Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത് ഇലക്ട്രോണിക്സ് ലിമി​റ്റഡിൽ (BEL )ട്രെയിനി എഞ്ചിനീയറാകാം: ശമ്പളം 40000 രൂപ വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 08:29 am IST
in India

ഭാരത് ഇലക്ട്രോണിക്സ് ലിമി​റ്റഡിൽ (ബിഇഎൽ) തൊഴിലവസരങ്ങൾ. ട്രെയിനി എഞ്ചിനീയർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 119 ഒഴിവുകളാണുള്ളത്. ജനുവരി ഒൻപതുവരെ അപേക്ഷ സമർപ്പിക്കാം. ബിഇഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. എഞ്ചിനീയറിംഗിൽ ബിരുദമുള്ളവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുന്നത്.ജനുവരി 11നാണ് എഴുത്തുപരീക്ഷ. 119 ഒഴിവുകളിൽ 65 എണ്ണം ഇലക്ട്രോണിക്സ് വിഭാഗത്തിലേക്കും 37 എണ്ണം മെക്കാനിക്കൽ വിഭാഗത്തിലേക്കും ആറെണ്ണം കമ്പ്യൂട്ടയർ സയൻസ് വിഭാഗത്തിലേക്കും ഒരെണ്ണം കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്കും എന്നിങ്ങനെയാണ് ഒഴിവുകൾ.

ട്രെയിനി ഫിനാൻസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എംബിഎ ബിരുദം ഉണ്ടായിരിക്കണം. 28 വയസിന് താഴെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 മുതൽ 40,000 രൂപ വരെ ശമ്പളം ഉണ്ടാകും. കൂടാതെ നിരവധി ആനുകൂല്യങ്ങളും ലഭിക്കും.

സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് ജനറൽ, ഒബിസി, ഇഡബ്ല്യുഎസ്, എസ് സി, എസ് ടി വിഭാഗങ്ങൾക്ക് സംവരണവും ഉറപ്പാക്കിയിട്ടുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരിക്കണം.

 

 

Tags: Bharat Electronics LimitedBELJob Vacancy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

India

സുപ്രീം കോടതിയിൽ ജോലികൾ ഒഴിവ്, ശമ്പളം ഒരു ലക്ഷം രൂപ

ആകാശ് തീര്‍ എന്ന ഇന്ത്യന്‍ സേനയുടെ വ്യോമപ്രതിരോധസംവിധാനം
India

ആകാശ് എന്‍ജി മിസൈല്‍ എത്തിയതോടെ ഇനി ആകാശ് തീര്‍ കൂടുതല്‍ മാരകമാകും…തുര്‍ക്കിയുടെ ഡ്രോണുകള്‍ പപ്പടമാക്കും

Career

പത്ത് പാസായവര്‍ക്ക് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ മള്‍ട്ടി-ടാസ്‌കിങ് സ്റ്റാഫ് ആകാം; ഒഴിവുകള്‍ 362

Career

കേന്ദ്രസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലായി 1400 ലേറെ ഒഴിവുകള്‍; ഓണ്‍ലൈനില്‍ ഇന്ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.