Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു വീട്ടിൽ ഇനി പരമാവധി രണ്ട് നായ്‌ക്കൾ മാത്രം: മൈക്രോചിപ്പും ലൈസൻസും നിർബന്ധം, നടപടി നായകളെ തെരുവിൽ ഉപേക്ഷിക്കാതിരിക്കാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 10:44 am IST
inKerala

വളർത്തുമൃഗങ്ങളെ തെരുവിലുപേക്ഷിക്കുന്ന പ്രവണത തടയാൻ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നായവളർത്തൽ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുന്നു. നിലവിലുള്ള തദ്ദേശഭരണ നിയമങ്ങളിൽ ഭേദഗതി വരുത്തി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ജന്തുക്ഷേമ ബോർഡ് ശുപാർശ ചെയ്തു. സാധാരണ ലൈസൻസിൽ ഒരു വീട്ടിൽ പരമാവധി രണ്ട് നായകളെ മാത്രമേ വളർത്താൻ അനുവാദമുണ്ടാകൂ.

രണ്ടിൽ കൂടുതൽ നായകളുണ്ടെങ്കിൽ ‘ബ്രീഡേഴ്സ് ലൈസൻസ്’ എടുക്കൽ നിർബന്ധമാണ്. ലൈസൻസ് ലഭിക്കണമെങ്കിൽ നായയുടെ തോളിൽ മൈക്രോചിപ്പ് ഘടിപ്പിക്കണം. ഇതുവഴി നായയുടെ ഇനം, ഉടമയുടെ പേരും വിലാസവും എന്നിവ തദ്ദേശ സ്ഥാപനങ്ങളിലെ ഡേറ്റാബേസിൽ ലഭ്യമാകും. നായയെ തെരുവിലുപേക്ഷിച്ചാൽ ഉടമയെ എളുപ്പത്തിൽ കണ്ടെത്താൻ ഇത് സഹായിക്കും.

കൃത്യസമയത്തുള്ള വാക്സിനേഷനും വന്ധ്യംകരണവും ഉറപ്പാക്കിയാൽ മാത്രമേ ലൈസൻസ് അനുവദിക്കൂ. ലൈസൻസ് നടപടികൾ ലളിതമാക്കാൻ കെ-സ്മാർട്ട് (K-Smart) ആപ്പ് വഴി അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കും. ഇതിനായി നിശ്ചിത ഫീസ് ഈടാക്കുന്നതാണ്. നായ്‌ക്കളുടെ പ്രജനനം നടത്തി അവയെ വിൽക്കാൻ കഴിയാതെ വരുമ്പോൾ ഉടമകൾ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാനാണ് പ്രധാനമായും ഈ നിയമപരിഷ്കാരം കൊണ്ടുവരുന്നത്.

 

Tags: pet dogsDog Licence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടിയന്‍മാര്‍ കൂടുതലും വളര്‍ത്തുനായ്‌ക്കളെന്ന് സര്‍ക്കാര്‍ കണക്ക്, തെരുവുനായ്‌ക്കള്‍ കടിച്ചത് 99,323 പേരെ മാത്രം

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.