Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പടര്‍ന്ന് പന്തലിച്ച് സുഗന്ധം പരത്തി മുല്ലപ്പൂ ഒരു വീടിനെ മൂടി നില്‍ക്കുന്ന അത്ഭുതക്കാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 10:12 am IST
in Thiruvananthapuram
ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം ഷാജി നിവാസില്‍ ഷാജിയുടെ വീട്ടിലെ മണിമുല്ലച്ചെടികള്‍

ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം ഷാജി നിവാസില്‍ ഷാജിയുടെ വീട്ടിലെ മണിമുല്ലച്ചെടികള്‍

ചാത്തന്നൂര്‍: പടര്‍ന്ന് പന്തലിച്ച് സുഗന്ധം പരത്തി മുല്ലപ്പൂ ഒരു വീടിനെ മൂടി നില്‍ക്കുന്ന അത്ഭുതക്കാഴ്ച കാണാന്‍ ചാത്തന്നൂരില്‍ എത്തണം. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം ഷാജി നിവാസില്‍ ഷാജിയുടെ വീടാണ് മണിമുല്ലയാല്‍ തണല്‍ വിരിച്ചുനില്‍ക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് രണ്ട് ചെറിയ തൈ നട്ടത് പിന്നീട് പടര്‍ന്നുപന്തലിക്കുകയായിരുന്നു. അതിനായി കമ്പി കെട്ടിയും മറ്റ് സൗകര്യങ്ങള്‍ ചെയ്തും കൊടുത്തതോടെ വീടിന് തണലായി മാറി. മുല്ലപ്പൂ പൂത്തുലഞ്ഞ് സുഗന്ധം പരത്തിയത് നാട്ടുകാര്‍ക്കും അത്ഭുതക്കാഴ്ചയായി.

ഫോട്ടോ എടുക്കാനും റീല്‍സ് ചിത്രീകരിക്കാനും പലരും ഇവിടെ എത്താറുണ്ട്. മണിമുല്ല ആയതിനാല്‍ ആവശ്യക്കാര്‍ ഉണ്ടെങ്കിലും വില്പന നടത്താനോ വാണിജ്യ രീതിയില്‍ വില്‍ക്കുന്നതിനോ ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷാജി തയാറല്ല. മുല്ലപ്പൂ വീട്ടുവളപ്പില്‍ വളര്‍ത്താന്‍ എളുപ്പമുള്ള ഒരു സുഗന്ധദ്രവ്യ സസ്യമാണ്. ഇത് പൂക്കുന്നത് വീടിനും പരിസരത്തിനും സൗന്ദര്യം നല്‍കുന്നു. പൂര്‍ണ സൂര്യപ്രകാശം ആവശ്യമുള്ള ഒരു സസ്യമായതിനാലാണ് വീടിന്റെ മുറ്റം തന്നെ തെരഞ്ഞെടുത്തതെന്ന് ഷാജി പറയുന്നു.

Tags: jasmine flowers covering a housefragrance and spreading their wings
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.