Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റഹീം സഖാവിനോട് ഒന്നേ പറയാനുള്ളൂ: “മേലിൽ അലുവ വാങ്ങാൻ അണ്ണൻ കേരളം വിട്ട് പോകരുത്”; സഖാവ് ലക്ഷ്മി നായർ കൊടുക്കുന്ന LLB വിഫലമോ?

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ബുള്‍ഡോസര്‍ അതിക്രമത്തെ ചോദ്യം ചെയ്യാന്‍ പോയ റഹിമിന്റെ ഇംഗ്ലീഷ് കേട്ട് ലോകമെങ്ങുമുള്ള മലയാളികളുടെ തൊലിയുരിഞ്ഞുപോയതിന് പിന്നാലെ ഇടത് കേരളത്തിന്റെ വിദ്യാഭ്യാസനിലവാരം ചര്‍ച്ചയാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 07:59 pm IST
in Kerala
എ.എ. റഹീം ഇംഗ്ലീഷില്‍ ചീത്ത വിളിക്കുന്നു

എ.എ. റഹീം ഇംഗ്ലീഷില്‍ ചീത്ത വിളിക്കുന്നു

തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ബുള്‍ഡോസര്‍ അതിക്രമത്തെ ചോദ്യം ചെയ്യാന്‍ പോയ റഹിമിന്റെ ഇംഗ്ലീഷ് കേട്ട് ലോകമെങ്ങുമുള്ള മലയാളികളുടെ തൊലിയുരിഞ്ഞുപോയതിന് പിന്നാലെ ഇടത് കേരളത്തിന്റെ വിദ്യാഭ്യാസനിലവാരം ചര്‍ച്ചയാവുകയാണ്. ബിഎ, എല്‍എല്‍ബി, എംഎ, പിഎച്ച് ഡി… തുടങ്ങി സഖാക്കള്‍ ഭരിയ്‌ക്കുന്ന കോളെജുകളില്‍ നിന്നെടുത്ത ഈ ബിരുദങ്ങള്‍ എല്ലാമുള്ള ഒരാള്‍ക്ക് മര്യാദയ്‌ക്ക് ഒരു ഇംഗ്ലീഷ് വാചകം തെറ്റുകൂടാതെ പറയാന്‍ കഴിയില്ലെന്നത് ഇടത് കേരളത്തിന്റെ ദുരന്തം. ഇപ്പോഴിതാ ഇതേക്കുറിച്ച് സമൂഹമാധ്യമത്തില്‍ വന്ന ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

എ എ റഹീമിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിമിതികളല്ല ഇവിടുത്തെ വിഷയം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ BAയും MAയും നേടിയും, സഖാവ് ലക്ഷ്മി നായരുടെ ലോ അക്കാദമിയിൽ നിന്ന് LLB ബിരുദം നേടിയും, ജേണലിസത്തിൽ ഡിപ്ലോമ… https://t.co/JE2AONj9zc pic.twitter.com/38xpJxfR3D

— 𝔸кѕнαι 𝕏 🌬️🫧 (@akshaiblogs) December 29, 2025

ആ കുറിപ്പ് താഴെ നല്‍കുന്നു:

“എ എ റഹീമിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിമിതികളല്ല ഇവിടുത്തെ വിഷയം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ BAയും MAയും നേടിയും, സഖാവ് ലക്ഷ്മി നായരുടെ ലോ അക്കാദമിയിൽ നിന്ന് LLB ബിരുദം നേടിയും, ജേണലിസത്തിൽ ഡിപ്ലോമ നേടിയും, ഇപ്പോൾ PhD ചെയ്തുകൊണ്ടിരിക്കുന്നതുമായ ഒരാളുടെ ഇംഗ്ലീഷ് ഇങ്ങനെയാണെന്നതാണ് അടിസ്ഥാന പ്രശ്നം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ നടന്നേക്കാവുന്ന ഏറ്റവും വലിയ തട്ടിപ്പ് സഖാക്കളുടെ പേരിനൊപ്പം സഖാവ് ലക്ഷ്മി നായർ കൊടുക്കുന്ന LLB ആണ്.

രാജ്യസഭാ എംപിയും DYFI അഖിലേന്ത്യ പ്രസിഡന്‍റുമായി കേരളത്തിന് പുറത്തുള്ളവരുമായി നിരന്തരം ആശയവിനിമയം നടത്തേണ്ട സഖാവിന്റെ ഇംഗ്ലീഷ് ‘കാൻ യു ദി ഗവണ്മെന്‍റ് ഓഫ് കേർണാടകയാണെ’ എന്ന തലത്തിലാണെങ്കിൽ, അദ്ദേഹം കേരളത്തിന് പുറത്തുള്ളവരുമായി യാതൊരു കമ്മ്യൂണിക്കേഷനും നടത്തുന്നില്ലെന്നാണ് അർത്ഥം. മാധ്യമപ്രവർത്തകനോട് സംസാരിക്കുമ്പോൾ പുറകിൽ നിന്ന് സ്ത്രീ ‘പുവർ പീപ്പിൾ’ എന്ന് പറഞ്ഞുകൊടുക്കുമ്പോഴും റഹീംജി അത് മനസ്സിലാക്കാതെ ‘പ്യൂർ, പ്യൂർ’ എന്ന് ആവർത്തിക്കുകയാണ്.

ടിവി9 കന്നഡ ന്യൂസിൽ മലയാളി എംപിയുടെ അഭിമുഖം കാണുന്ന കർണാടകക്കാർക്ക് മലയാളികളെയും അവരുടെ വിദ്യാഭ്യാസത്തെയും കുറിച്ച് എന്ത് അഭിപ്രായമാവും ഉണ്ടാകുക? കണ്ട മുഴുവൻ മലയാളികളുടെയും തൊലിയുരിച്ചുകളഞ്ഞ് വെഞ്ഞാറമൂട് ചെഗുവേര.

അതുകൊണ്ട് റഹീം സഖാവിനോട് ഒന്നേ പറയാനുള്ളൂ: “മേലിൽ അലുവ വാങ്ങാൻ അണ്ണൻ കേരളം വിട്ട് പോകരുത്.”

Tags: EnglishSpoken EnglishAA Rahim EnglishAA Rahim English standardLakshmi Nair LLB collegeLakshmi Nair LLB degree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

മഹാദേവൻ തമ്പിയുടെ രണ്ട് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ലണ്ടനിൽ പുറത്തിറക്കി

India

‘നമ്മുടെ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കാന്‍ ലജ്ജ തോന്നുന്ന ഒരു കാലം വരും’ കേന്ദ്ര മന്ത്രി അമിത് ഷാ

Kerala

എട്ടാം ക്ലാസില്‍ കൂടുതല്‍ കുട്ടികള്‍ തോറ്റത് ഹിന്ദിക്ക്, കുറവ് ഇംഗ്ലീഷില്‍; വിവിധ വിഷയങ്ങളിലായി 2,24,175 ഇ ഗ്രേഡുകൾ

Kerala

നിറത്തിന്റെ പേരില്‍ അവഹേളനം;നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് അറസ്റ്റില്‍

India

ദേഹാതി മാഡം..യുപി ഗ്രാമത്തിലെ ഈ മാഡം ലോകത്തെ ഞെട്ടിക്കുന്നു; യൂട്യൂബ് വഴി സ്വയം ഇംഗ്ലീഷ് പഠിച്ചു, ഇപ്പോള്‍ വീട്ടമ്മമാരെ ഇംഗ്ലീഷ് പഠിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.