Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദരിദ്രരെ ശാക്തീകരിക്കാന്‍ സമൂഹം സജ്ജമാകണം: ഡോ. മോഹന്‍ ഭാഗവത്

ഐക്യത്തിന്റെയും അഖണ്ഡതയുടെയും ചില കണ്ണികള്‍ മറവിയിലാണ്ടുപോയതുമൂലമാണ് സമൂഹത്തില്‍ വ്യത്യാസങ്ങള്‍ ഉടലെടുത്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 09:38 pm IST
in India

റായ്‌പൂര്‍ ( ഛത്തിസ്ഗഡ് ) : സമരസഭാവം പ്രശ്‌നങ്ങളില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് . ഭിന്നതകളില്ലാതാവുക മാത്രമല്ല സമൂഹത്തില്‍ സമൃദ്ധവും ശാന്തവുമായ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യുക എന്നത് അതിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘ ശതാബ്ദിയുടെ ഭാഗമായി റായ്‌പൂര്‍ ശ്രീരാമക്ഷേത്രത്തില്‍ സംഘടിപ്പിച്ച സദ്ഭാവനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക് .

ഭാരതത്തില്‍ ജനങ്ങള്‍ സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചുകൊണ്ടുതന്നെ ഒരുമയോടെയാണ് ജീവിക്കുന്നത്. നമ്മളെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന ഭാവമാണ് ഈ ഒരുമയ്‌ക്ക് പിന്നിലുള്ളത്.ഈ ഒരുമയുടെ കരുത്തിലാണ് ബ്രിട്ടീഷുകാര്‍ ഭാരതം വീട്ടു പോയത്, അദ്ദേഹം പറഞ്ഞു.

ഐക്യത്തിന്റെയും അഖണ്ഡതയുടെയും ചില കണ്ണികള്‍ മറവിയിലാണ്ടുപോയതുമൂലമാണ് സമൂഹത്തില്‍ വ്യത്യാസങ്ങള്‍ ഉടലെടുത്തത്. ഐക്യം തകര്‍ക്കാനും ഭിന്നതകള്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്.ആ ശ്രമങ്ങളെ നമ്മള്‍ വീണ്ടും വീണ്ടും പരാജയപ്പെടുത്തി. നമ്മുടെ തനിമയില്‍ മുന്നോട്ട് പോകാന്‍ ഇന്ന് നമുക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ഭിന്നതയുടെ ശക്തികള്‍ പരാജയപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നാം പരിശ്രമിച്ചു കൊണ്ടിരിക്കണം. ഓരോ സമൂഹവും വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഓരോ സമൂഹത്തിനും പ്രതീക്ഷകളുമുണ്ട്. വൈവിധ്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ തനിമയെ സംരക്ഷിക്കാന്‍ നമുക്ക് കഴിയണം. നമ്മള്‍ ഒരു സമൂഹമാണ് , ഒരു രാഷ്‌ട്രമാണ്, സര്‍സംഘചാലക് പറഞ്ഞു.

വിവിധ വിഭാഗങ്ങളില്‍ നിന്ന് അഞ്ഞൂറോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മധ്യ ക്ഷേത്ര സംഘചാലക് ഡോ. പൂര്‍ണേന്ദു സക്സേന, പ്രാന്ത സംഘചാലക് ടോപ്ലാല്‍ എന്നിവരും പങ്കെടുത്തു

 

 

Tags: RSSsocietySar Sangh ChalakDr Mohan Bhavat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

India

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

Vicharam

സംഘം: സ്വഭാവവും സമീപനവും

Editorial

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)
Vicharam

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

പുതിയ വാര്‍ത്തകള്‍

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.