Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയസൂര്യ കുടുങ്ങിയ സേവ് ബോക്‌സ്; ഭാര്യ സരിതയെ ഇഡി വിളിപ്പിച്ചത് എന്തിന്? കൂടുതല്‍ വിവരം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 07:29 pm IST
in Kerala, Entertainment

കൊച്ചി: നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തു. ഭാര്യ സരിതയും ജയസൂര്യക്കൊപ്പം ഇഡി ഓഫീസില്‍ എത്തിയിരുന്നു. രണ്ടുപേരെയും ഏറെ നേരം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇത് രണ്ടാംതവണയാണ് ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നത്. കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം നീളുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

 

ഇലക്ട്രോണിക് വസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി ലേലം ചെയ്യുന്ന മൊബൈല്‍ ആപ്പ് സേവ് ബോക്‌സ് കമ്പനി പുറത്തിറക്കിയിരുന്നു. കമ്പനിയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ഉടമ സ്വാദിഖ് റഹീം പലരില്‍ നിന്നും വന്‍തുക തട്ടി എന്നാണ് കേസ്. സിനിമാ താരങ്ങളുമായി ബന്ധമുള്ള വ്യക്തിയാണ് സ്വാദിഖ് റഹീം. കമ്പനി തയ്യാറാക്കിയ സേവ് ബോക്‌സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നുവത്രെ ജയസൂര്യ.

 

രണ്ട് വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ സേവ് ബോക്‌സ് ആപ്പ് പ്രചരിച്ചിരുന്നു. ഇലക്ട്രോണിക് വസ്തുക്കള്‍ കുറഞ്ഞ തുകയ്‌ക്ക് ലേലം ചെയ്യുന്ന ആപ്പായിരുന്നു ഇത്. സിനിമാ താരങ്ങളെ വച്ച് ആപ്പിന്റെ പ്രചാരണം സ്വാദിഖ് റഹീം നടത്തിയിരുന്നു. ഇതോടെയാണ് കൂടുതല്‍ പ്രചാരം ലഭിച്ചത്. തൃശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്വാദിഖ് റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു.

 

ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജയസൂര്യയെ ഇഡി ചോദ്യം ചെയ്തത്. പോലീസ് അന്വേഷിച്ചിരുന്ന കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നു എന്ന സംശയത്തെ തുടര്‍ന്നാണ് ഇഡി അന്വേഷിക്കുന്നത്. ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നതിന് ജയസൂര്യയ്‌ക്ക് രണ്ട് കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നുവത്രെ. കുറച്ച് പണം കൈമാറുകയും ചെയ്തുവെന്ന് ഉടമ മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.

 

ജയസൂര്യയുടെ ഭാര്യയെ ചോദ്യം ചെയ്യാന്‍ കാരണം

 

ജയസൂര്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് ഭാര്യ സരിതയാണ് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തുടര്‍ന്നാണ് ഇന്ന് ഭാര്യയെയും വിളിപ്പിച്ചത്. ക്രിസ്മസിന് തൊട്ടുമുമ്പ് ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ വ്യക്തത വരുന്നതിനാണ് ഇന്ന് ഭാര്യയെയും വിളിപ്പിച്ചത്. ഇത് രണ്ടാംതവണയാണ് ജയസൂര്യയെ ചോദ്യം ചെയ്യുന്നത്. ഇനിയും വിളിപ്പിക്കുമെന്നാണ് വിവരം.

 

ഓണ്‍ലൈന്‍ ലേലം നടത്തുന്ന സേവ് ബോക്‌സ് എന്ന കമ്പനി മൊബൈല്‍ ആപ്പ് വഴിയും ലേലം നടത്തിയിരുന്നു. ലേലത്തില്‍ പങ്കെടുക്കുന്നതിന് ഡിജിറ്റല്‍ കോയിനുകള്‍ കമ്പനി ഇറക്കിയിരുന്നു. ഇത് പണം കൊടുത്ത് വാങ്ങുന്നവര്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നത്. കമ്പനിയുടെ ഫ്രാഞ്ചൈസിയും ഓഹരിയും വാഗ്ദാനം ചെയ്ത് കോടികളാണ് സ്വാദിഖ് റഹീം കൈവശപ്പെടുത്തിയത് എന്നാണ് ആരോപണം.

 

സ്വാദിഖ് റഹീമിനെ ഇഡി ചെയ്തിരുന്നു. ഇപ്പോള്‍ ജയസൂര്യയെ ചോദ്യം ചെയ്തു. കൂടുതല്‍ താരങ്ങള്‍ക്ക് സ്വാദിഖ് റഹീം പണം നല്‍കി എന്ന് സംശയമുണ്ട്. അവരെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.

Tags: JayasooryaLatest newsED (Enforcement Directorate)Saritha jayasoorya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)
Kerala

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

Kerala

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.