Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയങ്ക ഗാന്ധിയെ കൊണ്ടുവരുന്നത് രാഹുല്‍ ഗാന്ധി ജയിലില്‍ ആകുമെന്ന് ഭയന്നിട്ടോ? ഇത് നെഹ്രുകുടുംബത്തിന്റെ അതിജീവനതന്ത്രം?

പ്രിയങ്കഗാന്ധിയെ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് കൊണ്ടുവരുന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്നത് രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ് ഭയന്നിട്ടാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 11:06 pm IST
in India

ന്യൂദല്‍ഹി: പ്രിയങ്കഗാന്ധിയെ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് കൊണ്ടുവരുന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്നത് രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ് ഭയന്നിട്ടാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസുകള‍ില്‍ രാഹുല്‍ ഗാന്ധി അകത്താകാമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നതോടെ കോണ്‍ഗ്രസ് തലപ്പത്തുള്ള നെഹ്രുകുടുംബത്തിന്റെ ആധിപത്യം പോകാതിരിക്കാനാണ് പകരം പ്രിയങ്ക നേതാവാകണമെന്ന ചര്‍ച്ചകള്‍ ബോധപൂര്‍വ്വം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മാത്രമല്ല, ഈയിടെ ജര്‍മ്മനിയില്‍ പോയ രാഹുല്‍ ഗാന്ധി എല്ലാ അതിരും വിടുന്ന രീതിയില്‍ രാജ്യദ്രോഹപരമായ പ്രസംഗങ്ങളും പ്രസ്താവനകളും ആണ് നടത്തിയത്. രാജ്യദ്രോഹം എന്ന വിഭാഗത്തില്‍ പെടുത്താവുന്ന കുറ്റങ്ങളാണ് രാഹുല്‍ ഗാന്ധി ചെയ്തത്. ഇന്ത്യയില്‍ വോട്ടുചോരി നടക്കുന്നുണ്ടെന്നും അങ്ങിനെയാണ് ഇന്ത്യയില്‍ അധികാരത്തില്‍ ഉള്ള മോദി സര്‍ക്കാര്‍ ഭരിയ്‌ക്കുന്നതെന്നും ഉള്‍പ്പെടെ ഒട്ടേറെ രാജ്യദ്രോഹപരമായ കാര്യങ്ങള്‍ രാഹുല്‍ഗാന്ധി ജര്‍മ്മനിയില്‍ ഉയര്‍ത്തിയിരുന്നു. ഉല്‍പാദന രംഗത്ത് കുതിക്കുന്ന ഇന്ത്യയ്‌ക്കെതിരെ ഇന്ത്യയുടെ ഉല്‍പാദനരംഗം മന്ദീഭവിച്ചുവെന്ന് വരെ രാഹുല്‍ പ്രസ്താവിക്കുകയുണ്ടായി. ഇതിന് പുറമെയാണ് നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ഒരു പിടി അനുയായികളുമായി രാഹുല്‍ ഗാന്ധി ജര്‍മ്മനിയില്‍ നടത്തിയ കൂടിക്കാഴ്ചകള്‍. എന്തെന്ത് രാജ്യദ്രോഹപരമായ ടൂള്‍കിറ്റുകളാണ് ഇവര്‍ ചര്‍ച്ചാവിഷയമാക്കിയത് എന്നതില്‍ ആശങ്കയുണ്ട്. ഇതുപോലെ ഒരു രാജ്യത്തെ ഭരണം അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളോട് എങ്ങിനെയാണ് മോദി സര്‍ക്കാര്‍ പ്രതികരിക്കുക എന്ന ആശങ്ക കോണ്‍ഗ്രസിനകത്ത് തന്നെ ഉണ്ടെന്ന് കരുതുന്നു. വോട്ട് ചോരി പോലുള്ള ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിന്റെ പേരിലും ചിലപ്പോള്‍ രാഹുലിന്റെ പിടിച്ച് ജയിലിലിടാനും സാധ്യതയുണ്ടെന്നും കോണ്‍ഗ്രസിനകത്തെ വിദഗ്ധര്‍ തന്നെ ആശങ്കപ്പെടുന്നുണ്ട്.

ഇതോടെയാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് അങ്ങിനെ എന്തെങ്കിലും സംഭവിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കാന്‍ പകരക്കാരനാര് എന്ന ചര്‍ച്ചയേ ഉയര്‍ന്നുകൂടാ എന്ന് നെഹ്രു കുടുംബം ശഠിക്കുന്നു. അതിനാലാണ് പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് ഉയര്‍ത്തണം എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് ചില കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ വഴി നെഹ്രു കുടുംബം തുടക്കമിടുന്നതെന്ന് ചില രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: George SorosNational Herald casecriminal caseAnti-national activitiesVote ChoriRahul in germanyRahul Gandhi in Jail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

ഇന്ത്യയില്‍ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍. ഇയാളുടെ കയ്യിലുെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന് പരിഹസിക്കുന്ന ചിത്രം (ഇടത്ത്)
India

അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച നോട്ടീസ് മോദി പൂഴ്‌ത്തിവെച്ചുവെന്ന രാഹുലിന്റെ അടുത്ത നുണബോംബ്

ഡീപ് സ്റ്റേറ്റിന്‍റെ കണ്ണികളില്‍ ഒരാളായ ജോര്‍ജ്ജ് സോറോസ് (വലത്ത്). അമേരിക്കന്‍ ശതകോടീശ്വരനായ ഇദ്ദേഹത്തിന്‍റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകള്‍ ഇന്ത്യയില്‍ ഉണ്ട്. ജനാധിപത്യവും സ്വതന്ത്രഭാഷണവും വളര്‍ത്താന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ എന്‍ജിഒ സംഘടനകളുടെ പ്രധാനപരിപാടികളില്‍ ഒന്ന് മതപരിവര്‍ത്തനലോബികളെ സഹായിക്കലും ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കലുമാണ്.
India

നരവനെയുടെ ആത്മകഥയിലൂടെ പെന്‍ഗ്വിന്‍ ബുക്സ് ഒളിച്ചുകടത്തുന്നത് ഡീപ് സ്റ്റേറ്റ് അജണ്ട, പ്രതിരോധരംഗത്ത് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഗൂഢശ്രമം

India

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോരി ആരോപിച്ചാല്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് തല്ല് കിട്ടും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.