Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാരഫലം: ഡിസംബര്‍ 29 മുതല്‍ 2026 ജനുവരി 4 വരെ; ഈ നാളുകാര്‍ക്ക് തൊഴില്‍ സ്ഥിരീകരണം ലഭിക്കും, സാമ്പത്തികഗുണമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 12:41 pm IST
in Kerala, Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. പുതിയ ജോലിയിലോ ബിസിനസിലോ പ്രവേശിക്കും. കര്‍മസ്ഥാനത്ത് തസ്‌കരശല്യമുണ്ടാകും. ഭാര്യക്ക് ചില്ലറ അസുഖങ്ങള്‍ വന്നുപെടും. ചെയ്യാത്ത കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടിവരും. അന്യദേശത്തുള്ളവര്‍ നാട്ടിലേക്ക് വരുന്നതാണ്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഉന്നതവ്യക്തികളുടെയും സര്‍ക്കാര്‍ തലത്തിലുള്ളവരുടെയും സഹായമുണ്ടാകും. രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. ധനാഗമമുണ്ടാകും. ദുര്‍വ്യയം വന്നുചേരും. ജീവിതരീതിയില്‍ മാറ്റം വരുത്തും. ശാരീരികമായി ക്ഷീണമനുഭവപ്പെടും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പുതിയ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. പ്രമാണങ്ങളില്‍ ഒപ്പുവെക്കും. ചെറുയാത്രകള്‍ നിശ്ചയിക്കും. ക്രയവിക്രയത്തിന് അനുകൂലസമയമാണ്. തൊഴില്‍ സംബന്ധമായ ബദ്ധപ്പാടുകള്‍ വര്‍ധിക്കും. കുടുംബസുഖം കുറയും. ചതിയില്‍പ്പെടാനും ധനനഷ്ടം സംഭവിക്കാനുമിടയുണ്ട്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ഭൂമി വാങ്ങാന്‍ യോഗമുണ്ട്. കര്‍മമണ്ഡലത്തില്‍ മാറ്റം വരുത്തും. വീട്ടില്‍ പൂജാദികര്‍മങ്ങള്‍ നടക്കാനിടയുണ്ട്. പട്ടാളം, പോലീസ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രമോഷന്‍ സാധ്യതയുണ്ട്. ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാകും. എല്ലാ രംഗങ്ങളിലും വിജയം ഉണ്ടാകും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
മന്ദഗതിയിലായിരിക്കുന്ന വ്യാപാരസ്ഥാപനം നല്ല രീതിയില്‍ നടത്താന്‍ യത്‌നിക്കും. പാര്‍ട്ട്ണര്‍ഷിപ്പ് പിരിയും. ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. സന്താനത്തിന് അസുഖം വരും. സുഹൃത്തുക്കളില്‍നിന്ന് സഹായം ലഭിക്കും. വാഹനാപകടത്തില്‍ ആശുപത്രിവാസം അനുഭവിക്കേണ്ടിവരും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കാന്‍ കഴിയും. വാഹനം, സ്വത്ത് എന്നിവയിലെ ക്രയവിക്രയത്തിലൂടെ വരുമാനം വര്‍ധിക്കും. സാമ്പത്തികമായി അനുകൂല സമയമല്ല. നിസ്സാരകാര്യങ്ങളില്‍പ്പോലും കലഹിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സാമ്പത്തിക കാര്യങ്ങളിലും കുടുംബകാര്യങ്ങളിലും വേണ്ടത്ര പുരോഗതി കാണില്ല. ജോലിയില്‍ വേണ്ടത്ര മുന്നേറ്റമുണ്ടാകും. സര്‍ക്കാരാനുകൂല്യങ്ങള്‍ തടഞ്ഞുവച്ചേക്കും. മനസ്സിന് അസ്വസ്ഥതവരും. പുതിയ ചില വ്യവസായങ്ങള്‍ തുടങ്ങാനിടവരും. ഭാര്യയുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ജീവിതരീതിയില്‍ ചില ചിട്ടകള്‍ വരുത്തും. സത്കര്‍മങ്ങള്‍ക്കായി പണം ചെലവഴിക്കും. ഭൂമി, വാടക എന്നിവവഴി ആദായമുണ്ടാകും. മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കും. കുടുംബത്തില്‍ സുഖവും സമാധാനവുമുണ്ടാകും. തൊഴില്‍ സ്ഥിരീകരണം ലഭിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
മേലുദ്യോഗസ്ഥരില്‍നിന്ന് പ്രതികൂല നിലപാടുണ്ടാകും. സാമ്പത്തികത്തില്‍ നേരിയ വര്‍ധന അനുഭവപ്പെടും. വിചാരിക്കാത്ത കേന്ദ്രങ്ങളില്‍നിന്ന് ശത്രുതയുണ്ടാകും. ജോലിയില്‍ അഭിനന്ദനമോ അംഗീകാരമോ ലഭിക്കും. പുതിയ വാഹനം അധീനതയില്‍ വന്നുചേരും. ദാമ്പത്യസുഖം കുറയും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
കമ്പ്യൂട്ടര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ഉദ്യോഗം ലഭിക്കും. യാത്രാക്ലേശം അനുഭവപ്പെടും. അധ്വാനഭാരം കൂടും. പിതൃസ്വത്ത് ലഭിക്കും. രോഗികള്‍ക്ക് അസുഖം വര്‍ധിക്കും. മനോവിഷമം കൂടും. ഔഷധങ്ങള്‍ ഫലിച്ചെന്നുവരില്ല. ഭൂമിയുടെ വില്‍പ്പനയില്‍ പ്രതീക്ഷിക്കാത്ത വരുമാനം ലഭിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
പരീക്ഷകളില്‍ വിജയം കൈവരിക്കും. കുടുംബത്തില്‍ അതിഥികള്‍ വരും. ത്വക്‌രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കലാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമുണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. സാമ്പത്തികഗുണമുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതാണ്. കേസുകളിലും മറ്റും അനുകൂല വിജയമുണ്ടാകും. അനാവശ്യമായി പണം ചെലവഴിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കും. ഭാര്യ മുഖേന സാമ്പത്തികലബ്ധിയുണ്ടാകും.

Tags: HoroscopeAstrology Weekly Results
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

Kerala

അപമൃത്യു, വിവാഹമോചനം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന ജാതകത്തിലെ ദശാസന്ധി ദോഷം; വിവാഹപ്പൊരുത്തത്തില്‍ ഇത് പ്രധാനം

Samskriti

ഗ്രഹണത്തിന്റെ സാമാന്യ ഫലശ്രുതി; മേടം മുതല്‍ മീനം വരെയുള്ള 12 കൂറുകാര്‍ക്കും എന്തു മാറ്റമാണ് ഉണ്ടാക്കുക എന്നു നോക്കാം

Astrology

വാരഫലം: മാര്‍ച്ച് 2 മുതല്‍ 8 വരെ; ഈ നാളുകാര്‍ക്ക് വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും, സര്‍വീസില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.