Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ന്യൂയോർക്ക് സിറ്റി മേയറായി ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 11:33 am IST
in World

ന്യൂയോർക്ക്: ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് 34 കാരനായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി അധികാരമേറ്റു. മാൻഹട്ടനിലെ ചരിത്രപ്രസിദ്ധമായ ഓൾഡ് സിറ്റി ഹാൾ സബ്‌വേ സ്റ്റേഷനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്. ഇതോടെ അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ ആദ്യ മുസ്‌ലിം മേയറും ഇന്ത്യൻ വംശജനുമായ ആദ്യ വ്യക്തിയുമായി മംദാനി മാറി.

ഡൊണൾഡ് ട്രംപിന്റെ ശക്തമായ രാഷ്‌ട്രീയ സ്വാധീനത്തെ മറികടന്ന് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണമാണ് മംദാനിയെ വിജയത്തിലേക്ക് നയിച്ചത്. വാടക വർധന മരവിപ്പിക്കൽ, സൗജന്യ നഗര ബസ് സർവീസ്, സൗജന്യ ശിശുപരിപാലനം തുടങ്ങിയ ജീവിതച്ചെലവ് കുറയ്‌ക്കുന്ന വാഗ്ദാനങ്ങൾ ന്യൂയോർക്കിലെ വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷയായി മാറി.

അതുകൊണ്ടുതന്നെ, മംദാനിയുടെ ഭരണകാലത്തെ കുറിച്ച് ന്യൂയോർക്ക് മാത്രമല്ല ലോകം മുഴുവൻ ആകാംക്ഷയോടെയാണ് നോക്കുന്നത്. അതേസമയം, അധികാരമേൽക്കുന്ന വേളയിൽ തന്നെ കനത്ത ശീതകാലവും മഞ്ഞുവീഴ്ചയും മൂലമുള്ള പ്രതിസന്ധികൾ നഗരത്തെ ബാധിച്ചിരിക്കുകയാണ്. നഗരജീവിതം സാധാരണ നിലയിലാക്കുക എന്നതാണ് മേയറായി മംദാനി നേരിടുന്ന ആദ്യത്തെ അടിയന്തര വെല്ലുവിളി.

Tags: Zohran MamdaniNew Newyork Mayor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മഡുറോയെയും ഭാര്യയെയും പിടികൂടിയത് യുദ്ധത്തിന് സമാനം , ഇത് അംഗീകരിക്കില്ല ; ട്രംപിനെ നേരിട്ട് വിളിച്ച് പ്രതിഷേധിച്ച് മേയർ മംദാനി

രാഹുല്‍ ഗാന്ധി 2024ല്‍ യുഎസില്‍ സന്ദര്‍ശനം നടത്തി ഇന്ത്യയെ വിമര്‍ശിച്ചതിനിടയില്‍ കൂടിക്കാഴ്ച നടത്തിയവരില്‍ രണ്ട് പേര്‍ ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവര്‍. രാഹുല്‍ ഗാന്ധിയുടെ വലത്ത് വശത്തായി ഇല്‍ഹാന്‍ ഒമറിനെയും ജാന്‍ ചകോവ്സ്കിയെയും കാണാം (ഇടത്ത്) ഉമര്‍ ഖാലിദ് (വലത്ത്)
India

ഉമര്‍ ഖാലിദിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട യുഎസ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു

ഉമര്‍ഖാലിദ് ഇടക്കാലജാമ്യത്തിന് ശേഷം തീഹാര്‍ ജയിലിലേക്ക് കയറുന്നു (ഇടത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (നടുവില്‍) ഉമര്‍ ഖാലിദിന് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ (വലത്ത്)
India

53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപത്തിലെ മുഖ്യപ്രതിയായ ഉമര്‍ഖാലിദ്; സൊഹ്റാന്‍ മംദാനിയും മറ്റും വരുന്നത് കലാപകാരിയെ വെള്ളപൂശാന്‍

World

ഒമർ ഞങ്ങൾ നിന്നെക്കുറിച്ചാണ് ചിന്തിക്കുന്നത് : രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തിഹാർ ജയിലിൽ കഴിയുന്ന ഖാലിദിന് വേണ്ടി കത്തയച്ച് സൊഹ്‌റാൻ മംദാനി

World

മംദാനിയുടെ വെല്ലുവിളിയ്‌ക്ക് പുല്ലുവില; ന്യൂയോർക്ക് സന്ദർശിക്കുമെന്ന് വെളിപ്പെടുത്തി നെതന്യാഹു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.