Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി അടുത്ത പത്ത് വര്‍ഷത്തേക്ക് ബ്രഹ്മോസിനെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് പ്രതിരോധവിദഗ്ധന്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് ഉണങ്ങാത്ത മുറിവുകള്‍ നല്‍കിയ ബ്രഹ്മോസ് എന്ന സൂപ്പര്‍ സോണിക് മിസൈലിനെ അടുത്ത പത്ത് വര്‍ഷത്തേക്ക് ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന ബ്രഹ്മോസ് എയ്റോസ്പേസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ബ്രഹ്മോസ് എന്ന ആയുധസംവിധാനത്തെ അടിച്ചിടുക അസാധ്യമാണെന്നത് തന്നെയാണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jan 4, 2026, 10:10 pm IST
in India, Defence

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് ഉണങ്ങാത്ത മുറിവുകള്‍ നല്‍കിയ ബ്രഹ്മോസ് എന്ന സൂപ്പര്‍ സോണിക് മിസൈലിനെ അടുത്ത പത്ത് വര്‍ഷത്തേക്ക് ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന ബ്രഹ്മോസ് എയ്റോസ്പേസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ബ്രഹ്മോസ് എന്ന ആയുധസംവിധാനത്തെ അടിച്ചിടുക അസാധ്യമാണെന്നത് തന്നെയാണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

2035 വരെയോ ഒരു പക്ഷെ 2040 വരെയോ വേണമെങ്കില്‍ ഒരു ബ്രഹ്മോസ് മിസൈലിനെ അടിച്ചിട്ടെങ്കില്‍ ആയി. അത്രയ്‌ക്ക് ശത്രുമിസൈലുകള്‍ക്കും റഡാറുകള്‍ക്കും അപ്രാപ്യമാണ് ബ്രഹ്മോസ് മിസൈലിന്റെ കുതിപ്പ്. ആധുനികസാങ്കേതികവിദ്യകളോട് കൂടിയ പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉയര്‍ന്ന് വരികയാണ്. സെന്‍സറുകള്‍, ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണസംവിധാനങ്ങള്‍ എന്നിവ പല വ്യോമപ്രതിരോധസംവിധാനങ്ങളിലും ഉണ്ട്. എങ്കിലും ബ്രഹ്മോസ് മിസൈലിന്റെ രൂപകല്‍പന ഇതിനെയെല്ലാം വെട്ടിച്ച് കടക്കാന്‍ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇതുവരെ കുറ്റമറ്റ യുദ്ധറെക്കോഡാണ് ബ്രഹ്മോസിനുള്ളത്. ഇതുവരെ യുദ്ധത്തില്‍ എതിരാളികള്‍ ഒരു ബ്രഹ്മോസിനെപ്പോലും വീഴ്‌ത്തിയിട്ടില്ല. മെയ് 2025ല്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂറിലാണ് ബ്രഹ്മോസിന്റെ പാകിസ്ഥാനിലെ ഭീകരപരിശീലനകേന്ദ്രങ്ങള്‍ക്കെതിരായ താണ്ഡവം കണ്ടത്. സുഖോയ് 30 മാര്‍ക് ഒന്ന് യുദ്ധവിമാനങ്ങളിലാണ് ബ്രഹ്മോസ് ഘടിപ്പിച്ചിരുന്നത്. ഒരു ബ്രഹ്മോസ് പോലും പാഴായില്ല. പാകിസ്ഥാന്റെ വ്യോമപ്രതിരോധസംവിധാനങ്ങളെയും റഡാര്‍ കണ്ണുകളെയും വെട്ടിച്ചാണ് ഈ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ നാശം തീര്‍ത്തത്. ചില വ്യോമബേസില്‍ ബ്രഹ്മോസ് ഉണ്ടാക്കിയ കേടുപാടുകള്‍ ഇതുവരെയും അറ്റക്കുറ്റപ്പണികളിലൂടെ തീര്‍ക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. .

ഉക്രൈനെതിരെ റഷ്യ ഉപയോഗിക്കുന്ന പി-800 ഒനിക്സ് മിസൈലുകള്‍ ബ്രഹ്മോസിന്. മുന്‍പുള്ള മിസൈലുകളായിട്ട് കൂടി ഉക്രൈനില്‍ വന്‍നാശം വിതയ്‌ക്കുകയാണ്. അവിടെ പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കോ മിസൈലുകള്‍ക്കോ പി-800 ഒനിക്സ് എന്ന മിസൈലിനെ തകര്‍ക്കാന്‍ കഴിയുന്നില്ല. ആകെ 6 ശതമാനം പി800 ഒനിക്സ് മാത്രമാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബ്രഹ്മോസ് പി-800 ഒനിക്സിനേക്കാള്‍ ആധുനികമാണ്. പുതിയ ഒട്ടേറെ സാങ്കേതികവിദ്യകള്‍ ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഭൂനിരപ്പില്‍ നിന്നും 10 മുതല്‍ 15 മീറ്റര്‍ വരെ മാത്രം ഉയരത്തില്‍ മാക് 2.8 മുതല്‍ മാക് 3 വരെ വേഗതയിലാണ് ബ്രഹ്മോസ് കുതിക്കുക. അതായത് ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ ബ്രഹ്മോസ് കുതിക്കും. ഇത് എതിരാളിയുടെ റഡാര്‍ ചക്രവാളത്തെക്കാള്‍ താഴെക്കൂടിയാണ് ബ്രഹ്മോസിന്റെ സഞ്ചാരപാത. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ബ്രഹ്മോസ് ഭീഷണി തിരിച്ചറിഞ്ഞ് മിസൈല്‍ അയയ്‌ക്കുമ്പോഴേക്കും ബ്രഹ്മോസ് ലക്ഷ്യസ്ഥാനത്തെത്തിയിരിക്കും.

പാകിസ്ഥാനും ചൈനയും ബ്രഹ്മോസിനെ ചെറുക്കാനുള്ള സാങ്കേതിക വിദ്യയില്‍ വലിയ ഗവേഷണം നടത്തുകയാണ്. ഗാലിയം നൈട്രൈഡിനെ അടിസ്ഥാനമാക്കിയുള്ള ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ് ഏരേ (എഇഎസ് എ) ഉപയോഗിക്കുകയാണ് ഇവര്‍. സൂപ്പര്‍സോണിക് വേഗതയില്‍ കുതിയ്‌ക്കുന്ന ക്രൂയിസ് മിസൈലുകളെ അടിച്ചിടാന്‍ ഉയര്‍ന്ന വേഗതയില്‍ കുതിയ്‌ക്കുന്ന മിസൈലുകളെയും വികസിപ്പിക്കുന്നുണ്ട്. എങ്കിലും രാജ്യത്തിന്റെ മുഴുവന്‍ ഭൂപ്രദേശങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ ഉയര്‍ത്താന്‍ വലിയ ചെലവ് വരും. അതുകൊണ്ട് തന്നെ 2040 വരെ എന്തൊക്കെ പ്രതിരോധസംവിധാനങ്ങള്‍ ഉയര്‍ത്തിയാലും അങ്ങേയറ്റം 15 മുതല്‍ 20 ശതമാനം വരെ മാത്രമേ ബ്രഹ്മോസ് മിസൈലുകള്‍ പരാജയപ്പെടൂ.

Tags: Pakistan threatChinese air defence systemRajnath SinghBrahmosIndia - Pakistan warcurise missilesupersonic cruise missileP800 Oniks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രഹ്മോസില്‍ നിന്നും 500 കോടി ഡോളര്‍ നേടാനാകുമെന്ന കണക്കുകൂട്ടലോടെ ഇന്ത്യ; ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ ബ്രഹ്മോസ് തേടുന്നു

കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയ കാവേരി എഞ്ചിന്‍ (ഇടത്ത്)
India

പണ്ട് കെട്ടിപ്പൂട്ടിയ ഇന്ത്യയുടെ സ്വപ്നമായ കാവേരിഎഞ്ചിന്‍ പൂര്‍ത്തിയാക്കി രാജ് നാഥ് സിങ്ങ്….ഇനി തേജസിന് പറക്കാനുള്ള കാവേരി എഞ്ചിന്‍ അധികം വൈകില്ല

കാവേരി എഞ്ചിന്‍ പരിശോധിക്കുന്ന രാജ്നാഥ് സിങ്ങ് (ഇടത്ത്) ഘാതക് ഡ്രോണ്‍ (വലത്ത്)
India

പറഞ്ഞത് നേടിയെടുത്ത് രാജ്നാഥ് സിങ്ങ് ; ഇന്ത്യയുടെ ഡ്രൈകാവേരി എഞ്ചിന്‍ പൂര്‍ത്തിയായി, ഘാതക് ഡ്രോണ്‍ ഇനി പാകിസ്ഥാന്റെ ഘാതകനാകും

India

ഒരു കഥ ചൊല്ലട്ടുമാ?..17 രാജ്യങ്ങള്‍ വാങ്ങാന്‍ ക്യൂനില്‍ക്കുന്ന ബ്രഹ്മോസിന്റെ കഥ… ശാസ്ത്രജ്ഞരുടെ നിരന്തരസാധനയിലും റഷ്യയുടെ ഉദാരമനസ്സിലും പിറന്നവന്‍

India

മറ്റ് രാജ്യങ്ങൾ 20 വർഷത്തിനുള്ളിൽ ചെയ്യുന്നത് നമ്മൾ അഞ്ച് വർഷത്തിനുള്ളിൽ ചെയ്യണം, നിങ്ങൾക്ക് അതിനുള്ള ശക്തിയുണ്ട്: ശാസ്ത്രജ്ഞരോടായി പ്രതിരോധമന്ത്രി 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.