Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വടക്കന്‍ കൊറിയയുടെ കിം ജോങ് ഉന്‍ യുഎസിന് ഭീഷണി;യുഎസില്‍ ചെന്ന് വീഴുന്ന ക്രൂയിസ് മിസൈല്‍ ; ആണവായുധം തൊടുക്കും മുങ്ങിക്കപ്പല്‍

റഷ്യ-ഉക്രൈന്‍ യുദ്ധം നിര്‍ണ്ണായകമാകുന്ന ഘട്ടത്തില്‍ വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ യുഎസിനും തെക്കന്‍ കൊറിയയ്‌ക്കും ഭീഷണിയാവുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 06:52 pm IST
in World, Defence
വടക്കന്‍ കൊറിയ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ആണവമിസൈല്‍ അയയ്ക്കാന്‍ ശേഷിയുള്ള 8700 ടണ്‍ ഭാരമുള്ള മുങ്ങിക്കപ്പല്‍ (വലത്ത്) വടക്കന്‍ കൊറിയ പരീക്ഷിച്ച 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ക്രൂയിസ് മിസൈല്‍ (ഇടത്ത്) വടക്കന്‍ കൊറിയയുടെ നേതാവ് കി ജോങ് ഉന്‍ (ഇടത്ത് മുകളില്‍)

വടക്കന്‍ കൊറിയ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ആണവമിസൈല്‍ അയയ്ക്കാന്‍ ശേഷിയുള്ള 8700 ടണ്‍ ഭാരമുള്ള മുങ്ങിക്കപ്പല്‍ (വലത്ത്) വടക്കന്‍ കൊറിയ പരീക്ഷിച്ച 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ക്രൂയിസ് മിസൈല്‍ (ഇടത്ത്) വടക്കന്‍ കൊറിയയുടെ നേതാവ് കി ജോങ് ഉന്‍ (ഇടത്ത് മുകളില്‍)

പ്യോങ്ങ് യാങ്ങ്::റഷ്യ-ഉക്രൈന്‍ യുദ്ധം നിര്‍ണ്ണായകമാകുന്ന ഘട്ടത്തില്‍ വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ യുഎസിനും തെക്കന്‍ കൊറിയയ്‌ക്കും ഭീഷണിയാവുന്നു. റഷ്യയുടെയും ചൈനയുടെയും അടുത്ത പങ്കാളിയായ കിം ജോങ്ങ് ഉന്‍ കഴിഞ്ഞ ദിവസം ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചു. ആണവായുധം തൊടുക്കാവുന്ന മുങ്ങിക്കപ്പലിന്റെ നിര്‍മ്മാണം അവസാന ദശയിലാണ്.

ഇതോടെ ട്രംപിനും തെക്കന്‍ കൊറിയയ്‌ക്കും വലിയൊരു ഭീഷണിയായി മാറുകയാണ് കിം ജോങ് ഉന്‍. കഴിഞ്ഞ ദിവസം പരീക്ഷിച്ച ദീര്‍ഘദൂര ക്രൂയിസ് മിസൈലിന് അമേരിക്കയിലെ നഗരങ്ങളില്‍ വരെ ചെന്ന് പതിക്കാനുള്ള ശേഷിയുണ്ട്. രണ്ട് മണിക്കൂര്‍ നേരം വരെ വായുവില്‍ ഈ മിസൈലിന് കുതിക്കാന്‍ സാധിക്കും. അതിന് ശേഷം ലക്ഷ്യസ്ഥാനം തകര്‍ക്കും. 2000 കിലോമീറ്റര്‍ വരെയാണ് ദൂര പരിധി. അമേരിക്കയുടെ ഏത് നഗരത്തിലും ഈ മിസൈലിന് പറന്ന് ചെന്ന് സ്ഫോടനം നടത്താന്‍ കഴിയും. ഇത് അമേരിക്കയ്‌ക്കും ട്രംപിനും ഉള്ള റഷ്യയുടെ താക്കീത് തന്നെയാണെന്ന് കരുതുന്നു. റഷ്യയുടെ പങ്കാളിയായ വടക്കന്‍ കൊറിയയുടെ നേതാവ് കിം ജോങ് ഉന്‍ തന്നെയാണ് ഈ ക്രൂയിസ് മിസൈല്‍ പരീക്ഷിക്കുന്ന ചടങ്ങിന് നേതൃത്വം നല്‍കിയത്.

ഈയിടെ 8700 ടണ്‍ ഭാരമുള്ള ഒരു ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലിന്റെ നിര്‍മ്മാണത്തിന് കിം ജോങ് ഉന്‍ മേല്‍നോട്ടം നല്‍കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. യുഎസിനും തെക്കന്‍ കൊറിയയ്‌ക്കും താക്കീതായാണ് ഈ മുങ്ങിക്കപ്പല്‍ നിര്‍മ്മിക്കുന്നത്. ആണവപോര്‍മുനയുള്ള മിസൈല്‍ വരെ അയയ്‌ക്കാന്‍ ഈ മുങ്ങിക്കപ്പലിനാകും. കിം ജോങ്ങ് ഉന്നും മകളും ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാന്‍ എത്തിയിരുന്നു. റഷ്യയാണ് ഈ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയുടെ നിര്‍മ്മാണത്തില്‍ വടക്കന്‍ കൊറിയയെ സഹായിക്കുന്നത് എന്ന് കരുതുന്നു. ചൈനയും സാങ്കേതിക സഹായം നല്‍കുന്നു. എന്തായാലും നിര‍്ഭയനായി അറിയപ്പെടുന്ന കിം ജോങ്ങ് ഉന്നിന്റെ നീക്കങ്ങള്‍ ഭയത്തോടെയാണ് അമേരിക്ക വീക്ഷിക്കുന്നത്. ഈയിടെ ട്രെയിനില്‍ റഷ്യയിലേക്ക് പോയി പുടിനുമായി കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനയുമായും ഷീ ജിന്‍പിങ്ങുമായും അടുത്ത ബന്ധമാണ് വടക്കന്‍ കൊറിയ പുലര്‍ത്തുന്നത്. മാത്രമല്ല, നാല് വര്‍ഷം ഉക്രൈനുമായി ഒറ്റയ്‌ക്ക് യുദ്ധം ചെയ്യുന്ന റഷ്യയ്‌ക്ക് യുദ്ധം ചെയ്യുന്നതിനായി കിം ജോങ് ഉന്‍ കൊറിയന്‍ പട്ടാളക്കാരെ അയച്ചുകൊടുത്തിരുന്നു.

2026ല്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിന് മുന്നോടിയായി നിരവധി സൈനിക പരീക്ഷണങ്ങളും സാമ്പത്തിക നടപടികളും കൈക്കൊള്ളുകയാണ് കിം ജോങ് ഉന്‍. പ്യോങ് യാങ്ങിലെ സുനാന്‍ പ്രദേശത്ത് നിന്നും നിരവധി മിസൈലുകള്‍ പറക്കുന്നത് കണ്ടതായി തെക്കന്‍ കൊറിയ അറിയിച്ചു.

 

Tags: SSBNRussiausRussia-Ukraine warKim Jong UnSouth KoreaNorth Korea
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

News

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

News

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.