Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ച് രൂപയ്‌ക്ക് ഭക്ഷണം; അടല്‍ കാന്റീനുകള്‍ ഹിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 10:27 am IST
in India
അടല്‍ കാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനെത്തിയവര്‍

അടല്‍ കാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനെത്തിയവര്‍

ന്യൂദല്‍ഹി: വെറും അഞ്ച് രൂപയ്‌ക്ക് ദാല്‍, ചാവല്‍, റൊട്ടി, സബ്ജി, അച്ചാര്‍ എന്നിവയടങ്ങുന്ന ഭക്ഷണം നല്‍കുന്ന, ദല്‍ഹിയില്‍ അടല്‍കാന്റീനുകള്‍ വന്‍ ഹിറ്റ്. സാധാരണക്കാരുടെ വിശപ്പകറ്റുന്ന അത്താണിയായി ഇത് മാറിക്കഴിഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ 101-ാംജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 25 നാണ് പദ്ധതി ആരംഭിച്ചത്. താഴ്ന്ന വരുമാനക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും തുച്ഛമായ വിലയില്‍ നല്ല ഭക്ഷണം നല്‍കുകയായിരുന്നു ലക്ഷ്യം.

രാവിലെ 11.30 മുതല്‍ ഉച്ചയ്‌ക്ക് രണ്ടു വരെയും വൈകുന്നേരം 6.30 മുതല്‍ രാത്രി 9 വരെയുമാണ് അടല്‍ കാന്റീനുകളുടെ പ്രവര്‍ത്തനം. റൊട്ടി, പരിപ്പ്, പച്ചക്കറികള്‍, അരി, അച്ചാര്‍ എന്നിവ ഉള്‍പ്പെടുന്ന 600 ഗ്രാം ഭക്ഷണമാണ് അഞ്ചു രൂപയ്‌ക്ക് നല്‍കുന്നത്. 104.24 കോടിയാണ് ദല്‍ഹി സര്‍ക്കാര്‍ പദ്ധതിക്കായി വകയിരുത്തിയത്. ഒരു കാന്റീനിലൂടെ ദിവസവും 1,000 പേര്‍ക്ക് ഭക്ഷണം ലഭിക്കും. 100 ക്യാന്റീനുകളാണ് ദല്‍ഹിയിലുടനീളം പ്രവര്‍ത്തിക്കുന്നത്.

Tags: Delhi Chief Minister Rekha GuptaAtal Canteens
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

Varadyam

ദല്‍ഹിയിലെ വിശപ്പകറ്റുന്ന അടല്‍ജി

India

അടൽ കാന്റീനുകൾ തുറന്നു, ഇനി അഞ്ചുരൂപയ്‌ക്ക് ‘താലി മീൽസ്’; 100 കേന്ദ്രങ്ങളിൽ പ്രവർത്തനം

India

വാഗ്ദാനം നിറവേറ്റുന്നു… അഞ്ച് രൂപക്ക് രണ്ടുനേരം ഭക്ഷണം; അടൽ കാന്റീനിന് തറക്കല്ലിട്ട് രേഖഗുപ്ത

ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച 'സ്വയംസിദ്ധ 2025'ല്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ മുഖ്യമന്ത്രി രേഖ ഗുപ്ത അനുമോദിച്ചപ്പോള്‍. വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറി മിത്രവിന്ദ കരണ്‍വാള്‍, എബിവിപി ദേശീയ ഗേള്‍സ് ഇന്‍ചാര്‍ജ് പ്രൊഫ. മനു ശര്‍മ കട്ടാരിയ, ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍, വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിങ് എന്നിവര്‍ സമീപം
India

സ്വയംസിദ്ധയില്‍ പങ്കെടുത്ത് ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.