Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒന്നര മാസത്തെ സേവാനിധി സമാഹരണം; സക്ഷമ ദിവ്യാംഗമിത്രം ഇന്ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 11:03 am IST
in Kerala

കൊച്ചി: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന ദേശീയ പ്രസ്ഥാനമായ സക്ഷമ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിഭവ സമാഹരണം നടത്തുന്നു. ഇന്ന് മുതല്‍ ഒന്നര മാസത്തെ സേവാനിധി സമാഹരണത്തിന്റെ ഭാഗമായി എല്ലാ താലൂക്കുകൡലും സമൂഹത്തിലെ പ്രമുഖ വ്യക്തികളെ ഉള്‍ക്കൊള്ളിച്ച് ദിവ്യാംഗമിത്രം സദസുകള്‍ സംഘടിപ്പിക്കുമെന്ന് സക്ഷമ സംസ്ഥാന പ്രസിഡന്റ് ഡോ. ബാലചന്ദ്രന്‍ മന്നത്ത് പറഞ്ഞു.

ദിവ്യാംഗ സഹോദരങ്ങളുടെ പുനരധിവാസവും സ്വാശ്രയത്വവും ലക്ഷ്യംവച്ചുകൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ സക്ഷമ ഏറ്റെടുത്തു നടത്തിവരുന്നു.

നേത്രദാന പ്രവര്‍ത്തനങ്ങളിലൂടെ ഓരോ വര്‍ഷവും നിരവധിയാളുകളാണ് കാഴ്ചയുടെ ലോകത്തേക്ക് എത്തിച്ചേരുന്നത്. ഭിന്നശേഷിക്കാര്‍ക്ക് സഹായകമാകുന്ന വീല്‍ചെയര്‍, മുച്ചക്രവാഹനം, പ്രതിമാസ പെന്‍ഷന്‍, വിവിധയിനം തെറാപ്പികള്‍, ഭവനനിര്‍മാണം തുടങ്ങി നിരവധി ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സക്ഷമ നിര്‍വഹിക്കുന്നതായി ഡോ. ബാലചന്ദ്രന്‍ മന്നത്ത് പറഞ്ഞു.

കണ്ണൂരിലെ സ്വാസ്ഥ്യ തെറാപ്പി സെന്റര്‍, തിരുവനന്തപുരത്തെ ധീമഹി ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, തലശ്ശേരിയിലെ ഹരിതം ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കോഴിക്കോട് പന്തീരാംകാവില്‍ പ്രവര്‍ത്തിക്കുന്ന സമദൃഷ്ടിഭവന്‍, പാലക്കാട്ട് കാഴ്ചപരിമിതര്‍ക്കായുള്ള ആജീവനാന്ത സംരക്ഷണ കേന്ദ്രമായ കൃഷ്ണജ്യോതി തുടങ്ങി സ്ഥിരസേവന സ്ഥാപനങ്ങളും സക്ഷമ നടത്തിവരുന്നു.

ഭിന്നശേഷിക്കാര്‍ക്കായി പൂര്‍ണമായും സൗജന്യമായി സേവനം നല്‍കുന്നതിലേക്ക് വലിയ തുകയാണ് സക്ഷമ ഓരോ വര്‍ഷവും ചെലവഴിച്ചുവരുന്നത്.

ഭിന്നശേഷിത്വവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ആലുവയില്‍ സക്ഷമ റിസര്‍ച്ച് സെന്റര്‍, കോട്ടയം കോത്തലയില്‍ ബൗദ്ധിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടികള്‍ക്കായി ആജീവനാന്ത സംരക്ഷണകേന്ദ്രം എന്നീ പ്രോജക്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.

സാമൂഹികവും സാമ്പത്തികവുമായി പാര്‍ശ്വവത്കരിക്കപ്പെട്ട ദിവ്യാംഗര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തിവരുന്ന ഈ ഉദ്യമത്തില്‍ സേവാസമര്‍പ്പണം ചെയ്യുവാന്‍ മുഴുവന്‍ മനുഷ്യസ്‌നേഹികളും മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ഡോ. ബാലചന്ദ്രന്‍ മന്നത്ത് പറഞ്ഞു.

Tags: Sakshama KeralamSeva Nidhi collectionSakshama Divyangamitra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കരുതലിന്റെ കരമാകും സക്ഷമ

Kerala

ഭിന്നശേഷി സമൂഹം നേരിടുന്നത് ഗുരുതര സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികള്‍: സക്ഷമ

സക്ഷമ സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണയില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി പി. സുഭാഷ് മുഖ്യ പ്രഭാഷണം നടത്തുന്നു
Kerala

ഭിന്നശേഷി അവകാശ ലംഘനങ്ങള്‍ക്കെതിരെ സക്ഷമയുടെ പ്രതിഷേധ ധര്‍ണ

സക്ഷമയുടെ 17-ാമത് സംസ്ഥാന വാര്‍ഷിക പൊതുയോഗം കോഴിക്കോട് തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു
Kerala

സക്ഷമ രാഷ്‌ട്ര പുനര്‍നിര്‍മാണത്തില്‍ ദിവ്യാംഗരുടെ പങ്ക് ബോധ്യപ്പെടുത്തി: കെ.കെ. ബാലറാം

Kerala

‘സൂര്‍സാഗര്‍ 2025’ – സക്ഷമയുടെ നേതൃത്വത്തില്‍ ഭക്ത സൂര്‍ദാസ് ജയന്തി ആഘോഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.