Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെറിയ കുട്ടികളെ ലക്ഷ്യമിട്ട് ജെയ്‌ഷെ മുഹമ്മദ്; പുതുവർഷ ദിനത്തിൽ പിഒകെയിൽ ‘തർബിയ’; ഖൈബർ പഖ്തുൻഖ്വയിൽ ‘ജിഹാദ്-ഇ-അഖ്സ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 06:39 am IST
in India, World

ഇസ്ലാമബാദ്: പാക് അധീന കശ്മീരിലെ മിര്‍പൂരില്‍ ചെറിയ കുട്ടികളെ ലക്ഷ്യമിട്ട് ഭീകര ക്യാമ്പുകള്‍ നടത്താനൊരുങ്ങി ജെയ്‌ഷെ മുഹമ്മദ്. ജനുവരി ഒന്ന് മുതല്‍ ഏഴ് വരെ ‘തര്‍ബിയ’ അഥവാ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

മറ്റ് സംഘടനകളുടെ മറവില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിന് ലഷ്‌കര്‍ നേതാവ് അബ്ദുള്‍ റൗഫ്, റിസ്വാന്‍ ഹനീഫ്, അബു മൂസ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഗര് ഹി ഹബീബുള്ളയിലും ബാലാക്കോട്ടിലും പരസ്യ റാലികളും സംഘടിപ്പിച്ചു.
ഈ റാലികളിലും ക്യാമ്പുകളിലും പങ്കെടുക്കുന്ന കുട്ടികളെയാണ് പിന്നീട് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. കൂടാതെ, ലഷ്‌കര്‍ ഇ തൊയ്ബ പിഒകെയില്‍ വനിതാ വിഭാഗത്തെ സജീവമാക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയിലെ ലോവര്‍ ദിര്‍ ജില്ലയില്‍ ‘ജിഹാദ്-ഇ-അഖ്‌സ’ എന്ന ഭീകര ക്യാമ്പ് ഇതേ സമയം നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭാരതം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്ന പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ക്യാമ്പുകള്‍ ഭീകര സംഘം പുനര്‍നിര്‍മിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഭാരതത്തെ ലക്ഷ്യംവെക്കാനുള്ള ജെയ്ഷെയുടെയും ലഷ്‌കറിന്റെയും ശ്രമം തടയുന്നതിനായി പാകിസ്ഥാനിലും പിഒകെയിലും അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ സേനകള്‍ക്ക് ഇതിനോടകം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: Pakistan Occupied Kashmir (PoK)Muslim terrorismJaishEMohammedTarbia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക പി‌ഒ‌കെയെ ഇന്ത്യയുടെ ഭാഗമായി പ്രഖ്യാപിച്ചു ; ഈ ഭൂപടം കണ്ട് ഷഹബാസും മുനീറും അസ്വസ്ഥരാകുമെന്നുറപ്പ്

World

തീവ്രവാദികളുടെ വിളനിലമായ ബഹാവൽപുരിൽ അസിം മുനീർ പെട്ടെന്ന് എത്തിയത് എന്തിന് ? പാക് ആർമി മേധാവിയുടെ സന്ദർശനത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ  

Main Article

ഇതാ ഒരു തെക്കന്‍ ബംഗ്ലാദേശ്

World

പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് അസ്വസ്ഥതകൾ നിലനിൽക്കുന്നത് ? വാഗ്ദാനങ്ങൾ പാലിക്കാത്ത ഷഹബാസിനെതിരെ പിഒകെയിലെ സംയുക്ത ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധം

World

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രവര്‍ത്തിക്കാന്‍ ഫണ്ടില്ല, ജെയ്ഷ ഇ മുഹമ്മദിന്റെ പേര് അല്‍- മുറാബിത്തുന്‍ എന്നാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.