ളോര്‍ ബസുകള്‍ കേരളത്തിന് നല്‍കിയത്. ലോ ഫ്‌ളോര്‍ ബസുകളുടെ നടത്തിപ്പിനായി 2015ല്‍ കെഎസ്ആര്‍ടിസിയുടെ കീഴില്‍ കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്നൊരു കമ്പനി രൂപികരിച്ചു. പ്രായമായവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അനായാസമായി കയറാനും ഇറങ്ങാനും കഴിയുന്ന ബസുകള്‍ വളരെ വേഗം തന്നെ കെഎസ്ആര്‍ടിസിയുടെ തിലകക്കുറിയായി മാറി. ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്റ്റ് (എഎംസി) പ്രകാരം മൂന്നു വര്‍ഷം കമ്പനി സൗജന്യമായി സര്‍വീസ് ചെയ്തു നല്‍കി. എന്നാല്‍ എഎംസി കാലാവധി കഴിഞ്ഞതോടെ സര്‍വീസിനും സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ക്കും കെഎസ്ആര്‍ടിസി പണം നല്‍കാതായതോടെ അറ്റകുറ്റപ്പണികള്‍ ചെയ്യാതെ ബസുകള്‍ വര്‍ക്ക്‌ഷോപ്പിലായി. താല്‍ക്കാലിക ആവശ്യം നിറവേറ്റാന്‍ ഒരു ബസില്‍ നിന്നു സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ എടുത്ത് മറ്റു ബസുകളില്‍ ഉപയോഗിക്കുന്നതും വ്യാപകമായി. അതോടെ കൂടുതല്‍ ബസുകള്‍ വര്‍ക്ക്‌ഷോപ്പില്‍ കയറ്റേണ്ടി വന്നു.

ദാനം കിട്ടിയ ബസുകള്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെയും സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ മാറാതെയും നാശത്തിലേക്ക് തള്ളി. 2019ല്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ജനങ്ങള്‍ പൊതുഗതാഗതത്തില്‍ നിന്ന് അകന്നതും കൂടി ആയപ്പോള്‍ ലോ ഫ്‌ളോര്‍ ബസുകളുടെ പതനം പൂര്‍ത്തിയായി.

കേവലം പത്തു വര്‍ഷമായപ്പോള്‍ തന്നെ ലോ ഫ്‌ളോര്‍ ബസുകളില്‍ പകുതിയിലധികവും കട്ടപ്പുറത്താക്കി. 250 എ സി ലോ ഫ്‌ളോര്‍ ബസുകളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. അതുപോലെ തന്നെയാണ് നോണ്‍ എ സി ലോ ഫ്‌ളോര്‍ ബസുകളുടെ കാര്യവും. കോടികള്‍ വിലവരുന്ന നൂറുകണക്കിന് ലോ ഫ്‌ളോര്‍ ബസുകളാണ് വിവിധ ഡിപ്പോകളിലായി തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്. യാര്‍ഡില്‍ സ്ഥലമില്ലാതെ വരുമ്പോള്‍ സ്‌ക്രാപ്പാക്കി വില്‍പ്പനയും നടത്തുണ്ട്.

Tags: Low Flour busCentral GovernmentKSRTCAMC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Article

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.