Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യ; കോണ്‍ഗ്രസ് നേതാക്കളുടേത് ഹിന്ദുവിരുദ്ധ മനോഭാവം: സുധാംശു ത്രിവേദി എംപി

Hindu genocide in Bangladesh; Congress leaders have anti-Hindu attitude: Sudhanshu Trivedi MP

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 10:17 am IST
in India

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍. ഇന്നലെ ന്യൂദല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്തെ വാര്‍ത്താസമ്മേളനത്തിലാണ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മുതിര്‍ന്ന നേതാവ് ജയറാം രമേശും ഇതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കാതിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതോടെ ഇരുവരും വാര്‍ത്താസമ്മേളനം നിര്‍ത്തി പോകുകയും ചെയ്തു. വൈകിട്ട് ജയറാം രമേശ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത മറ്റൊരു വാര്‍ത്താസമ്മേളനത്തിലും ബംഗ്ലാദേശ് വിഷയത്തോടു നേതാക്കള്‍ പ്രതികരിച്ചില്ല.

ഗാസയെക്കുറിച്ചു സംസാരിക്കുന്ന കോണ്‍ഗ്രസ്, ഹിന്ദുസമൂഹത്തെ സംബന്ധിച്ച വിഷയങ്ങളില്‍ മൗനം പാലിക്കുന്നതിലൂടെ അവരുടെ ഹിന്ദുവിരുദ്ധ മനോഭാവം വെളിപ്പെടുകയാണെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി എംപി ആരോപിച്ചു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ നടക്കുന്ന ഗുരുതരമായ അതിക്രമങ്ങളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോള്‍ കെ.സി. വേണുഗോപാലും ജയറാം രമേശും എഴുന്നേറ്റ് ഓടി. ഗാസയെക്കുറിച്ച് വലിയ ആശങ്ക കാണിക്കുന്ന അതേ പാര്‍ട്ടിയാണിത്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ പരാമര്‍ശിച്ച നിമിഷം അവര്‍ വാര്‍ത്താസമ്മേളനം നിര്‍ത്തി. ഹിന്ദുസമൂഹത്തോട് കോണ്‍ഗ്രസ് കാണിക്കുന്ന അവഹേളനത്തിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ നിശ്ശബ്ദത തുടരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി രംഗത്തെത്തി. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ദുരവസ്ഥയെക്കുറിച്ചു ചോദിച്ചപ്പോള്‍, ജയറാം രമേശും കെ.സി. വേണുഗോപാലും ഇറങ്ങിപ്പോയി!. ഗാസയെക്കുറിച്ചായിരുന്നു ചോദ്യമെങ്കില്‍, നടക്കുമായിരുന്ന പ്രതിഷേധങ്ങളും പത്രസമ്മേളനങ്ങളും പ്രസ്താവനകളും ഊഹിക്കാവുന്നതേയുള്ളെന്നും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. ഇരുവരും വാര്‍ത്താസമ്മേളനം നിര്‍ത്തി പോകുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു.

When asked about the plight of Hindus in Bangladesh, Jairam Ramesh and KC Venugopal chose to WALK away!

One can only imagine the outrage, press briefings, and statements had the question been about Gaza!#BangladeshiHindus pic.twitter.com/ElgGXV21ii

— Pradeep Bhandari(प्रदीप भंडारी)🇮🇳 (@pradip103) January 3, 2026

 

Tags: Congress leadersPradeep BhandariHindu genocide in Bangladeshsudhanshu trivedianti-Hindu attitude
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ ആരോപണം : ഹിമാന്ത സിംഗ് യാദവ്, ഗൗരവ് ഗൊഗോയ് ഉൾപ്പെടെ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ 500 കോടി രൂപയുടെ കേസ് ഫയൽ ചെയ്ത് ഹിമന്ത ബിശ്വ ശർമ്മ

India

ഈ രാജ്യം ഭരിക്കുന്നത് ശരിയത്ത് അനുസരിച്ച് അല്ല ; നിങ്ങൾ ജിഹാദുമായി മുന്നോട്ട് പോയാൽ മറുപടി ബുൾഡോസർ കൊണ്ടായിരിക്കും : പ്രദീപ് ഭണ്ഡാരി

India

വൻകിട വ്യവസായികൾക്കെതിരെ രാഹുൽ സംസാരിക്കുമ്പോൾ, മുതിർന്ന കോൺഗ്രസ് നേതാക്കൾ അതേ വ്യവസായികളെ കോടതിയിൽ സംരക്ഷിക്കുന്നു : ബിജെപി

India

കോൺഗ്രസ് ഇന്ത്യാ വിരുദ്ധ ശക്തികളുടെ ഭാഗമാണോ? രാഹുൽ ഗാന്ധിയുടെ ജർമ്മനി സന്ദർശനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തി ബിജെപി

രാഹൂല്‍ ഗാന്ധി ജര്‍മ്മനിയെ ബിഎംഡബ്ല്യു കാര്‍ നിര്‍മ്മാണ പ്ലാന്‍റില്‍ നിന്ന് ഇന്ത്യയിലെ കാര്‍ ഉല്പാദനം മുരടിച്ചുവെന്ന് വിമര്‍ശിക്കുന്നു (വലത്ത്) കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കാര്‍ ഉല്‍പാദനം കുതിച്ചുചാടുകയാണ്.
India

ജര്‍മ്മനിയില്‍ ബിഎംഡബ്ല്യൂ പ്ലാന്‍റിൽ എത്തി ഇന്ത്യയെ വിമര്‍ശിച്ച് രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ ഉല്‍പാദനം കുറയുന്നെന്ന് രാഹുല്‍; അത് തെറ്റാണെന്ന് ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.