Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലസ്ഥാനത്തെ അഞ്ച് പഞ്ചായത്തുകളിൽ ഭരണം പിടിച്ച് ബിജെപി; അഞ്ച് പ്രസിഡൻ്റുമാരും വനിതകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 03:03 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ച് പഞ്ചായത്തുകളിൽ ഭരണം പിടിച്ച് ബിജെപി. അഞ്ച് പഞ്ചായത്തിലും പ്രസിഡൻ്റുമാർ വനിതകൾ. അതിയന്നൂർ, അഴൂർ, വിളപ്പിൽ, മാറനല്ലൂർ, മുദാക്കൽ പഞ്ചായത്തുകളിലാണ് ഭരണം പിടിച്ചെടുത്തത്. പലയിടത്തും ബിജെപിയെ അധികാരത്തിൽ നിന്നും പുറത്തു നിർത്താൻ ശ്രമങ്ങൾ ഉണ്ടായെങ്കിലും അതിനെയെല്ലാം ചെറുത്ത് തോൽപ്പിച്ചാണ് ബിജെപി ഭരണം പിടിച്ചത്.

അതിയന്നൂരിൽ ബിജെപിയുടെ ജി. പ്രമീളയാണ് പ്രസിഡൻ്റായത്. ഇവിടെ എൻഡിഎയ്‌ക്ക് എട്ടും എൽഡിഎഫിന് ഏഴും യുഡിഎഫിന് രണ്ടും സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു സ്വതന്ത്രനെ കൂടെ കൂട്ടി എൽഡിഎഫിനും എട്ട് അംഗങ്ങളായി. തുടർന്ന് നറുക്കെടുപ്പിലേക്ക് പോവുകയായിരുന്നു. ഇതിലും പ്രമീള വിജയിച്ച് കയറുകയായിരുന്നു.

ആഴൂർ പഞ്ചായത്തിൽ എൻഡിഎയ്‌ക്ക് ഒമ്പത്, എൽഡിഎഫിന് നാല്, യുഡിഎഫിന് അഞ്ച് എന്നിങ്ങനെയായിരുന്നു സീറ്റ് നില. കൃത്യമായ ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടായിരുന്നതിലാൽ ചിലമ്പ് വാർഡിൽ നിന്നും വിജയിച്ച കീർത്തി സൈജു പ്രസിഡൻ്റ് ആവുകയായിരുന്നു. വിളപ്പിൽ പഞ്ചായത്തിലും മുദാക്കൽ പഞ്ചായത്തിലും മാറനല്ലൂർ പഞ്ചായത്തിലും ബിജെപിക്ക് കൃത്യമായ ഭൂരിപക്ഷം ഉണ്ടായിരുന്നു.

വിളപ്പിൽ പഞ്ചായത്തിൽ കന്നി അങ്കത്തിൽ വിജയിച്ച സൗമ്യ പി പ്രസിഡൻ്റായി അധികാരമേറ്റു. വിളപ്പിൽ പഞ്ചായത്തിൽ പി. എസ്. മായ പ്രസിഡൻ്റായി. മുദാക്കലിൽ ഊരുപൊയ്‌ക വാർഡിൽ നിന്നും വിജയിച്ച ഷൈനി.വി പ്രസിഡൻ്റായി. കഴിഞ്ഞ തവണ സ്വതന്ത്രന്റെ പിന്തുണയോടെ ബിജെപിയിൽ നിന്നും എൽഡിഎഫ് ഭരണം തട്ടിയെടുത്തിരുന്നു. എന്നാൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ എത്തുകയായിരുന്നു.

Tags: AzhoorMaranallurMudakkalwomenbjpThiruvananthapuramVilappilAthiyannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.