Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജ​ഗതി ശ്രീകുമാർ കാരണം അപകടമുണ്ടായ റോഡ് നന്നായി , എല്ലാം മനസിലാകുന്നുണ്ട്, അന്ധവിശ്വാസമാകാം, പക്ഷെ ജാതകത്തിൽ പറയുന്നത്: പിസി ജോർജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 06:18 pm IST
in Entertainment

മലയാള സിനിമാ ലോകത്ത് ജ​ഗതി ശ്രീകുമാറിന്റെ വിടവ് നികത്താൻ മറ്റൊരു നടനും സാധിച്ചിട്ടില്ല. 2012 ലുണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റിയ ജ​ഗതി ഇപ്പോഴും ചികിത്സയിലാണ്. ജ​ഗതിയെക്കുറിച്ച് മകൾ പാർവതി ഷോൺ പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. അച്ഛൻ ആരോ​ഗ്യത്തോടെയിരുന്ന കാലത്ത് വിശേഷ ദിവസങ്ങളെല്ലാം കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നെന്ന് പാർവതി ഷോൺ പറയുന്നു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി ഷോൺ.

ഞങ്ങളു‌ടെ കുട്ടിക്കാലത്ത് ഓണവും ക്രിസ്മസുമെല്ലാം ആഘോഷമാണ്. സിനിമയിലാണെങ്കിലും തിരക്ക് മാറ്റി വെച്ച് ആ ദിവസം ഓടി വരും. പപ്പയുണ്ടായിരുന്നപ്പോൾ‌ വർഷത്തിലൊരിക്കൽ വേൾഡ് ടൂർ പോകുമായിരുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്ന ആളായിരുന്നു. എനിക്ക് രണ്ട് മക്കളാണ്. സഹോദരനും രണ്ട് മക്കൾ. ഇവരൊക്കെ ഒന്ന് വലുതായപ്പോഴേക്കും ആ ഗോൾഡൻ ടെെം കുറഞ്ഞു. അങ്ങനെ ചെറിയ മിസിം​ഗ് ഉണ്ട്. അവി‌ടത്തെ ​ഗ്രാന്റ് ഫാദറിന്റെ പല കാര്യങ്ങളും മക്കൾ മിസ് ചെയ്യുന്നുണ്ടെന്ന് പാർവതി ഷോൺ പറയുന്നു.

ജ​ഗതിയെക്കുറിച്ച് പാർവതിയുടെ ഭർതൃപിതാവ് പിസി ജോർജും സംസാരിച്ചു. മകന്റെ കല്യാണത്തിന് മുമ്പേ എനിക്കദ്ദേഹവുമായി വലിയ അടുപ്പമുണ്ട്. ഞാൻ സിനിമയിലെ ആരുമായും അങ്ങനെ അടുക്കാറില്ല. പക്ഷെ ഇദ്ദേഹവുമായി എങ്ങനെയോ അടുപ്പമായി. എറണാകുളത്തെ അരിസ്റ്റോ ഹോട്ടലിൽ പുള്ളി നിത്യസന്ദർശകനായിരുന്നു. അവിടെ വെച്ചാണ് ഞങ്ങൾ സംസാരിച്ചത്.

ഇവിടെ വന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്. ജ​ഗതി കാരണം അപകടമുണ്ടായ റോഡ് നന്നായി. ഞാനവിടെ പോയിരുന്നു. അവിടെ എങ്ങനെ അപകടമുണ്ടാകാതിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. അത്രയും മോശം സംവിധാനമായിരുന്നു അവിടെ. ഇത് പോലെയൊരു മഹാനടന് അപകടമുണ്ടായത് അതീവ ദുഖകരമാണ് എന്നല്ലാതെ എന്താണ് പറയുക. ഇപ്പോൾ നമ്മൾ പറയുന്നതെല്ലാം അദ്ദേഹത്തിന് മനസിലാകും. പുള്ളിയുടെ ജാതകത്തിൽ ഇനിയും സംസാരിക്കുമെന്നാണ് ചിലർ പറയുന്നത്. ചിലപ്പോൾ അന്ധവിശ്വാസമാകാം. നല്ലതാകും. എന്തായാലും അങ്ങനെ സംഭവിക്കട്ടെയെന്നാണ് പ്രാർത്ഥനയെന്നും പിസി ജോർജ് പറഞ്ഞു.

ഷൂട്ടിംഗ് സെറ്റിലേക്ക് പോകവെ ജഗതി സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്. കാലിക്കറ്റ് സർവകലാശാലയ്‌ക്ക് സമീപമുള്ള പാണമ്പ്രയിലെ വളവിൽ വെച്ചായിരുന്നു അപകടം. നടൻ സഞ്ചരിച്ച കാർ ഡിവെെഡറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്നു നടൻ. സംസാര ശേഷിയുൾപ്പെടെ നഷ്ടപ്പെട്ട സാഹചര്യത്തിലാണിപ്പോൾ. ജഗതി സിനിമകളിൽ നിറഞ്ഞ് നിന്ന ഒരു കാലഘട്ടം മോളിവുഡിൽ ഉണ്ടായിരുന്നു. ചട്ടമ്പിക്കല്യാണി എന്ന സിനിമയിലാണ് ജഗതി ശ്രീകുമാർ ആദ്യമായി അഭിനയിക്കുന്നത്. അടൂർ ഭാസിയുടെ ശിങ്കിടിയായ പയ്യന്റെ വേഷം ആയിരുന്നു ഇത്. ചിലർക്ക് ജഗതി അങ്ങേയറ്റം പ്രൊഫഷണലായ നടൻ ആയിരുന്നെങ്കിൽ ചിലർക്ക് ജഗതി മുൻശുണ്ഠിക്കാരൻ ആയിരുന്നു. പലപ്പോഴും നടൻ വിവാദത്തിലുമായിട്ടുണ്ട്.

 

Tags: Jagathy Sreekumarroad accidentLatest newsp c gorge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.