Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആണവത്രയശേഷിയുള്ള രാജ്യം എന്ന അപൂര്‍വ്വ പദവി കൈവരിച്ച് ഇന്ത്യ; റഷ്യ, യുഎസ്, ഫ്രാന്‍സ്, ചൈന, യുകെ എന്നിവയ്‌ക്കൊപ്പം പട്ടികയില്‍ ഇന്ത്യയും

കര, കടല്‍, ആകാശം എന്നീ മൂന്ന് പ്രതലങ്ങളില്‍ നിന്നും ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള രാജ്യമാണ് ആണവത്രയശേഷി എന്ന പദവിയുള്ള രാജ്യം. ഇന്ത്യ ഈ പദവി സ്വന്തമാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 08:49 pm IST
in India, Defence
ഈയിടെ ഇന്ത്യ മുങ്ങിക്കപ്പലില്‍ നിന്നും വിക്ഷേപിച്ച ആണവസ്ഫോടകവസ്തുക്കള്‍ നിറച്ച ബലിസ്റ്റിക് മിസൈല്‍ കടലിനടിയില്‍ നിന്നും ഉയര്‍ന്നുപൊങ്ങുന്നു

ഈയിടെ ഇന്ത്യ മുങ്ങിക്കപ്പലില്‍ നിന്നും വിക്ഷേപിച്ച ആണവസ്ഫോടകവസ്തുക്കള്‍ നിറച്ച ബലിസ്റ്റിക് മിസൈല്‍ കടലിനടിയില്‍ നിന്നും ഉയര്‍ന്നുപൊങ്ങുന്നു

ന്യൂദല്‍ഹി: കര, കടല്‍, ആകാശം എന്നീ മൂന്ന് പ്രതലങ്ങളില്‍ നിന്നും ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള രാജ്യമാണ് ആണവത്രയശേഷി എന്ന പദവിയുള്ള രാജ്യം. ഇന്ത്യ ഈ പദവി സ്വന്തമാക്കിയിരിക്കുകയാണ്. ആയുധശക്തിയില്‍ മുന്‍പന്തിയില്‍ ഉള്ള റഷ്യ, യുഎസ്, ഫ്രാന്‍സ്, ചൈന, യുകെ തുടങ്ങി വിരലിലെണ്ണാവുന്ന ഏതാനും രാജ്യങ്ങള്‍ക്ക് മാത്രം ലഭിച്ച പദവിയാണ് ഇപ്പോള്‍ ഇന്ത്യയ്‌ക്ക് ലഭിച്ചത്.

കഴിഞ്ഞ ദിവസം ഇന്ത്യ മുങ്ങിക്കപ്പലില്‍ നിന്നും ആണവപോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍ തൊടുത്തതോടെ കടലില്‍ നിന്നും ആണവായുധം പ്രയോഗിക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഐഎന്‍എസ് അരിഹന്‍റ് എന്ന ആണവശേഷിയുടെ മുങ്ങിക്കപ്പലില്‍ നിന്നാണ് കെ-4 എന്ന ആണവപോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഇന്ത്യ പരീക്ഷണം നടത്തിയത്. ഇതോടെയാണ് ഇന്ത്യയ്‌ക്ക് ആണവത്രയ ശേഷിയുള്ള രാജ്യം എന്ന അസൂയാര്‍ഹമായ പദവി ലഭിച്ചത്.

കരയില്‍ നിന്നും ആണവായുധം തൊടുക്കാനുള്ള ശേഷി ഇന്ത്യയ്‌ക്ക് നേരത്തെ ഉണ്ടായിരുന്നു. കരയില്‍ നിന്നും തൊടുക്കാവുന്ന 180 ആണവായുധങ്ങള്‍ ഇന്ത്യയ്‌ക്ക് ഉള്ളതായി പറയപ്പെടുന്നു. ശത്രുരാജ്യത്തെ പിന്തിരിപ്പിക്കാന്‍ ശേഷിയുള്ള കരയില്‍ നിന്നും തൊടുക്കാവുന്ന ആണവായുധങ്ങള്‍ 180ല്‍ അധികം ഇന്ത്യയുടെ കൈവശം ഉണ്ട്. പൃഥ്വി, അഗ്നി എന്നീ ആണവ മിസൈലുകള്‍ കരയില്‍ നിന്നും തൊടുക്കാവുന്നതാണ്. പ്രത്യേക മിസൈല്‍ ലോഞ്ചറുകളില്‍ നിന്നാണ് ഇവ വിക്ഷേപിക്കുക. 350 കിലോമീററര്‍ വരെ അകലെ ചെന്ന് ലക്ഷ്യസ്ഥാനത്ത് പതിക്കാന്‍ കഴിയുന്ന ആണവമിസൈലാണ് പൃഥ്വി. ആണവായുധമുള്‍പ്പെടെ 500 കിലോഗ്രാം സ്ഫോടകവസ്തു വഹിക്കാന്‍ ശേഷിയുണ്ട്. അഗ്നി 4, അഗ്നി 5 എന്നീ മിസൈലുകള്‍ക്ക് ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുണ്ട്. അഗ്നി 5ന് നൂറുകിലോഗ്രാമിലധികം ആണവസ്ഫോടകവസ്തു വഹിക്കാന്‍ ശേഷിയുണ്ട്. കരയില്‍ വെച്ചിട്ടുള്ള വിക്ഷേപണവാഹിനികളില്‍ നിന്നും പൃഥ്വി, അഗ്നി മിസൈലുകള്‍ അയയ്‌ക്കാന്‍ കഴിയും. അഗ്നി 5ന് ബലപ്പെടുത്തിയ കോണ്‍ക്രിറ്റ് രഹസ്യ അറകള്‍ വരെ തുളച്ചുകയറിപ്പോയി ആണവസ്ഫോടനം നടത്താന്‍ സാധിക്കും. പാകിസ്ഥാനില്‍ എവിടെ വേണമെങ്കിലും ചെന്നെത്താനുള്ള ശേഷിയുമുണ്ട്. 5000 കിലോമീറ്റര്‍ ദൂരത്തുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ വരെ പറന്നുചെന്ന് ആണവസ്ഫോടനം നടത്താന്‍ അഗ്നി5 മിസൈലിന് സാധിക്കും. ഈ ദൂരപരിധി 7000 കിലോമീറ്ററിലേക്ക് വരെ ഉയര്‍ത്താനും സാധിക്കും. അങ്ങിനെയെങ്കില്‍ ചൈനയുടെ ഏത് മുക്കിലും മൂലയിലും വരെ ചെന്നെത്താനാവും.

ആകാശത്ത് നിന്നും ഇന്ത്യയ്‌ക്ക് ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുണ്ട്. പക്ഷെ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആദ്യം ഉപയോഗിക്കാന്‍ പാടില്ല എന്ന വ്യവസ്ഥ പാലിച്ചുകൊണ്ടാണ് ഈ ആണവായുധങ്ങളും അവയെ വഹിക്കാന്‍ ശേഷിയുള്ള പ്രത്യേക പോര്‍വിമാനങ്ങളും സൂക്ഷിച്ചിരിക്കുന്നത്. 2019ല്‍ ബലകോട്ടിലും 2025ല്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് അധീന കശ്മീരിലും പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലും ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. പക്ഷെ ഇതിലൊന്നും ആണവായുധങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. ഉഗ്രസ്ഫോടകശേഷിയുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈലും കാമികസെ എന്ന ചാവേര്‍ ഡ്രോണുകളുമാണ് ഉപയോഗിച്ചത്. പക്ഷെ ആണവായുധങ്ങള്‍ കൊണ്ട് വ്യോമാക്രമണം നടത്തണമെങ്കില്‍ അതിന് കേന്ദ്ര കാബിനറ്റ് സുരക്ഷാസമിതിയുടെ അനുവാദം ആവശ്യമാണ്. അത് കേന്ദ്രസര്‍ക്കാരിന്റെ രാഷ്‌ട്രീയ തീരുമാനം ആയിരിക്കും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അവസരത്തില്‍ മാത്രമേ ഇങ്ങിനെ ആണവായുധം ഉപയോഗിച്ച് വ്യോമാക്രമണം നടത്താന്‍ ഇന്ത്യയ്‌ക്ക് അനുവാദമുള്ളൂ.

 

 

 

 

Tags: Ballistic missileNuclear TriadIndia Nuclear Triad countryArihant submarine shipSSBN
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തുര്‍ക്കിയിലേക്കും ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ , വ്യോമാതിര്‍ത്തി സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

അഗ്നി 3 കുതിച്ചുയരുന്നു (വലത്ത്) അഗ്നി മിസൈലിന്‍റെ പ്രദര്‍ശനം (ഇടത്ത്)
India

പാകിസ്ഥാന് താക്കീതായി അഗ്നി 3; പാകിസ്ഥാന്റെ ഏത് ഭാഗത്തും ചെന്ന് പതിക്കാനുള്ള ശേഷി;ഒന്നര ടണ്‍ വരെയുള്ള ആണവപോര്‍മുന വഹിയ്‌ക്കാം

India

500 കിലോമീറ്റര്‍ അകലെയുള്ള ശത്രുപാളയം തകര്‍ക്കാവുന്ന പ്രളയ് മിസൈല്‍;ചൈനയുടെ ഡോംഗ്ഫെംഗിനേക്കാള്‍ കേമന്‍

വടക്കന്‍ കൊറിയ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ആണവമിസൈല്‍ അയയ്ക്കാന്‍ ശേഷിയുള്ള 8700 ടണ്‍ ഭാരമുള്ള മുങ്ങിക്കപ്പല്‍ (വലത്ത്) വടക്കന്‍ കൊറിയ പരീക്ഷിച്ച 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ക്രൂയിസ് മിസൈല്‍ (ഇടത്ത്) വടക്കന്‍ കൊറിയയുടെ നേതാവ് കി ജോങ് ഉന്‍ (ഇടത്ത് മുകളില്‍)
World

വടക്കന്‍ കൊറിയയുടെ കിം ജോങ് ഉന്‍ യുഎസിന് ഭീഷണി;യുഎസില്‍ ചെന്ന് വീഴുന്ന ക്രൂയിസ് മിസൈല്‍ ; ആണവായുധം തൊടുക്കും മുങ്ങിക്കപ്പല്‍

India

ഇന്ത്യ കടലിൽ ഒരു ബാലിസ്റ്റിക് മിസൈലിന്റെ രഹസ്യ പരീക്ഷണം നടത്തി, ഒരു അന്തർവാഹിനിയിൽ നിന്ന് കെ-4 വിക്ഷേപിച്ചു. ഈ മിസൈൽ എത്ര ശക്തമാണെന്ന് നോക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.