Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 09:33 am IST
in Health

ഗര്‍ഭകാലത്ത് പല സ്ത്രീകളുടേയും പൊതുവായ ലക്ഷണമാണ് ഛര്‍ദ്ദി. പലപ്പോഴും ഛര്‍ദ്ദിയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതായിരിക്കും. എങ്കിലും ഗര്‍ഭകാല ഛര്‍ദ്ദിയ്‌ക്ക് പരിഹാരമായി ഡോക്ടര്‍മാരേയും ഒറ്റമൂലിയേയും ആശ്രയിക്കുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ ഇനി ഈ ഒന്‍പത് പാനീയങ്ങളിലൂടെ ഗര്‍ഭകാല ഛര്‍ദ്ദിയ്‌ക്ക് വിട പറയാം. മാത്രമല്ല ഗര്‍ഭകാലത്ത് ആരോഗ്യകരമാണ് എന്നതും ഈ പാനീയങ്ങളുടെ പ്രത്യേകതയാണ്. എന്തൊക്കെയാണ് ഗര്‍ഭകാല ഛര്‍ദ്ദിയെ പ്രതിരോധിയ്‌ക്കുന്ന ഈ സിംപിള്‍ പാനീയങ്ങള്‍ എന്നു നോക്കാം.

നാരങ്ങാ വെള്ളം

നാരങ്ങ ഏത് തരത്തിലുള്ള ഛര്‍ദ്ദിയേയും ഇല്ലാതാക്കും. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന ഛര്‍ദ്ദി അല്‍പം പ്രത്യേകതയുള്ളതാണല്ലോ. നാരങ്ങാ വെള്ളം കുടിയ്‌ക്കുന്നത് ഛര്‍ദ്ദിയെ ഇല്ലാതാക്കുന്നു.

കട്ടിയേറിയ പഴച്ചാറുകള്‍

കട്ടിയേറിയ പഴച്ചാറുകള്‍ കഴിയ്‌ക്കുന്നതും നല്ലതാണ്. കാരണം ഗര്‍ഭ കാലങ്ങളില്‍ ഭക്ഷണത്തോട് താല്‍പ്പര്യം പൊതുവേ കുറവായിരിക്കും. അതുകൊണ്ട് തന്നെ കട്ടിയേറിയ തരത്തിലുള്ള പഴച്ചാറുകള്‍ കഴിയ്‌ക്കാവുന്നതാണ്.

പച്ചക്കറി ജ്യൂസ്

ഗര്‍ഭകാല പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഒരു പാനീയമാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചീര, കാരറ്റ് തുടങ്ങിയവയെല്ലാം ജ്യൂസ് ആക്കി കഴിയ്‌ക്കാവുന്നതാണ്.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീയും ഇത്തരത്തില്‍ ഗര്‍ഭകാല ഛര്‍ദ്ദിയെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് രാവിലെ തന്നെയുണ്ടാകുന്ന ഗര്‍ഭകാല അസ്വസ്ഥതകള്‍ ഇല്ലാതാക്കും.

മിക്‌സഡ് ഫ്രൂട്ട് ജ്യൂസ്

പലപ്പോഴും ഗര്‍ഭകാലത്ത് പാലിന്റെ മണം ഗര്‍ഭിണികള്‍ ഛര്‍ദ്ദിക്കാനുള്ള പ്രവണത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ വ്യത്യസ്തമായ പഴങ്ങള്‍ മിക്‌സ് ചെയ്ത് ജ്യൂസ് ആക്കി കഴിയ്‌ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

സംഭാരം

ശരീരത്തിനും മനസ്സിനുും ഊര്‍ജ്ജം നല്‍കാന്‍ ഇത്രയും പറ്റിയ ഒരു പാനീയം വേറെ ഇല്ലെന്നു തന്നെ പറയാം. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് സംഭാരം ഗര്‍ഭിണികള്‍ക്ക് നല്‍കുന്നത്.

ഉപ്പിട്ട നാരങ്ങാ വെള്ളം

നാരങ്ങ മധുരം ചേര്‍ത്ത് മാത്രമല്ല ഉപ്പിട്ട നാരങ്ങ വെള്ളവും ഇത്തരത്തില്‍ ഗര്‍ഭകാല ഛര്‍ദ്ദിയെ പ്രതിരോധിയ്‌ക്കും. എന്നാല്‍ ഇതല്‍പം തണുപ്പിച്ച ശേഷം കഴിയ്‌ക്കുന്നതാണ് നല്ലത്. ഇതിലാകട്ടെ അല്‍പം കര്‍പ്പൂര തുളസി കൂടെ ചേര്‍ത്താല്‍ മതി.

തേങ്ങാ വെള്ളം

ഗര്‍ഭിണികള്‍ തേങ്ങാ വെള്ളം കുടിയ്‌ക്കാന്‍ പാടില്ലെന്നും കുടിയ്‌ക്കാമെന്നും പറയുന്നവരുണ്ട്. എന്നാല്‍ ഗര്‍ഭകാല ഛര്‍ദ്ദിയ്‌ക്ക് ഏറ്റവും അനുയോജ്യമാണ് തേങ്ങാ വെള്ളം എന്നതാണ് സത്യം.

Tags: healthvomitingpregnancymorning sickness
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

World

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

പുതിയ വാര്‍ത്തകള്‍

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.