Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൈകള്‍ ബന്ധിച്ച് വേമ്പനാട്ടു കായല്‍ നീന്തിക്കടന്ന് ഏഴാം ക്ലാസുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 11:43 am IST
in Kottayam, Ernakulam
വേമ്പനാട്ടുകായല്‍ നീന്തിക്കടന്നശേഷം വള്ളത്തിനരുകില്‍ കാശിനാഥും കോച്ച് ബിജു തങ്കപ്പനും

വേമ്പനാട്ടുകായല്‍ നീന്തിക്കടന്നശേഷം വള്ളത്തിനരുകില്‍ കാശിനാഥും കോച്ച് ബിജു തങ്കപ്പനും

കോതമംഗലം: ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ട് കായലിലെ പതിനൊന്ന് കിലോമീറ്റര്‍ ദൂരം നീന്തി കടന്ന് ഏഴാം ക്ലാസുകാരന്‍. പല്ലാരിമംഗലം പ്രണവം വീട്ടില്‍ രാജീവിന്റേയും പ്രസീജ രാജീവിന്റേയും മകനും പോത്താനിക്കാട് സെന്റ് സേവ്യഴ്‌സ് പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ കാശിനാഥ് രാജീവാണ് ഈ നേട്ടം കൈവരിച്ചത്.

ശനിയാഴ്ച രാവിലെ 7.25ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കുമ്പേല്‍ കരിയില്‍ കടവ് മുതല്‍ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള പതിനൊന്ന് കിലോമീറ്റര്‍ ദൂരമാണ് ഈ 12 വയസുകാരന്‍ നീന്തി കയറിയത്. കോതമംഗലം അക്വാടിക്ക് ക്ലബ് കോച്ച് ബിജു തങ്കപ്പന്റെ നേതൃത്വത്തില്‍ കുത്തൊഴുക്കുള്ള മുവാറ്റുപുഴ ആറ്റിലായിരുന്നു പരിശീലനം. കോച്ച് ബിജു തങ്കപ്പനും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അന്‍സില്‍ എ.പിയും ചേര്‍ന്ന് നടത്തുന്ന മുപ്പത്തിരണ്ടാമത്തെ വേള്‍ഡ് റെക്കോര്‍ഡിനു വേണ്ടിയുള്ള സാഹസിക നീന്തലായിരുന്നു. രാവിലെ 7.25 ന് ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്നും ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മെമ്പര്‍ പഞ്ചായത്ത് രജിത ഫ്‌ളാഗ് ഓഫ് ചെയ്ത നീന്തല്‍ 9.46ന് വൈക്കം ബീച്ചില്‍ എത്തിച്ചേര്‍ന്നു. രണ്ട് മണിക്കൂര്‍ 21 മിനിറ്റ് കൊണ്ട് ആണ് കാശിനാഥ് റിക്കാര്‍ഡ് നേടിയത്.

തുടര്‍ന്ന് ബീച്ചില്‍ നടന്ന അനുമോദന യോഗത്തില്‍ വൈക്കം നഗരസഭ പ്രതിപക്ഷ നേതാവ് ഡി. രഞ്ജിത് കുമാര്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ അബ്ദുല്‍സലാം റാവുത്തര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി പ്രദീപ് മാളവികയും വൈക്കം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി. ഷൈനും ജെആര്‍ സ്വിമിങ് അക്കാദമി ഡയറക്ടര്‍ അബ്ദുള്‍ കലാം ആസാദ്, വാര്‍ഡ് കൗണ്‍സില്‍ റെജിമോള്‍, ടി. ഷാജി കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ചരിത്ര നേട്ടം കൈവരിച്ച കാശിനാഥിനെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അന്‍സില്‍ എ.പി പൊന്നാട അണിയിച്ച് ആദരിച്ചു.

Tags: swims across Vembanad LakePothanikkad St. Xavier's Public SchoolKasinath Rajeev
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.