Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കാര്യവട്ടത്ത് കൂട്ടക്കുരുതി; അഞ്ചാം മത്സരത്തിലും ലങ്കയെ പരാജയപ്പെടുത്തി ഭാരതത്തിന് വനിതാ ടി-20 പരമ്പര

Kari

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 05:45 am IST
in Cricket

തിരുവനന്തപുരം: ശ്രീലങ്കയെ സമ്പൂര്‍ണമായും പരാജയപ്പെടുത്തി ഭാരത വനിതകള്‍ക്ക് ടി-20 പരമ്പര. തിരുവനന്തപുരം കാര്യവട്ടത്ത് സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന അഞ്ചാമത്തെ മത്സരത്തില്‍ 15 റണ്‍സിനാണ് ഭാരതം വെന്നിക്കൊടി പാറിച്ചത്.

ടോസ് നഷ്ടപ്പെട്ട് ഭാരതം ആദ്യം ബാറ്റ് ചെയ്തപ്പോള്‍ പിറന്നത് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ലങ്കയ്‌ക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തകര്‍ച്ചയെ നേരിട്ട ഭാരതത്തെ അര്‍ധസെഞ്ച്വറി നേടി കരകയറ്റിയ നായിക ഹര്‍മന്‍പ്രീത് കൗറാണ് കളിയിലെ താരം. 43 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സുമടക്കം 68 റണ്‍സ് നേടിയാണ് ഹര്‍മന്‍ പുറത്തായത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അരുന്ധതി റെഡ്ഡിയാണ് ഇന്ത്യയെ 170 കടത്തിയത്. ഇതോടെ അഞ്ച് ടി-20 മത്സരങ്ങളില്‍ അഞ്ചിലും ഭാരതം ജയിച്ചു.

സ്മൃതി മന്ദാനയ്‌ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങിയത്. മോശം തുടക്കമായിരുന്നു ഭാരതത്തിന്റേത്. ഓപ്പണര്‍ ഷഫാലി വര്‍മ അഞ്ച് റണ്‍സുമായും മറ്റൊരു ഓപ്പണര്‍ ജി കമാലിനി 12 റണ്‍സെടുത്തും പുറത്തായി. ഹര്‍ലീന്‍ ഡിയോള്‍ (13), റിച്ച ഘോഷ് (5), ദീപ്തി ശര്‍മ്മ (7) എന്നിവരും കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. ഇതോടെ 8.3 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി.

എന്നാല്‍, വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ക്രീസില്‍ പതറാതെ നിലയുറപ്പിച്ചു. ഏഴാമതായി ക്രീസിലെത്തിയ അമന്‍ജോത് കൗറിനൊപ്പം ചേര്‍ന്ന് ഭാരതത്തെ ഹര്‍മനന്‍ മുന്നോട്ടു നയിച്ചു. 61 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് കെട്ടിപ്പടുത്തത്. ഇതിനിടെ ഹര്‍മന്‍ അര്‍ധസെഞ്ച്വറിയും സ്വന്തമാക്കി. അമന്‍ജോത് 21 റണ്‍സ് നേടി.

അവസാന ഓവറുകളില്‍ ബൗണ്ടറികള്‍ നേടിയ അരുന്ധതി റെഡ്ഡിയും (11 പന്തില്‍ 27 നോട്ടൗട്ട്) സ്നേഹ് റാണയും (6 പന്തില്‍ 8 നോട്ടൗട്ട്) ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോര്‍ 170 കടത്തിയത്. നിര്‍ണായകമായ 33 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 42 പന്തില്‍ 65 റണ്‍സ് നേടിയ ഹാസിന് പെരേരയാണ് ടോപ് സ്‌കോറര്‍. ഇമേഷ ദുലാനി 50 റണ്‍സും നേടി.

Tags: India Vs SrilankaIndia beats Sri Lankawomen's T20 series
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷഫാലി വര്‍മയും ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ
Cricket

ഗ്രീന്‍ഫീല്‍ഡില്‍ റണ്‍മല ഭാരതത്തിന് ജയത്തുടര്‍ച്ച

Cricket

ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 ഇന്ന് തിരുവനന്തപുരത്ത്; ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം

ദീപ്തി ശര്‍മ സഹതാരങ്ങളായ റിച്ചാഘോഷിനും ഷെഫാലി വര്‍മയ്ക്കുമൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.