Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാസർകോട്ട് അഞ്ചു പഞ്ചായത്ത് ബിജെപി ഭരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 02:37 pm IST
in Kerala, Kasargod

കാസര്‍കോട്: പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതോടെ കാസര്‍കോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകള്‍ ബിജെപി ഭരിക്കും. മധൂര്‍, കാറഡുക്ക, ബെള്ളൂര്‍, കുമ്പഡാജെ, ബദിയടുക്ക പഞ്ചായത്തുകളാണ് ബിജെപി ഭരിക്കുന്നത്.

തുടര്‍ച്ചയായി 45 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി, 50 വര്‍ഷത്തിലേക്ക് കടക്കുന്ന മധൂര്‍ പഞ്ചായത്തില്‍ മുന്‍ വൈസ്പ്രസിഡന്റായിരുന്ന സുജ്ഞാനി ഷാന്‍ബോഗ് പ്രസിഡന്റായും വൈസ് പ്രസിഡന്റായി ഭാനുപ്രകാനും സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. പതിനഞ്ച് അംഗങ്ങളുടെ വോട്ട് ബിജെപിക്കും 9 അംഗങ്ങള്‍ യുഡിഎഫിനും വോട്ട് ചെയ്തു.

കാറഡുക്ക പഞ്ചായത്തില്‍ തുടര്‍ച്ചയായി നാലാം തവണയാണ് ബിജെപി അധികാരത്തില്‍ എത്തുന്നത്. കഴിഞ്ഞ ഭരണ സമിതിയില്‍ വൈസ് പ്രസിഡന്റായിരുന്ന എം.ജനനി പ്രസിഡന്റായും ദാമോദര വൈസ് പ്രസിഡന്റായും തെരെഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് എട്ടും യുഡിഎഫിന് 5 വോട്ടും ലഭിച്ചു. മൂന്ന് സീറ്റുള്ള എല്‍ഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.

കുമ്പഡാജെ പഞ്ചായത്തില്‍ യുഡിഎഫില്‍ നിന്ന് ബിജെപി ഭരണം പിടിച്ചെടുത്തു. എം.യശോധ പ്രസിഡന്റായും വൈസ് പ്രസിഡന്റായി രവീന്ദ്രറായ് ഗോസാഡ വൈസ് പ്രസിഡന്റായും തെരെഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് 7 വോട്ടുകളും യുഡിഎഫിന് 6 വോട്ടുകളും ലഭിച്ചു. സിപിഎമ്മിലെ ഒരംഗം വിട്ട് നിന്നു.

തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്ന ബെള്ളൂര്‍ പഞ്ചായത്തില്‍ ആറ് അംഗങ്ങളുള്ള ബിജെപി, 2 സ്വാതന്ത്രന്‍മാരുടെ പിന്തുണയോടെ ഭരണത്തിലെത്തി. പ്രസിഡന്റായി എ.മാലിനിയും വൈസ് പ്രസിഡന്റായി സി.വി.പുരുഷോത്തമയും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഇവിടെ യുഡിഎഫും എല്‍ഡിഎഫും ഇന്‍ഡി സംഖ്യമായിട്ടാണ് മത്സരിച്ചത്. എല്‍ഡിഎഫിലെ ചൈത്ര പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ യുഡിഎഫിലെ സിദ്ദീഖ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ഭരണം പിടിക്കാനായില്ല.

ബിജെപിക്കും യുഡിഎഫിനും തുല്യ ബലമുള്ള ബദിയടുക്ക പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ബിജെപിക്ക് ലഭിച്ചു. 25 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്തംഗമായിട്ടുള്ള ഡി.ശങ്കര പ്രസിഡന്റായും ബിജെപി ജില്ലാ സെക്രട്ടറി കൂടിയായ കെ.എം.അശ്വിനി വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. ഒരു സീറ്റുള്ള എല്‍ഡിഎഫ് വിട്ടുനിന്നു. കക്ഷിനില: ബിജെപി 10, യുഡിഎഫ് 10.

അഞ്ച് പഞ്ചായത്തുകള്‍ ബിജെപി ഭരിക്കും

കാസര്‍കോട്: പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതോടെ കാസര്‍കോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകള്‍ ബിജെപി ഭരിക്കും. മധൂര്‍, കാറഡുക്ക, ബെള്ളൂര്‍, കുമ്പഡാജെ, ബദിയടുക്ക പഞ്ചായത്തുകളാണ് ബിജെപി ഭരിക്കുന്നത്. തുടര്‍ച്ചയായി 45 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി, 50 വര്‍ഷത്തിലേക്ക് കടക്കുന്ന മധൂര്‍ പഞ്ചായത്തില്‍ മുന്‍ വൈസ്പ്രസിഡന്റായിരുന്ന സുജ്ഞാനി ഷാന്‍ബോഗ് പ്രസിഡന്റായും വൈസ് പ്രസിഡന്റായി ഭാനുപ്രകാനും സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. പതിനഞ്ച്

വോട്ട് ബിജെപിക്കും 9 യുഡിഎഫിനും ലഭിച്ചു. കാറഡുക്ക പഞ്ചായത്തില്‍ തുടര്‍ച്ചയായി നാലാം തവണയാണ് ബിജെപി അധികാരത്തില്‍ എത്തുന്നത്. കഴിഞ്ഞ ബരണ സമിതിയില്‍ വൈസ് പ്രസിഡന്റായിരുന്ന എം.ജനനി പ്രസിഡന്റായും ദാമോദര വൈസ് പ്രസിഡന്റായും തെരെഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് എട്ടും യുഡിഎഫിന് 5 വോട്ടും ലഭിച്ചു. മൂന്ന് സീറ്റുള്ള എല്‍ഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. കുമ്പഡാജെ പഞ്ചായത്തില്‍ യുഡിഎഫില്‍ നിന്ന് ബിജെപി ഭരണം പിടിച്ചെടുത്തു. എം.യശോധ പ്രസിഡന്റായും വൈസ് പ്രസിഡന്റായി രവീന്ദ്രറായ് ഗോസാഡ വൈസ് പ്രസിഡന്റായും തെരെഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് 7 വോട്ടുകളും യുഡിഎഫിന് 6 വോട്ടുകളും ലഭിച്ചു. സിപിഎമ്മിലെ ഒരംഗം വിട്ട് നിന്നു. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്ന ബെള്ളൂര്‍ പഞ്ചായത്തില്‍ ആറ് അംഗങ്ങളുള്ള ബിജെപി, 2 സ്വാതന്ത്രന്‍മാരുടെ പിന്തുണയോടെ ഭരണത്തിലെത്തി. പ്രസിഡന്റായി എ.മാലിനിയും വൈസ് പ്രസിഡന്റായി സി.വി.പുരുഷോത്തമയും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഇവിടെ യുഡിഎഫും എല്‍ഡിഎഫും ഇന്‍ഡി സംഖ്യമായിട്ടാണ് മത്സരിച്ചത്. എല്‍ഡിഎഫിലെ ചൈത്ര പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ യുഡിഎഫിലെ സിദ്ദീഖ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ഭരണം പിടിക്കാനായില്ല. ബിജെപിക്കും യുഡിഎഫിനും തുല്യ ബലമുള്ള ബദിയടുക്ക പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ബിജെപിക്ക് ലഭിച്ചു. 25 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്തംഗമായിട്ടുള്ള ഡി.ശങ്കര പ്രസിഡന്റായും ബിജെപി ജില്ലാ സെക്രട്ടറി കൂടിയായ കെ.എം.അശ്വിനി വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. ഒരു സീറ്റുള്ള എല്‍ഡിഎഫ് വിട്ടുനിന്നു. കക്ഷിനില: ബിജെപി 10, യുഡിഎഫ് 10, എൽ ഡി എഫ് 1

Tags: KaradkaBelurKumbatajebjpKasaragodmadhurpanchayatsBadiyaduka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.