Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭിന്നശേഷി സമൂഹം നേരിടുന്നത് ഗുരുതര സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികള്‍: സക്ഷമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 11:13 am IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ ഭിന്നശേഷി സമൂഹം ഇന്ന് ഗുരുതരമായ സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധികളാണ് നേരിടുന്നതെന്ന് സക്ഷമ. പെന്‍ഷന്‍ അപര്യാപ്തതത മുതല്‍ തൊഴില്‍ ഇല്ലായ്‌മ, പ്രവേശനസൗകര്യങ്ങളുടെ കുറവ്, പുനരധിവാസ സേവനങ്ങളുടെ അഭാവം കൂടാതെ ഭിന്നശേഷി മേഖലയിലെ വിദഗ്ധരുടെ ക്ഷാമം വരെ വ്യാപിക്കുന്ന വലിയ പ്രതിസന്ധിയാണ് നിലവിലുള്ളതെന്ന് സക്ഷമ ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ ഭിന്നശേഷി മേഖല നേരിടുന്നത് പ്രധാനപ്രശ്‌നം പ്രൊഫഷണലുകളുടെ ക്ഷാമമാണ്. ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍, സ്പീച്ച് തെറാപ്പിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, ഓഡിയോളജി, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ തുടങ്ങിയ മേഖലയില്‍ വിദഗ്ധ പരിശീലനം നേടിയവരെ ആവശ്യത്തിന് ലഭ്യമാകുന്നില്ല. ഇതുകാരണം ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും തെറാപ്പികളും സമയബന്ധിതമായി കൊടുക്കാന്‍ സാധിക്കുന്നില്ല. ഭിന്നശേഷിക്കാര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് എടുക്കണമെങ്കില്‍ മൂന്ന് തവണയെങ്കിലും ഒരു രക്ഷകര്‍ത്താവ് ആശുപത്രികള്‍ കയറി ഇറങ്ങണം. ഇത് ഭിന്നശേഷി കുടംബങ്ങള്‍ക്ക് നല്‍കുന്നത് വലിയ ദുരിതമാണ്. സര്‍ട്ടിഫിക്കറ്റുകളും തെറാപ്പിയും നല്‍കാന്‍ യോഗ്യതയുള്ളവരെ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവണം. സ്പീച്ച് ആന്‍ഡ് ഓഡിയോളജിയും ഒക്യുപ്പേഷണല്‍ തെറാപ്പിയും നടത്തുന്ന നിഷില്‍ 28 സീറ്റ് ഉണ്ടായിരുന്നത് സര്‍ക്കാര്‍ 25 സീറ്റായിട്ട് കുറച്ചിരിക്കുകയാണ്. കേരളത്തിലെ സ്‌കൂളുകളില്‍ നിന്ന് സ്പീച്ച് തെറാപ്പി പഠിച്ചിറങ്ങുന്നതില്‍ 70 ശതമാനവും വിദേശത്തേക്ക് പോകുകയാണ്. വീട്ടില്‍ ഭിന്നശേഷിക്കാര്‍ ഉള്ളതില്‍ പല വീട്ടുകാര്‍ക്കും പുറത്തുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. നിലവിലെ വിലക്കയറ്റ സാഹചര്യത്തില്‍ ഭിന്നശേഷി പെന്‍ഷന്‍ മതിയായ ജീവിതസുരക്ഷ നല്‍കുന്നില്ല. അതിനാല്‍ പെന്‍ഷന്‍ തുക 2000 ല്‍ നിന്ന് 3500 ആയി വര്‍ധിപ്പിക്കണം. നിലവില്‍ ഏറ്റവും കുറവ് പെന്‍ഷന്‍ കേരളത്തിലാണ്.

ഭിന്നശേഷി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്താന്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമുകള്‍ സ്വയംതൊഴില്‍ പദ്ധതികള്‍ സബ്‌സിഡിയോടുകൂടിയ വായ്‌പാ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണം. പലപ്പോഴും നിയമപ്രകാരമുള്ള ഭിന്നശേഷി സംവരണം നടപ്പിലാകുന്നില്ല. ഭിന്നശേഷിക്കാര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ റാംപ് ലിഫ്റ്റ്, ടാല്‍ പാത, ഓഡിയോ സിഗ്‌നല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കി കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കണം. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍, ടെക്‌നിക്കല്‍, വൊക്കേഷണല്‍ കോഴ്‌സുകളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം.

സഹായ ഉപകരണങ്ങള്‍ സൗജന്യമായോ സബ്‌സിഡിയോടുകൂടിയോ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. പ്രാദേശിക ഭരണകൂടങ്ങളില്‍ ഭിന്നശേഷി കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും സക്ഷമ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സക്ഷമ സംസ്ഥാന സെക്രട്ടറി ഒ.ആര്‍. ഹരിദാസ്, മഹിള പ്രമുഖ് ലേഖ, ജില്ല വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Sakshama Keralamdifferently abled communityoccupational therapistsspeech therapistsclinical psychologists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കരുതലിന്റെ കരമാകും സക്ഷമ

Kerala

ഒന്നര മാസത്തെ സേവാനിധി സമാഹരണം; സക്ഷമ ദിവ്യാംഗമിത്രം ഇന്ന് ആരംഭിക്കും

സക്ഷമ സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണയില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി പി. സുഭാഷ് മുഖ്യ പ്രഭാഷണം നടത്തുന്നു
Kerala

ഭിന്നശേഷി അവകാശ ലംഘനങ്ങള്‍ക്കെതിരെ സക്ഷമയുടെ പ്രതിഷേധ ധര്‍ണ

Health

ഫിസിയോതെറാപ്പിസ്റ്റുകള്‍ ‘ഡോക്ടര്‍’ എന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം

സക്ഷമയുടെ 17-ാമത് സംസ്ഥാന വാര്‍ഷിക പൊതുയോഗം കോഴിക്കോട് തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു
Kerala

സക്ഷമ രാഷ്‌ട്ര പുനര്‍നിര്‍മാണത്തില്‍ ദിവ്യാംഗരുടെ പങ്ക് ബോധ്യപ്പെടുത്തി: കെ.കെ. ബാലറാം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.