Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സർക്കാരിന്റെ അലക്ഷ്യം: 10 ലക്ഷത്തിലധികം പേർക്ക് കേരളത്തിൽ ഇനിമുതൽ കിസാൻ സമ്മാൻ നിധി ലഭിക്കില്ല,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 08:17 am IST
in Kerala, India

നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് പ്രധാമന്ത്രി കിസാൻ സമ്മാൻ നിധി. രാജ്യത്തെ ചെറുകിട കർഷകർക്ക് 2000 വീതം മൂന്നു ഗഡുക്കളായി വർഷത്തിൽ 6000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണിത്. കേരളത്തിൽ 35 ലക്ഷം കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഇടനിലക്കാരെ ഒഴിവാക്കി ഗുണഭോക്താക്കളുടെ ബാങ്ക് അകൗണ്ടിലേക്ക് കേന്ദ്രസർക്കാർ നേരിട്ടാണ് നാല് മാസത്തിലൊരിക്കൽ തുക എത്തിക്കാറ്.

തുടക്കത്തിൽ പദ്ധതി ആനുകൂല്യത്തിനായി ഓൺലൈനിൽ നേരിട്ട് അപേക്ഷ നൽകിയാൽ മതിയായിരുന്നെങ്കിലും കർഷകരുടെ ആധികാരികത ഉറപ്പാക്കാൻ സംസ്ഥാനങ്ങളിലെ കൃഷിവകുപ്പുകൾക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു. കേരളത്തിൽ കതിർ എന്ന് പേരുള്ള ഓൺലൈൻ സംവിധാനമാണ് സംസ്ഥാന സർക്കാർ ഇതിനായി തയ്യാറാക്കിയിരുന്നത്. കർഷകരുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് ഡീറ്റെയിൽസും വെരിഫൈ ചെയ്യുക മാത്രമാണ് കതിർ ആപ് മുഖേന സംസ്ഥാന കൃഷിവകുപ്പ് ചെയ്തിരുന്നത്. എന്നാൽ കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കളുടെ ഭൂമി സംബന്ധമായ വിവരങ്ങൾ പരിശോധിക്കാൻ 2025ൽ അഗ്രിസ്റ്റാക്ക് ആപ്പിൽ റജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന റവന്യൂ വകുപ്പ് 2025ൽ തീരുമാനിച്ചു.

2019ൽ നിലവിൽ വന്ന പദ്ധതിയായതിനാൽ കിസാൻ സമ്മാൻ നിധിക്ക് അപേക്ഷ നൽകുമ്പോൾ 2018 – 2019 സാമ്പത്തിക വർഷത്തെ ഭൂനികുതി രസീത് അന്നും ഇന്നും നിർബന്ധമാണ്. പദ്ധതി ആനുകൂല്യം ലഭിക്കാൻ ആളുകൾ ഭൂമി ഭാഗം വെച്ച് സർക്കാരിനെ കബളിപ്പിക്കാൻ സാധ്യതയുണ്ടെന്നതിനാലാണ് ഈ നിബന്ധന കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്. പക്ഷെ ഭൂവുടമ മരണപ്പെട്ടാൽ ഭാര്യയുടെയടക്കം മുതൽപേർ പേരിൽ ഒടുക്കുന്ന നികുതി രസീത് ഉണ്ടായാൽ ആനുകൂല്യം നൽകാമെന്ന് കേന്ദ്രം വ്യവസ്ഥ ചെയ്തിരുന്നു. കേരള സംസ്ഥാന സർക്കാരിന്റെ അഗ്രിസ്റ്റാക്ക് രജിട്രേഷനിൽ പക്ഷെ ഇത്തരം നികുതി രസീതുകൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കുന്നില്ല.

സ്വാഭാവികമായും കിസാൻ സമ്മാൻ നിധി ഗുണഭോക്ത്താക്കൾ വർഷാവർഷം ചെയ്യേണ്ടുന്ന ലാൻഡ് വെരിഫികേഷൻ നടപടിയിൽ ഭൂവുടമ മരണപ്പെട്ടതിനാൽ ഭാര്യ മുതൽപേരിൽ ഒടുക്കിയ നികുതി രസീതിയിൽ വർഷത്തിൽ 6000 രൂപ ലഭിച്ചിരുന്ന കർഷകർക്ക് ഇനിയത് ലഭിക്കാതെ വരും. കേരളത്തിൽ 10 ലക്ഷത്തിലധികം കർഷകർക്കെങ്കിലും ഇതിനാൽ മേലിൽ കിസാൻ സമ്മാൻ നിധി ലഭിക്കില്ല. സ്വാഭാവികമായും സംസ്ഥാന സർക്കാരിന്റെ ഈ നീക്കം അറിയാത്ത ഗുണഭോക്താക്കൾ നരേന്ദ്ര മോദി സർക്കാരിനെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും കുറ്റപ്പെടുത്തും.

Tags: Kissan samman nidhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിസാന്‍ സമ്മാന്‍ പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ; കേരളത്തില്‍ പത്തുലക്ഷം കര്‍ഷകര്‍ പുറത്താകും

kissan samman nidhi
Kerala

കിസാന്‍ സമ്മാന്‍ നിധിയെ താളം തെറ്റിക്കുന്നു; കൈമലര്‍ത്തി തപാല്‍ വകുപ്പ്, സാമ്പത്തിക ഇടപാടുകള്‍ മുടങ്ങുന്നു, കര്‍ഷകര്‍ ബുദ്ധിമുട്ടില്‍

Thrissur

ഇരുന്നൂറിലധികം പേര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി മുടങ്ങി; പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ ഇടപെട്ടു, കുടിശിക തുക ഉൾപ്പടെ വീട്ടിലെത്തി

Kerala

പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി; ഗുണഭോക്താക്കളിൽ നിന്ന് നിർബന്ധിത പിരിവ്, കാർഷിക മാസികയുടെ വരിസംഖ്യയായി നൂറു രൂപ എല്ലാവരും കൈയ്യിൽ കരുതണം

Kerala

രാഷ്‌ട്രീയനേട്ടത്തിനായി സർക്കാർ കർഷകരെ വഞ്ചിക്കുന്നുവെന്ന് കർഷക മോർച്ച, കിസാൻ സമ്മാൻ നിധി കൃഷിഭവനുകൾ അട്ടിമറിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.