Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

പ്രതിരോധ സേനയില്‍ ബിരുദക്കാര്‍ക്ക് ഓഫീസറാകാം; 451 ഒഴിവുകള്‍, ഡിസംബര്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 08:12 am IST
in Career

തെരഞ്ഞെടുപ്പ് യുപിഎസ്‌സി-കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വ്വീസസ് പരീക്ഷയിലൂടെ

ഡിസംബര്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും
വിശദവിവരങ്ങള്‍ https://upsc.gov.in ല്‍

യുപിഎസ്‌സി ദേശീയതലത്തില്‍ 2026 ഏപ്രില്‍ 12 ന് നടത്തുന്ന കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വ്വീസസ് (സിഡിഎസ്) പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. വിശദവിവരങ്ങള്‍ https://upsc.gov.in ല്‍ ലഭിക്കും. ഡിസംബര്‍ 30 വരെ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ് 200 രൂപ. വനിതകള്‍ക്കും പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കും ഫീസില്ല. വിസ/മാസ്റ്റര്‍/റുപേ/ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/യുപിഐ/ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്‌ക്കാം. https://upsconline.nic.in പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

സിഡിഎസ് പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവരെ താഴെ പറയുന്ന കോഴ്‌സുകളില്‍ പരിശീലനം നല്‍കി നിയമിക്കും. ശമ്പളനിരക്ക് 56,100-1,77,500 രൂപ. പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്‌റ്റൈപ്പന്റുണ്ട്.

ഒഴിവുകള്‍: ആകെ 451. ഓരോ കോഴ്‌സിലും ലഭ്യമായ ഒഴിവുകള്‍-

ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, ഡറാഡൂണ്‍-162-ാമത് കോഴ്‌സ്, പരിശീലനം 2027 ജനുവരിയില്‍ ആരംഭിക്കും. ഒഴിവുകള്‍ 100 (എന്‍സിസി-സി സര്‍ട്ടിഫിക്കറ്റ്-ആര്‍മി വിങ്. 13 ഒഴിവുകളില്‍ സംവരണം).

ഇന്ത്യന്‍ നേവല്‍ അക്കാഡമി, ഏഴിമല (കണ്ണൂര്‍), കോഴ്‌സ് തുടങ്ങുന്നത് 2027 ജനുവരിയില്‍. ഒഴിവുകള്‍- എക്‌സിക്യൂട്ടീവ് ബ്രാഞ്ച് (ജനറല്‍ സര്‍വ്വീസ്/ഹൈഡ്രോ 26 (എന്‍സിസി-സി സര്‍ട്ടിഫിക്കറ്റ്- നേവല്‍ വിങ്, സംവരണം 7 ഒഴിവുകളില്‍).
എയര്‍ഫോഴ്‌സ് അക്കാഡമി, ഹൈദ്രാബാദ് (പ്രീ-ഫ്‌ളൈയിങ്) 221 എഫ് (പി) ട്രെയിനിങ് കോഴ്‌സ് 2027 ജനുവരിയില്‍, ഒഴിവുകള്‍ 32 (എന്‍സിസി-സി സര്‍ട്ടിഫിക്കറ്റ്-എയര്‍വിങ്-സംവരണം 3 ഒഴിവുകളില്‍).

ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമി (ഒടിഎ) ചെന്നൈ (മദ്രാസ്)-125-ാമത് എസ്എസ്‌സി പുരുഷന്മാര്‍ (നോണ്‍ ടെക്‌നിക്കല്‍- യുപിഎസ്‌സി), കോഴ്‌സ് 2027 ഏപ്രിലില്‍ ആരംഭിക്കും. ഒഴിവുകള്‍ 275.

ഒടിഎ, ചെന്നൈ- 125-ാമത് എസ്എസ്‌സി വനിത (എന്‍ടി-യുപിഎസ്‌സി), കോഴ്‌സ് 2027 ഏപ്രിലില്‍ തുടങ്ങും. ഒഴിവുകള്‍ 18.

യോഗ്യത: ഐഎംഎ- അംഗീകൃത സര്‍വ്വകലാശാല ബിരുദം.
ഇന്ത്യന്‍ നേവല്‍ അക്കാഡമി- എന്‍ജിനീയറിങ് ബിരുദം. 2003 ജനുവരി 2 ന് മുമ്പോ 2008 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. എയര്‍ഫോഴ്‌സ് അക്കാഡമി- ബിരുദം (പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം) അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം. പ്രായപരിധി 20-24 വയസ്. കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സുള്ളവര്‍ക്ക് (സിപിഎല്‍) 26

Tags: Job Vacanciesdefence forcesonline applications
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

അഗ്‌നിവീര്‍വായു റിക്രൂട്ട്മെന്റ്: ഉയര്‍ന്ന പ്രായപരിധി ഉയര്‍ത്തി, മാര്‍ച്ച് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

Kerala

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Career

അസി.സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍: ഐബിയില്‍ 258 ഒഴിവുകള്‍

India

ആത്മനിർഭർ ഭാരതം; ലക്നൗവിൽ നിർമിച്ച ബ്രഹ്മോസ് മിസൈലിന്റെ ആദ്യ ബാച്ച് നാളെ പ്രതിരോധസേനയ്‌ക്ക് കൈമാറും

Kerala

ഇന്റലിജന്‍സ് ബ്യൂറോയില്‍ എസ്എസ്എല്‍സികാര്‍ക്ക് സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് ആകാം; ഒഴിവുകള്‍ 4987, തിരുവനന്തപുരം ഐബിയില്‍ 334

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.