Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉമര്‍ ഖാലിദിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട യുഎസ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു

53 പേരുടെ മരണത്തിന് കാരണമായ ദല്‍ഹി കലാപത്തിലെ മുഖ്യ പ്രതിയായ ഉമര്‍ഖാലിദിനെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച അമേരിക്കയിലെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ നേരത്തെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 12:27 am IST
in India
രാഹുല്‍ ഗാന്ധി 2024ല്‍ യുഎസില്‍ സന്ദര്‍ശനം നടത്തി ഇന്ത്യയെ വിമര്‍ശിച്ചതിനിടയില്‍ കൂടിക്കാഴ്ച നടത്തിയവരില്‍ രണ്ട് പേര്‍ ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവര്‍. രാഹുല്‍ ഗാന്ധിയുടെ വലത്ത് വശത്തായി ഇല്‍ഹാന്‍ ഒമറിനെയും ജാന്‍ ചകോവ്സ്കിയെയും കാണാം (ഇടത്ത്) ഉമര്‍ ഖാലിദ് (വലത്ത്)

രാഹുല്‍ ഗാന്ധി 2024ല്‍ യുഎസില്‍ സന്ദര്‍ശനം നടത്തി ഇന്ത്യയെ വിമര്‍ശിച്ചതിനിടയില്‍ കൂടിക്കാഴ്ച നടത്തിയവരില്‍ രണ്ട് പേര്‍ ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവര്‍. രാഹുല്‍ ഗാന്ധിയുടെ വലത്ത് വശത്തായി ഇല്‍ഹാന്‍ ഒമറിനെയും ജാന്‍ ചകോവ്സ്കിയെയും കാണാം (ഇടത്ത്) ഉമര്‍ ഖാലിദ് (വലത്ത്)

ന്യൂദല്‍ഹി: 53 പേരുടെ മരണത്തിന് കാരണമായ ദല്‍ഹി കലാപത്തിലെ മുഖ്യ പ്രതിയായ ഉമര്‍ഖാലിദിനെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച അമേരിക്കയിലെ 6 യുഎസ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ നേരത്തെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നതായി റിപ്പോര്‍ട്ട്.

സെപ്തംബര്‍ 2024ലാണ് രാഹുല്‍ ഗാന്ധി അതീവരഹസ്യമായി യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെയും ജാന്‍ ചകോവ്സ്കിയെയും അമേരിക്കയില്‍ വെച്ച് കണ്ടിരുന്നു. ഡീപ് സ്റ്റേറ്റിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് ഈ കൂടിക്കാഴ്ച നടന്നതെന്ന് അറിയുന്നു. ഇന്ത്യയിലെ‍ നരേന്ദ്രമോദി ഭരണത്തെ അട്ടിമറിക്കുമെന്ന് ആണയിട്ട അമേരിക്കയിലെ ഒരു സമാന്തരഅധികാരശൃംഖലയാണ് ഡീപ് സ്റ്റേറ്റ്. ഇന്ത്യ കശ്മീരില്‍ 370ാം വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ പാക് അധിന കശ്മീര്‍ സന്ദര്‍ശിക്കുകയും മോദി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്ത് യുഎസ് കോണ്‍ഗ്രസ് അംഗമാണ് ഇല്‍ഹാന്‍ ഒമര്‍.

ജാന്‍ ചകോവ്സ്കി ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഇരകളാകപ്പെടുന്നു എന്ന് വാദിക്കുന്ന നേതാവാണ്. യുഎസിലെ ഇലിനോയ്സിലെ ഒമ്പതാം ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്ന യുഎസ് കോണ്‍ഗ്രസ് അംഗംകൂടിയാണ്. ജാന്‍ ചകോവ്സ്കിയും രാഹുല്‍ ഗാന്ധിയുമായി യുഎസില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയിരുന്നു.

രാഹുല്‍ ഗാന്ധിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയ മറ്റൊരു യുഎസ് കോണ്‍ഗ്രസ് അംഗമാണ് ക്രിസ് വാന്‍ ഹോളന്‍. മോദിയെ കുടുംബപ്പേര് വിളിച്ച് അധിക്ഷേപിച്ച കുറ്റത്തിന് കോടതി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ കോടതി രാഹുല്‍ ഗാന്ധയുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കാന്‍ വിധിച്ചിരുന്നു. ഈ കോടതി വിധിയുടെ പേരില്‍ കാര്യമൊന്നുമറിയാതെ മോദിയെ കര്‍ശനമായി വിമര്‍ശിച്ച വ്യക്തി കൂടിയാണ് ക്രിസ് വാന്‍ ഹോളന്‍. 2023ലായിരുന്നു ഇദ്ദേഹം രാഹുല്‍ ഗാന്ധിയെ പുകഴ്‌ത്തിയും മോദിയെ വിമര്‍ശിച്ചും അഭിപ്രായപ്രകടനം നടത്തിയത്.

ഇല്‍ഹാന്‍ ഒമറിലും ജാന്‍ ചകോവ്സ്കിക്കും പുറമെ ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട പ്രമീള ജയ്‌പാല്‍ എന്ന യുഎസ് കോണ്‍ഗ്രസ് അംഗം കടുത്ത മോദി വിരുദ്ധയാണ്. ജമ്മു കശ്മീരില്‍ അന്താരാഷ്‌ട്ര മനുഷ്യാവകാശം പാലിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട വ്യക്തികൂടിയാണ് ചെന്നൈയില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന ഇപ്പോള്‍ യുഎസ് കോണഗ്രസ് അംഗമായ പ്രമീള ജയ്‌പാല്‍. ഇവര്‍ ഡമോക്രാറ്റ് അംഗമായതിനാല്‍ സ്വാഭാവികമായും മോദി സര്‍ക്കാരിന് എതിരാണ്. അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് എന്ന സമാന്തര അധികാരവ്യവസ്ഥയുടെ ദല്ലാളന്മാരായാണ് പൊതുവേ ഡമോക്രാറ്റുകള്‍ അറിയപ്പെടുന്നത്. ബൈഡര്‍ സര്‍ക്കാരിന്റെ കാലത്ത് അമേരിക്കയില്‍ മോദി പ്രസംഗിച്ചപ്പോല്‍, ആ പ്രസംഗം കേട്ട് കയ്യടിച്ച ആളാണ് പ്രമീള ജയ്ഗോപാലെങ്കിലും രാഷ്‌ട്രീയം എടുത്തുനോക്കിയാല്‍ കടുത്ത മോദി വിരോധിയാണ്.

മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ ദല്‍ഹി കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായ ഉമര്‍ഖാലിദിന്റെ കേസില്‍ സുപ്രീംകോടതി വാദം കേട്ടുവരികയാണ്. അന്തിമവിധി പുറപ്പെടുവിച്ചിട്ടില്ല. അതിനിടെ ഉമര്‍ഖാലിദിനെ അനുകൂലിച്ച് കൊണ്ട് സൊഹ്റാന്‍ മംദാനിയും എട്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും രംഗത്ത് വന്നത് സുപ്രീംകോടതി ജഡ്ജിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ്. ഉമര്‍ഖാലിദിന് ഏത് വിധേനെയും ജാമ്യം നേടിക്കൊടുക്കുക എന്ന കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ അജണ്ടയ്‌ക്കാണ് പിന്തുണ ലഭിക്കുന്നത്. വാസ്തവത്തില്‍ വാദം കേട്ടുകൊണ്ടിരിക്കുന്ന ഒരു കേസില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാണെന്ന വിമര്‍ശനം ശക്തമായി ഇന്ത്യയില്‍ ഉയരുകയുമാണ്.

53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപമുള്‍പ്പെടെ രാജ്യമാകെ കലാപം പടര്‍ത്തി മോദി സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു പ്രതികളുടെ ശ്രമമെന്ന് ദല്‍ഹി പൊലീസിന് വേണ്ടി വാദിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. വി. രാജു വാദിച്ചിരുന്നു. 53 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്ത കലാപമായിരുന്നു 2020ല്‍ നടന്ന ദല്‍ഹി കലാപം.

പൗരത്വബില്ലിനെതിരായ സമരം എന്ന നിലയില്‍ ദല്‍ഹിയിലെ കാമ്പസുകളില്‍ നടന്ന സമരം പൊടുന്നനെ പുറത്തേക്കും പടരുകയായിരുന്നു. പിന്നീടാണ് ഇന്ത്യയിലെ പല നഗരങ്ങളിലും ഇതിന് സമാനമായ കലാപങ്ങള്‍ നടന്നുവെന്നും മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഗൂഢാലോചന സമരക്കാര്‍ക്കുണ്ടായിരുന്നു എന്നും വെളിപ്പെട്ടത്. യുഎപിഎ 1967 നിയമത്തിലെ 43ഡി (5) പ്രകാരം പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലാത്ത വിധത്തിലുള്ള തെളിവുകളാണ് എസ്. വി. രാജു കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നത്. 2020 സെപ്തംബറിലും നവമ്പറിലും സമര്‍പ്പിച്ച കുറ്റപത്രപ്രകാരം യുഎപിഎയിലെ 16(1)എ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ ചെയ്തത്. അത്പ്രകാരം മരണം വരെ തടവ് ശിക്ഷ നല്‍കാവുന്ന കുറ്റങ്ങളാണ് ഇത്.

 

 

 

Tags: umar-khaliddelhi riotIlhan OmarZohran MamdaniJan SchakovskyPramila Jayapal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

India

ഉമർ ഖാലിദിന്റെ കേസിൽ വിവാദ പ്രസ്താവന നടത്തി മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ; കുറ്റകൃത്യം തെളിയിക്കപ്പെട്ടില്ലെങ്കിൽ ഉമറിന് ജാമ്യം നൽകണമെന്ന് ആവശ്യം

India

സുപ്രീംകോടതി വിധിയ്‌ക്കെതിരെ കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ലിബറലുകളും യുദ്ധത്തില്‍; ലക്ഷ്യം ഉമര്‍ ഖാലിദിന് ജാമ്യം നേടിക്കൊടുക്കല്‍

India

ഷൂസ് ധരിച്ച് ഹിന്ദു ക്ഷേത്രങ്ങളിൽ കയറുന്ന മംദാനി , ഉമർ ഖാലിദിനെ വെറുതെ വിടാൻ പറയുന്നതിന് പിന്നിൽ ഇസ്ലാമിക് അജണ്ട ; ലക്ഷ്യം ഇന്ത്യയും , ഹിന്ദുക്കളും

India

ഷെര്‍ജീല്‍ ഇമാമിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത് ഇന്ത്യയെ വെട്ടിമുറിക്കാനുള്ള ഈ വിഘടനവാദപ്രസംഗത്തിന്റെ പേരില്‍

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.