Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 12:21 pm IST
in Sports

വാരാണസി: എഴുപത്തിരണ്ടാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് വാരാണസിയില്‍ തുടങ്ങും. സ്വന്തം ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 52 ടീമുകള്‍ പങ്കെടുക്കും. 1000 താരങ്ങളാണ് 11 മുതല്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

കിരീടപ്രതീക്ഷയുമായാണ് കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ മാറ്റുരയക്കാനെത്തുന്നത്. ടീമുകള്‍ ഇതിനോടകം കാശിയിലെത്തിക്കഴിഞ്ഞു.

കേരള പുരുഷ ടീമിന്റെ പരിശീലകന്‍ മുത്തൂറ്റ് വോളിബോള്‍ അക്കാഡമി ടെക്‌നിക്കല്‍ ഡയറക്ടര്‍ കൂടി ആയ ബിജോയ് ബാബുവാണ്. മുന്‍പ് ദേശീയ മത്സരങ്ങളില്‍ കേരളത്തിന്റെ വിവിധ ടീമുകളെ വിജയത്തിലെത്തിച്ച പരിശീലകന്‍ കൂടി ആണ്.

ബിജോയ് ബാബു, കെ. പി. അനുശ്രീ

ടീമിനെ ആലപ്പുഴ ചേര്‍ത്തല മുഹമ്മ സ്വദേശി ടി. ആര്‍ സേതു നയിക്കും. ഏഴാം തവണ സീനിയര്‍ ടീമിന്റെ ഭാഗം ആവുന്ന സേതു നിലവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ആണ്. പ്രൈം വോളിബോള്‍ ലീഗില്‍ ഇത്തവണ ബാംഗ്ലൂര്‍ ടോര്‍പ്പിഡോസ് കിരീടത്തില്‍ മുത്തമിടുമ്പോള്‍ നിര്‍ണ്ണായക സാന്നിധ്യം ആയിരുന്നു.

വനിതാ വോളിബോള്‍ ടീമിനെ കോഴിക്കോട് ചെറുവറ്റ സ്വദേശിനിയും ചെന്നൈ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥയും ആയ കെ. പി. അനുശ്രീ നയിക്കും. ഒന്‍പതാം തവണ കേരളത്തിന്റെ കുപ്പായത്തില്‍ കളിക്കാനിറങ്ങുന്ന അനുശ്രീ ഇന്ത്യന്‍ ടീം നായക പദവിയും അലങ്കരിച്ചിട്ടുണ്ട്. മികച്ച ടീമുമായെത്തുന്ന കേരളത്തിനു തന്നെയാണ് കിരീടസാധ്യത ഏറെ കല്‍പ്പിക്കപ്പെടുന്നത്. സര്‍വീസസ് ടീമിലും ധാരാളം മലയാളി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. വരാപ്പുഴയിലെ കഠിന പരിശീലനത്തിനു ശേഷമാണ് ടീമുകള്‍ വാരണാസിയിലെത്തിയിരിക്കുന്നത്. കിരീടം നേടുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് പരിശീലകന്‍ ബിജോയ് ബാബു പറഞ്ഞു.

 

Tags: varanasiNational Volleyball Championship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാരാണസി വീഴുമോ? ജോൺ ഡിറ്റോ ചോദിക്കുന്നു, ബദ്‌ലഹേമിൽനിന്ന്…

India

എന്റെ എല്ലാ സിനിമകളുടെയും അടിത്തറ രാമായണവും ശ്രീരാമനുമെന്ന് എസ് എസ് രാജമൗലി; പുതിയ സിനിമ വാരണാസിയും അങ്ങിനെ തന്നെ

Samskriti

സന്ത് രവിദാസ്ജി: സാമൂഹ്യ സമരസതയിലൂന്നിയ നവോത്ഥാന നായകന്‍

Kerala

തിരുനാവായ മഹാമാഘ ഉത്സവം; വാരണാസി, ഹൃഷികേശ് എന്നിവിടങ്ങളിൽ നിന്ന് എറണാകുളത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

India

2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ശക്തമായ ശ്രമങ്ങളിലാണ് രാജ്യം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.