Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

342 ഹിന്ദു പെണ്‍കുട്ടികളെ ബംഗ്ലാദേശില്‍ കാണാനില്ല; യൂനസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജയിലുകള്‍ മുഴുവന്‍ തുറന്നുവിട്ടു

342 ഹിന്ദു പെണ്‍കുട്ടികളെ ബംഗ്ലാദേശില്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍ മൗനം പാലിക്കുകയാണെങ്കിലും മനുഷ്യാവകാശസംഘടനകളും ന്യൂനപക്ഷ സംരക്ഷണ സംഘടനകളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. കാണാതായവരില്‍ പലരും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 10:31 am IST
in World
ബംഗ്ലാദേശില്‍ അരങ്ങേറുന്ന അക്രമം

ബംഗ്ലാദേശില്‍ അരങ്ങേറുന്ന അക്രമം

ധാക്ക: 342 ഹിന്ദു പെണ്‍കുട്ടികളെ ബംഗ്ലാദേശില്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍ മൗനം പാലിക്കുകയാണെങ്കിലും മനുഷ്യാവകാശസംഘടനകളും ന്യൂനപക്ഷ സംരക്ഷണ സംഘടനകളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. കാണാതായവരില്‍ പലരും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളാണ്.

ഇതിന് മുന്‍പ് ഒരു ഹിന്ദുഗ്രാമത്തില്‍ നിന്നും 45 പെണ്‍കുട്ടികളെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയിരുന്നു. 13നും 18നും ഇടയില്‍ പ്രായമുള്ള ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവം ബംഗ്ലാദേശില്‍ വര്‍ധിക്കുകയാണ്. ഈ പെണ്‍കുട്ടികളെ ഒന്നുകില്‍ വയസ്സായവര്‍ക്ക് വില്ക്കും. അതല്ലെങ്കില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യും. എതിര്‍ക്കുന്നവര്‍ ക്രൂരമായ ബലാത്സംഗത്തിന് വിധേയരാവും.

ജയിലുകള്‍ തുറന്നുവിടുന്നു
ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് പ്രത്യേക ഉത്തരവിലൂടെ നിരവധി ജയിലുകള്‍ തുറന്നുവിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 2009ല്‍ 57 പട്ടാളക്കാരെ വധിച്ച 300ഓളം തീവ്രവാദികളാണ് മോചിപ്പിക്കപ്പെട്ടവരില്‍ ഒരു കൂട്ടര്‍. അന്‍സറുള്ള ബംഗ്ലാ ടീമിന്റെ നേതാവ് ജഷീമുദ്ദീന്‍ റഹ്മാനി ഉള്‍പ്പെടെ മറ്റൊരു തീവ്ര ഇസ്ലാമിസ്റ്റുകളായ 400 പേരെയുള്ള തുറന്നുവിട്ടിട്ടുണ്ട്. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവരും ജീവപര്യന്തക്കാരും ആണ് ഇവര്‍. മുഹമ്മദ് യൂനസുമായി അടുപ്പം പുലര്‍ത്തുന്ന ഹിസ് ബ് ഉത് തഹ്രീര്‍ എന്ന സംഘടനയുടെ നേതാക്കളാണ് ഈ തടവുകാരെ മോചിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് പറയുന്നു. സൈനിക നീതി തകിടം മറിയ്‌ക്കുന്ന, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന മുഹമ്മദ് യൂനസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ബംഗ്ലാദേശ് സൈനിക മേധാവി വഖാര്‍ ഉസ് സമന്‍.

ആകെ 1.8 കോടി ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ ഉണ്ടെങ്കിലും അവര്‍ രാജ്യത്ത് ചിതറിക്കിടക്കുകയാണ്. ഇവര്‍ക്കെതിരെ ജമാ അത്തെ ഇസ്ലാമിയുടെയും ഇന്‍ക്വിലാബ് മഞ്ചിന്റെയും പ്രവര്‍ത്തകര്‍ ശക്തമായ ആക്രമണങ്ങളാണ് നടത്തുന്നത്. ചിലരുടെ വീടുകള്‍ കത്തിക്കുന്നു. നാലോ അ‍ഞ്ചോ ഹിന്ദു യുവാക്കളെ അടിച്ചുകൊന്ന് കത്തിച്ചു. എന്തായാലും കുറേശ്ശേയായി അവാമി ലീഗ് പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നുണ്ട്.

Tags: BangladeshReligious ConversionMuhammed YunusJamaat IslamiHindu girls abductionInqilab mancha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന കലാപത്തില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരി (ഇടത്ത്) കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍. ഇയാളാണ് സന്തോഷ് ചൗധരിയെ അടിച്ചുകൊന്നത് (നടുവില്‍) ഹിന്ദുസമുദായക്കാരനയ പൊലീസ് ഇന്‍സ്പെക്ടറെ അടിച്ചുകൊന്നത് താന്‍ ചെയ്ത ഒരു വീരകൃത്യമായി മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന അഹമ്മദ് റാസ ഹസന്‍ (വലത്ത്)
India

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ നല്ലകാലം കഴിഞ്ഞു, വിദ്യാര്‍ത്ഥിനേതാക്കള്‍ നെട്ടോട്ടത്തില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു നേതാവിനെ ദല്‍ഹിയില്‍ പൊക്കി

India

നിര്‍ബന്ധിത മതപരിവര്‍ത്തനം, ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കല്‍: മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

India

ബംഗ്ലാദേശികളെ കൊണ്ടുവന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതി : ഗൂഢാലോചനയുടെ സൂത്രധാരൻ ഷബ്ബീർ അഹമ്മദ് ലോൺ ; ജയിലിൽ നിന്ന് എത്തിയത് ഇന്ത്യയിലേയ്‌ക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.